Home News Archive by category Local (Page 4)
Homepage Featured Kerala Local News

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോഴ ആരോപണം; പ്രതികരണവുമായി എംവി ​ഗോവിന്ദൻ

തൃശൂർ: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. വിജിലൻസ് പരിശോധന നടക്കട്ടെയെന്നും ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രൻ ഇ.യു
Homepage Featured Kerala Local News

ശബരിമലയിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന; വിവിധ കേസുകളിലായി 1,79,000 രൂപ പിഴ ഈടാക്കി

ശബരിമല: മണ്ഡലകാല മഹോത്സവത്തിനായി ശബരിമല ക്ഷേത്രം തുറന്നത് മുതൽ ശബരിമലയിൽ ശക്തമായ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ശബരിമലയിൽ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും എക്സൈസ് വകുപ്പ് നടത്തി. പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഡിസംബർ 31 വരെ 239 ഹോട്ടലുകൾ/ വ്യാപാരസ്ഥാപനങ്ങളിൽ
Homepage Featured Kerala Local News

കൊല്ലത്ത് കൈകൊട്ടിക്കളിക്കിടെ കൂട്ടത്തല്ല്; സ്ത്രീകളടക്കം ആശുപത്രിയിൽ

കൊല്ലം: തെന്മലയിൽ കൈ കൊട്ടിക്കളിയുടെ വിധിനിർണയത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിച്ചു. സംഘർഷത്തിൽ ഇരുവിഭാ​ഗങ്ങളിലുമായി നിരവധി പേർക്ക് പരുക്കേറ്റു. ഇടമൺ ചിറ്റാലംകോട് ജയന്തി ആർട്സ് ക്ലബാണ് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ അരങ്ങേറിയ മത്സരത്തിന് പിന്നാലെയുള്ള വിധി നിർണയമാണ് പക്ഷാപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാ​ഗം എതിർപ്പുമായി
Homepage Featured Local News

ഷോൺ ജോർജ് കരുക്കൾ നീക്കി, പൂഞ്ഞാറിലും ബിജെപി തേരോട്ടം; മിനർവ മോഹൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ താമര വിരിയിച്ച് ബിജെപി. ശക്തമായ ത്രികോണ മത്സരത്തിന് ഒടുവിലാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാൻ സാധിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന തെക്കേക്കര പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച ബിജെപിയുടെ പ്രബലയായ വനിതാ നേതാവ് മിനർവാ മോഹനെ തന്നെ പ്രസിഡന്റായി എത്തിക്കുകയായിരുന്നു. മത്സരത്തിന് ചുക്കാൻ പിടിച്ചതാകട്ടെ ബിജെപി
Kerala Lead News Local News

മുനമ്പം ഭൂമി പ്രശ്നം; താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി വഖഫിന്റെ രജിസ്റ്ററിൽ ചേർത്തെന്ന് നിർണായക വിവരാവകാശരേഖ

കൊച്ചി: മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി വഖഫിന്റെ രജിസ്റ്ററിൽ ചേർത്തെന്ന് വിവരാവകാശരേഖ. വഖഫ് ബോർഡിൻ്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ രേഖ. വഖഫിന്റെ ഈ നടപടി വഖഫ് നിയമത്തിൻ്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടുകയാണ് മുനമ്പം സമരസമിതി. മുനമ്പം ഭൂമി തർക്കം സംബന്ധിച്ച കേസ് ജനുവരി 27ന് സുപ്രീംകോടതി വീണ്ടും
Homepage Featured Kerala Local News

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 4 മിനുട്ട് വൈകിയെത്തി; വോട്ട് ചെയ്യാനാകാതെ ഇർഫാന

കാസർ​ഗോഡ്: കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 4 മിനുട്ട് വൈകി എത്തിയതിനെ തുടർന്ന് അം​ഗത്തിന് വോട്ട് രേഖപ്പെടുത്താനായില്ല. കാസർ​ഗോഡ് ജില്ലാപഞ്ചായത്ത് അം​ഗം ഇർഫാന ഇക്ബാലിനാണ് വോട്ട് നഷ്ടമായത്. ട്രാഫിക്കിൽ പെട്ടതുകൊണ്ടാണ് സമയത്ത് എത്താൻ കഴിയാതിരുന്നത് എന്ന് ഇർഫാന പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷൻ മെമ്പർക്കും വൈകി എത്തിയതിനെ തുടർന്ന്
Homepage Featured Kerala Local News

ശബരിമലയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി; കാനനവാസന് മണ്ഡലപൂജ

ശബരിമല: മണ്ഡലപൂജയ്ക്കായി ശബരിമലയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി. ഇന്ന് രാവിലെ 10.10നും 11.30നും മധ്യേയാണ് മണ്ഡലപൂജ നടക്കുന്നത്. അതേസമയം കഴിഞ്ഞ 41 ദിവസം നീണ്ട ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് രാത്രിയോടെ സമാപനമാകും. ശബരിമല മണ്ഡലപൂജയ്ക്കായി കഴിഞ്ഞ ദിവസം ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ മന്ത്രി വിഎൻ വാസവൻ അടക്കമുള്ളവർ ചേർന്നായിരുന്നു സ്വീകരിച്ചത്. തങ്ക അങ്കി
Homepage Featured Kerala Local News

ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റ് കൽപ്പറ്റയിൽ ചെയർപേഴ്‌സൺ; ന​ഗരസഭയിൽ ചുമതലയേറ്റ് പി വിശ്വനാഥൻ

കൽപ്പറ്റ: ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റും സിപിഎം നേതാവുമായ പി വിശ്വനാഥൻ കൽപ്പറ്റയിൽ ചെയർപേഴ്‌സൺ ആയി ചുമതലയേറ്റു. യുഡിഎഫിൽനിന്ന് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്ത ന​ഗരസഭയാണ് കൽപ്പറ്റ. ന​ഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയാണ് എട​ഗുനി വാർഡ് മെമ്പർ പി വിശ്വനാഥൻ ഇത്തവണ ന​ഗരസഭാ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം കൽപ്പറ്റ ഏരിയാ കമ്മിറ്റി അം​ഗമാണ് പി വിശ്വനാഥൻ. പണിയ
Homepage Featured Kerala Local News

തിരുവനന്തപുരത്ത് വിവി രാജേഷ് മേയറാകും; ഡെപ്യൂട്ടി മേയറേയും പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷ് മേയറായും ജിഎസ് ആശനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും. കോർപ്പറേഷന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷാണ് ഇക്കാര്യം അറിയിച്ചത്. ആർ ശ്രീലേഖ മേയറാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ആർ ശ്രീലേഖയെ മേയറാക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവരുടെ
Homepage Featured Local News

കോഴിക്കോട് തിരുവമ്പാടിയിൽ കോണ്‍ഗ്രസ് ഭരണം; വിമതൻ പഞ്ചായത്ത് പ്രസിഡന്റാകും

കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും. ഇതോടെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാനും തീരുമാനമായി. ഇടത് വലത് മുന്നണികളിലെ അംഗങ്ങളുടെ എണ്ണം തുല്യമായതോടെയാണ് കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണ്ണായകമായത്. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരുവമ്പാടി ഏഴാം