Home Archive by category News (Page 100)
Homepage Featured Kerala Local News

കാപ്പാ കേസ് പ്രതിക്ക് റിമാൻഡ് റിപ്പോർട്ട് വിവരം ചോര്‍ത്തി നൽകി, എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ

പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് കോടതിയിൽ ഹാജരാക്കുന്നതിന് മുന്‍പ് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോര്‍ത്തി നൽകിയ സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
Homepage Featured Kerala News

സീബ്ര ലൈനിൽ തുടരുന്ന നിയമലംഘനം; പൊലിഞ്ഞത് 200 ലേറെ ജീവൻ, വേണം കാൽനടക്കാർക്കും സുരക്ഷ

കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ സീബ്ര ലൈനിൽ വാഹനങ്ങൾ അമിത വേഗത്തിലോടിക്കുന്നത് കാൽ നടയാത്രക്കാർക്ക് വിനയാകുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരി​ഗണിക്കവേ ഹൈക്കോടതി വിഷയത്തിൽ കർശന നടപടിക്ക് നിർദേശം നൽകിയിരുന്നു. കാൽനടയാത്രക്കാരെ പരി​ഗണിക്കാതെ അമിത വേ​ഗത്തിൽ വാഹനമോടിച്ചു പോകുന്നവർക്കെതിരെ പിഴയും ലൈസൻസ് റദ്ദു ചെയ്യുന്നതടക്കമുള്ള നടപടികളും വേണമെന്നാണ് നിർദേശം. ഈ വർഷം
Homepage Featured Kerala Local News

കാനത്തിൽ ജമീലയുടെ സംസ്കാരം ഇന്ന്; ഉച്ചയ്ക്ക് രണ്ടുമുതൽ കൊയിലാണ്ടിയിൽ ഹർത്താൽ

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്കാരം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാവിലെ പത്തു മണിവരെ വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനമുണ്ട്. കോഴിക്കോട് അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ്
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ; ചുവന്ന കാർ ഉടമയെ ചോദ്യം ചെയ്യും, വാഹനം ഉപയോ​ഗിച്ചത് ആരെന്നതിൽ സൂചന

പാലക്കാട്: പീഡനക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്ന് രക്ഷപ്പെടാൻ സഹായിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗ്രസ് നേതാവെന്ന് സൂചന. ഇതുസംബന്ധിച്ച് സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ചെന്ന് കരുതുന്ന ഈ ചുവന്ന പോളോ കാറിൻ്റെ ഉടമയുടെ മൊഴിയും
Homepage Featured Local News

അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; ജയിലിൽ രാഹുൽ ഈശ്വർ നിരാഹാരത്തിൽ

തിരുവനന്തപുരം: അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജയിലിൽ നിരാഹാര സമരവുമായി രാഹുൽ ഈശ്വർ. അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡനക്കേസുമായി ബന്ധപ്പെട്ട് ഇരയായ പെൺകുട്ടിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ പാരാമർശങ്ങളുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിനെ അറസ്റ്റു
Homepage Featured Kerala News

മസാല ബോണ്ട്: വിശദീകരണവുമായി കിഫ്ബി

തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി നോട്ടീസിൽ വിശദീകരണം നൽകി കിഫ്ബി സിഇഒ. ഇഡി നോട്ടീസിലെ ഫെമ ച‌ട്ടം ലംഘിച്ചെന്ന വാദം തെറ്റാണെന്ന് കിഫ്ബി സിഇഒ പ്രതികരിച്ചു. മസാല ബോണ്ട് വിനിയോ​ഗത്തിൽ ക്രമക്കേടില്ലെന്നും ആർബിഐ നിർദേശം കൃത്യമായി പാലിച്ചാണ് എല്ലാ നിർദേശമെന്നും കിഫ്ബി പറയുന്നു. മുമ്പ് വിഷയത്തിൽ നോട്ടീസുകൾ അയച്ചത് 2021ലെ നിയമസഭ, 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തും
Homepage Featured Kerala News

ശബരിമലയിൽ ബിഎസ്എന്‍എല്ലിന് മിന്നൽ വേഗം

15 ദിവസത്തിനുള്ളിൽ കൊടുത്തത് 500 പുതിയ സിമ്മുകൾ 24×7 കസ്‌റ്റമര്‍ സര്‍വീസ് സെന്‍റർ പമ്പയിലും ശബരിമലയിലും പത്തനംതിട്ട: ദിവസവും ആയിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയത്തിൽ മിന്നൽ വേഗതയുമായി ബിഎസ്എന്‍എല്‍. ഈ സീസൺ തുടങ്ങി 15 ദിവസങ്ങൾക്കുള്ളിൽ 500 പുതിയ സിമ്മുകളാണ് നൽകിയത്. കഴിഞ്ഞ മൊത്തം സീസണിൽ 500 പുതിയ സിമ്മുകൾ നൽകിയിരുന്നിടത്താണിത്.
Gulf Homepage Featured India News

ദുബായിയിലേക്ക് പറന്ന വിമാനത്തിന് തകരാർ; അടിയന്തരമായി ലാൻഡിംഗ് നടത്തി

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് ദുബായിയിലേക്ക് പറന്ന വിമാനത്തിന് തകരാർ. 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (നമ്പർ IXO61) വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. ഉച്ചയ്ക്ക് 12.45 ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയർന്നത്. ഉച്ചകഴിഞ്ഞ് 3.53നായിരുന്നു
Homepage Featured Kerala News

ശബരിമലയിൽ തിരക്ക് കൂടി; തിങ്കളാഴ്ച്ച തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞു

പത്തനംതിട്ട: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല ചവിട്ടി. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രമുള്ള കണക്കാണിത്. മണ്ഡല-മകരമാസം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 ആയി. ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. നടപന്തൽ മിക്കവാറും ഒഴിഞ്ഞു കിടന്നു. അതുകൊണ്ട് തന്നെ അവധി ദിവസം
Homepage Featured Kerala News

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ജാമ്യാപേക്ഷ തള്ളി; രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും. അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. അറസ്റ്റ് നിയമപരമായി