Home News Archive by category Local (Page 9)
Homepage Featured Kerala Local News

റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍; മരിച്ചത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍. വയനാട് കേണിച്ചിറ സ്വദേശി ജില്‍സന്‍ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലിലായത്. ഇന്നലെ രാത്രിയാണ് ജിന്‍സണ്‍ ആത്മഹത്യ ചെയ്തത്. ഏഴ് മാസമായി റിമാന്‍ഡിലാണ്. കടബാധ്യതയെ തുടര്‍ന്നാണ് വാട്ടര്‍
Homepage Featured Kerala Local News

കാപ്പാ കേസ് പ്രതിക്ക് റിമാൻഡ് റിപ്പോർട്ട് വിവരം ചോര്‍ത്തി നൽകി, എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ

പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് കോടതിയിൽ ഹാജരാക്കുന്നതിന് മുന്‍പ് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോര്‍ത്തി നൽകിയ സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച വിവരത്തെതുടര്‍ന്ന് ഡിഐജി അജിതാ ബീഗം ആണ് സസ്പെൻഡ് ചെയ്തത്.
Homepage Featured Kerala Local News

കാനത്തിൽ ജമീലയുടെ സംസ്കാരം ഇന്ന്; ഉച്ചയ്ക്ക് രണ്ടുമുതൽ കൊയിലാണ്ടിയിൽ ഹർത്താൽ

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്കാരം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാവിലെ പത്തു മണിവരെ വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനമുണ്ട്. കോഴിക്കോട് അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ്
Homepage Featured Local News

അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; ജയിലിൽ രാഹുൽ ഈശ്വർ നിരാഹാരത്തിൽ

തിരുവനന്തപുരം: അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജയിലിൽ നിരാഹാര സമരവുമായി രാഹുൽ ഈശ്വർ. അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡനക്കേസുമായി ബന്ധപ്പെട്ട് ഇരയായ പെൺകുട്ടിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ പാരാമർശങ്ങളുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിനെ അറസ്റ്റു
Kerala Lead News Local News

പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ; ഹാജരാക്കിയത് ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്; ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് എസ്‌ഐടി

തിരുവനന്തപുരം: ബലാത്സംഗ പരാതിയിൽ പരാതിക്കാരിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ചു . മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ്വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്. പെൻഡ്രൈവിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്.
Homepage Featured Kerala Local News

ബസിൽ കഞ്ചാവ് കടത്തിയ സംഭവം; ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

പാലക്കാട്: ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോ (31)യെ ആണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതിക്ക് 2 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പാലക്കാട് സെക്കന്‍റ് അഡീഷണൽ ജഡ്ജ് ഡി സുധീർ ഡേവിഡ് ആണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി
Homepage Featured Kerala Local News

ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമറിയാതെ കാരശ്ശേരി ബാങ്കിൽ ചേർത്തത് എണ്ണൂറിലധികം എ ക്ലാസ് മെമ്പർഷിപ്പ്

യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകരും ജീവനക്കാരും മുക്കം: യു.ഡി.എഫ് ഭരിക്കുന്ന കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് യു ഡി എഫ് പ്രവർത്തകരും ബാങ്ക് ജീവനക്കാരും ഉപരോധിച്ചു. ജീവനക്കാർ അറിയാതെ ജീവനക്കാരുടെ ലോഗിൻ ഐ ഡി ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് എണ്ണൂറിലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ചേർത്തി എന്നാരോപിച്ചായിരുന്നു സമരം. 13 അംഗ ഭരണസമിതിയിലെ 9 പേരും അറിയാതെയാണ്
Homepage Featured Kerala Local News

അവിഹിത ഗർഭം ഉണ്ടാക്കിയെന്ന് തനിക്കെതിരെ പരാതി ഉണ്ടായിട്ടില്ല; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളെ കാണും: രാജ്‌മോഹൻ ഉണ്ണിത്താൻ

ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ലെന്നും എന്നിട്ടും താൻ ആൾക്കൂട്ട വിചാരണ നേരിട്ടു എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ. സിപിഎമ്മുകാരാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്.സകല വിചാരണയും താൻ നേരിട്ടു.താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം. എല്ലാം സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം ഒപ്പമുണ്ടെന്നും
Homepage Featured Kerala Local News

30 വർഷം ശബരിമലയിൽ ഡ്യൂട്ടി; സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്

പത്തനംതിട്ട: 30 വർഷം ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥനായി സേവനം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്. 2026 ജനുവരിയിൽ വിരമിക്കുന്ന കാസർകോട് ചിറ്റാരിക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്കാണ് സഹപ്രവർത്തകർ സന്നിധാനത്ത് യാത്രയയപ്പ് നൽകിയത്. എഡിജിപി എസ് ശ്രീജിത്ത് അയ്യപ്പ ചിത്രം ഉപഹാരമായി നൽകി. ജീവിതത്തിലെ വലിയ കാലയളവ് പോലീസിൽ ജോലി ചെയ്തശേഷം അയ്യപ്പ
Homepage Featured Kerala Local News

വടകര ഡിവൈഎസ്‍പി ഉമേഷിനെതിരെ നടപടി; പദവി ദുരുപയോ​ഗം ചെയ്തെന്നും ​ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തെന്നും ആഭ്യന്തരവകുപ്പ്

പാലക്കാട്: പതിനൊന്നു വർഷം മുമ്പ് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ആദ്യനടപടി. വടകര ഡിവൈഎസ്‍പി ഉമേഷിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. പദവി ദുരുപയോ​ഗം ചെയ്തെന്നും ​ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന നിലവിൽ