Home News Archive by category Local (Page 16)
Homepage Featured Local News

തൂങ്ങിമരിച്ച നിലയിൽ ഭർത്താവ്, കഴുത്തിൽ മുറിവുമായി ഭാര്യ, മക്കൾ ഉറക്കത്തിലും; ഞെട്ടൽ മാറാതെ കുറ്റിക്കോൽ

കുറ്റിക്കോൽ: കാസർഗോഡ് ജില്ലയിലെ കുറ്റിക്കോലിൽ നാടിനെ ഞെട്ടിച്ച സംഭവങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. ഗ്രഹനാഥനെ വിടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് വെട്ടേറ്റ മുറിവുമായി സഹായമഭ്യർത്ഥിച്ച് എത്തിയ ഭാര്യയെ നാട്ടുകാർ ആശുപത്രിയലുമെത്തിച്ചു. ഇതൊന്നും അറിയാതെ ഉറങ്ങുകയായിരുന്നു
Homepage Featured Local News

മദ്യലഹരിയിൽ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് മദ്യവഹരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. ഉള്ളൂർക്കോണം വലിയവിള സ്വദേശി ഉല്ലാസാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് ഉല്ലാസിനെ കണ്ടെത്തിയത്, വീടിന്റെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മദ്യലഹരിയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നി​ഗമനം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അടുത്ത വീട്ടിലായിരുന്ന
Homepage Featured Local News

വെർച്വൽ അറസ്റ്റ്: മട്ടാഞ്ചേരിയിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് 2. 88 കോടി രൂപ 

കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. മട്ടാഞ്ചേരിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് 2 കോടി 88 ലക്ഷം രൂപ തട്ടി. ജെറ്റ് എയർവെയ്സ് കുംഭകോണത്തിൽ പങ്കുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുംബൈയിലെ തിലക് നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പരാതിക്കാരിയായ വീട്ടമ്മയെ സൈബർ തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്.  ജെറ്റ് എയർവെയ്സ് കുംഭകോണത്തിലെ രണ്ടു കോടി
Homepage Featured Local News

കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു, 2 പേരുടെ നില ഗുരുതരം

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിലുണ്ടായ വാഹനപകടത്തിൽ മൂന്ന് മരണം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും ജീപ്പുമാണ് കൂട്ടിയിടിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ജീപ്പ് യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവരാണ് ഗുരുതരവസ്ഥയിൽ
Local News

റെയിൽവേ പ്ലാറ്റ്ഫോമിലൂടെ ബൈക്കോടിച്ച യുവാവിനെ പിടികൂടാനാകാതെ പൊലീസ്

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾ ലഹരി സംഘത്തിന്റെ ഭാഗമാണോ എന്നും പോലീസ് സംശയിക്കുന്നു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് പ്ലാറ്റ്ഫോമിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോയത്. റെയിൽവേ പോലീസ് പിന്തുടർന്നതിനാൽ ബൈക്ക് നിർത്തി ഇയാൾ താക്കോലുമായി ഓടി രക്ഷപെടുകയായിരുന്നു.  കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ
Local News

കൊച്ചിയിലെ ബസ് യാത്ര; സ്ത്രീകൾക്ക് കൂടുതൽ വിശ്വാസം മെട്രോ സര്‍ക്കുലര്‍ ബസുകൾ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് യാത്ര എന്ന് പറയുന്നത് പലപ്പോഴും  ബുദ്ധിമുട്ടുകൾ നിറഞ്ഞതാകാറുണ്ട്. അമിത വേഗതകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക് പുറമെയാണ്   ജീവനക്കാരുടെ പെരുമാറ്റത്തിലും പരാതികൾ ഉയരുന്നത്. കേരളത്തിൽ ഇത് വളരെ കൂടുതലുമാണ്. സ്ത്രീകളാണ് ഇതിന്റെ ബുദ്ധിമുട്ടുകൾ കൂടുതൽ അനുഭവിക്കുന്നതും. പലപ്പോഴും പരാതി പോലും പറയാൻ അവർ ധൈര്യപ്പെടാറില്ല. ഇന്ത്യന്‍ നഗരങ്ങളില്‍
Local News

തൊണ്ടയിൽ പാൽ കുരുങ്ങി; പാലക്കാട് 4 മാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു

പാലക്കാട് മീനാക്ഷിപുരത്ത് പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത പറഞ്ഞു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ്‌  മരിച്ചത്. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ
Homepage Featured Local News

കഴക്കൂട്ടത്ത് ജീവനെടുത്ത് കാറോട്ട മത്സരം; യുവതിയടക്കം 2 പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കഴക്കൂട്ടം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മത്സരയോട്ടത്തിനിടെ നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഒരു യുവതി ഉൾപ്പടെ രണ്ടുപേർക്ക് ​ഗുരുതരമായി പരുക്കേറ്റു. കഴക്കൂട്ടം ദേശിയപാതയിൽ അപകടം ഉണ്ടായത്.  എലവേറ്റഡ് ഹൈവേയിലെ ടെക്നോ പാർക്കിന് സമീപമുള്ള തൂണിൽ ഇടിച്ചാണ് കാർ മറിഞ്ഞത്.
Local News

മരണത്തിൽ നിന്ന് ‘പുതുപ്പള്ളി സാധു’വിനെ ജീവിതത്തിലേക്ക് നയിച്ച് ‘വനതാര’

കോട്ടയം: പുതുപ്പള്ളി സാധുവിനെ മരണമുഖത്ത് നിന്ന് തിരിച്ചെത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി ചികിത്സ സംരഭമായ വനതാര. കേരളത്തിലെ തിടമ്പാനകളിൽ പ്രധാനിയാണ് 55 വയസ്സുള്ള പുതുപ്പള്ളി സാധു. ആന ഒരു മാസമായി പിണ്ഡം പുറം തള്ളാതിരുന്നതിനെ തുടർന്നാണ് പുതുപ്പള്ളി സാധുവിന്റെ ഉടമസ്ഥൻ പോത്തൻ വർ​ഗീസ് വനതാരയെ അറിയിച്ചത്. സംഘടയുടെ റാപ്പിഡ് റസ്പ്പോൺസ് ടീമിലെ ഡോക്ടർമാരുടെ പരിശോധനയിൽ വൻകുടലിൽ
Local News

രാമനാട്ടുകര പീഡനം: പ്രതി ഫോൺ ഉപയോഗിച്ചില്ല, തന്ത്രപരമായി കുടിക്കി പൊലീസ്

രാമനാട്ടുകരയിൽ അന്യ സംസ്ഥാനക്കാരിയായ കുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയി മദ്യം നൽകി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതി മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസ് -(29) നെ ചെന്നൈയിൽ നിന്നും പിടികൂടി. കുട്ടിയെ ശാരീരിക ഉപദ്രവം നടത്തി ഇറക്കിവിട്ട ശേഷം റിയാസ് മടങ്ങിയെങ്കിലും കുട്ടിയെ കാണ്മാനില്ല എന്ന് രക്ഷിതാക്കൾ പരാതിപ്പെട്ട് രാമനാട്ടുകാര ഭാഗത്ത് പോലീസ്