Home News Archive by category Local (Page 15)
Homepage Featured Kerala Local News

ലതികാ സുഭാഷ് കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി; എൻസിപിക്കുവേണ്ടി മത്സരിക്കും

കോട്ടയം: മുൻ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ കോട്ടയം ന​ഗരസഭയിൽ എൽഡിഎഫിനായി ജനവിധി തേടും. എൻ.സി.പിയ്ക്ക് നൽകിയ തിരുനക്കര വാർഡിലാണ് ലതികാ സുഭാഷ് മത്സരിക്കുന്നത്. നഗരസഭയിൽ എൻസിപി ക്ക് നൽകിയ ഏക സീറ്റ് ആണ് അവർ ലതികാ സുഭാഷിനു നൽകുന്നത്. നിയമസഭയിൽ മഹിളാ കോൺ​ഗ്രസ് അധ്യക്ഷയ്ക്ക് പോലും സീറ്റില്ലെന്ന് ആരോപിച്ച്
Local News

പ്രശസ്ത സംവിധായകന്‍ വിഎം വിനു യുഡിഎഫ് സ്ഥാനാര്‍ഥി; കോഴിക്കോട് കോർപ്പറേഷനിൽ മത്സരിക്കും

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശസ്ത സംവിധായകന്‍ വിഎം വിനു യുഡിഎഫിനു വേണ്ടി മത്സരിക്കും. കോഴിക്കോട് കോർപ്പറേഷനിലെ കോൺ​ഗ്രസിന്റെ സിറ്റിങ് സീറ്റായ കല്ലായി ഡിവിഷനില്‍ (37-ാം വാര്‍ഡ്) നിന്നാണ് അദ്ദേഹം മത്സരിക്കുക. മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിനു. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ
Homepage Featured India Local News

ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഏക സ്ഥലമോ കൊച്ചി?; സഞ്ചാരികളുടെ ലോക ഭൂപടത്തിൽ ഇടംപിടിച്ച് കേരളത്തിന്റെ സ്വന്തം ന​ഗരം

തിരുവനന്തപുരം: ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഏറ്റവും പ്രധാന സ്ഥലമാണ് കൊച്ചിയെന്നാണ് ലോകത്തിലെ മുൻനിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായ ബുക്കിങ് ഡോട്ട് കോമിന്റെ 2026-ൽ പുറത്തുവിട്ട പട്ടികയിൽ പറയുന്നത്. ലോകത്തിലെ തന്നെ നിർബന്ധമായും സന്ദർശിക്കേണ്ട 10 യാത്രാ കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഇന്ത്യയിൽ നിന്ന് കൊച്ചി മാത്രം ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ
Homepage Featured Kerala Local News

ആറ് വയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ‌ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികൾ 2
Local News

റോജി എം.ജോൺ എംഎൽഎ വിവാഹിതനായി, ലളിതമായ വിവാഹചടങ്ങുകൾ നടന്നത് അങ്കമാലി പള്ളിയിൽ

കൊച്ചി: അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോൺ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയെ അങ്കമാലി ബസിലിക്ക പള്ളിയിലാണ് മിന്നു ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംഘടനയിലെ പ്രധാനപ്പെട്ട നേതാക്കളും ഉൾപ്പടെ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. ഇന്റീരിയർ‌ ഡിസൈനറാണ് ലിപ്സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ
Homepage Featured Kerala Local News

തളിപ്പറമ്പിലെ തീപ്പിടുത്തം: കത്തി നശിച്ചത് 100 ലധികം കടകൾ, കോടികളുടെ നഷ്ടം

കണ്ണൂർ: തളിപ്പറമ്പിലെ തീപ്പിടുത്തത്തിൽ 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ. 100 ലധികം വരുന്ന കടകളാണ് പ്രദേശത്ത് കത്തിനശിച്ചത്. ഇവർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുകയെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകീട്ടോടെയാണ് തളിപ്പറമ്പിൽ തീപ്പിടുത്തമുണ്ടായത്, ആദ്യം ഒരു കടയ്ൽ മാത്രമായിരുന്നു തീ ഉണ്ടായിരുന്നത് എന്നാൽ ഫയർ
Local News

മാലിന്യശേഖരണം; യൂസർഫീ 200 ആക്കിയേക്കും, കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോ​ഗം ഏഴിന്

കൊച്ചി: വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിനായി കൊച്ചി കോർപ്പറേൻ ഈടാക്കുന്ന യൂസർ ഫീ 200 രൂപയാക്കി വർദ്ധിപ്പിച്ചേക്കും. നിലവിൽ ഇത് 150 രൂപയാണ്. യൂസർഫീ വർദ്ധിപ്പിക്കണമെന്ന് മാലിന്യ ശേഖരണ തൊഴിലാളികളുടെ അസോസിയേഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഏഴിനു ചേരുന്ന കോർപ്പറേഷന്റെ കൗൺസിൽ യോ​ഗം ഇതു സംബന്ധിച്ച് തീരുമാനമെയുക്കും. 250 രൂപയായി വർദ്ധിപ്പിക്കണമെന്നായിരുന്നു
Local News

കോഴിക്കോട് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം; 40 പവൻ സ്വർണം കവർന്നു

കോഴിക്കോട് : ഡോക്ടറുടെ വീട് കുത്തി തുറന്ന് നൽപത് പവൻ സ്വർണം കവർന്നു. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടിണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാ​ഗം ഡോക്ട്റായ ഡോ. ​ഗായത്രിയുടെ വീട്ടിൽ നിന്നാണ് ഞയാറാഴ്ച പുലർച്ചെ 40 പവൻ സ്വർണം കവർന്നത്. മോഷ്ടാവ് എത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പുലർച്ചെ 1: 55ന് മോഷ്ടാവ് വീട്ടിലേക്ക്
Homepage Featured Local News

പി.എസ്.സി യിൽ വീണ്ടും ഹൈടെക് കോപ്പിയടി; പ്രതി പോലീസ് പിടിയിൽ

കണ്ണൂർ: പി.എസ്.സി പരീക്ഷയ്ക്കിടെ വീണ്ടും ഹൈടെക് കോപ്പിയടി. ക്യാമറ ഉപയാഗിച്ച് കോപ്പിയടിച്ചത് പി.എസ്.സി വിജലൻസ് വിങ് കണ്ടെത്തി. തുടർന്ന് ഇറങ്ങിയോടിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കണ്ണൂർ പെരളശ്ശേരി സ്വദേശി എൻ പി മുഹമ്മദ് സഹദാണ് പ്രതിയെന്നാണ് റിപ്പോർട്ട്. പയ്യാമ്പലം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ പോലീസാണ് പിടികൂടുകയത്. ടൗൺ പോലീസ്
Local News

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചയാൾ പൊലീസ് പിടിയിൽ

എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതി മറയൂർ പൊലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. ഇന്നലെ രാത്രിയാണ് കളമശ്ശേരി പൊലീസിന് പരാതി ലഭിക്കുന്നത്. തൊട്ടടുത്ത വീട്ടിലെ യുവാവാണ് കുട്ടിയെ ഉപദ്രവിച്ചത്. ഈ കുടുംബവുമായി പരിചയമുളള യുവാവാണ് ഇയാള്‍. ഇവരുടെ വീട്ടിൽ