തൃശൂർ: 55ാമത് സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ
തിരുവനന്തപുരം: എന്‍ഡിഎ പ്രകടനപത്രിക ഹൈടെക്കായി. പ്രകടനപത്രികയിലേക്ക് യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിപ്പിറക്കി. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രകടനപത്രികയില്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാൻ സിപിഎം തീരുമാനം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായെന്നാണ് റിപ്പോർട്ട്. ഒരു വർഷത്തേക്കാകും കാലാവധി നീട്ടുക. നവംബര്‍ പത്താം തീയതി വരെയായിരുന്നു പ്രശാന്തിന്റെ ദേവസ്വം പ്രസിഡന്റ് പദവിയിലുള്ള കാലാവധി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. വിപണിയിൽ പവന് 120 രൂപ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 90,320 രൂപയായി. ഒരു ഗ്രാമിന് 15 രൂപയും കൂടി. ഇന്ന് 11,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ട വില. ദീപാവലിക്ക് മുൻപായി വിപണിയിൽ സ്വർണ്ണവില കുതിച്ചുയരുകയായിരുന്നു. എന്നാൽ ദീപാവലിക്ക് ശേഷം വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.ഒക്ടോബർ
തദ്ദേശ തിരഞ്ഞെടുപ്പിനു മറ്റു മുന്നണികളേക്കാള്‍ ഒരുമുഴം മുന്‍പേ എറിഞ്ഞിരിക്കുകയാണ് യുഡിഎഫ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് യുഡിഎഫ് മുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇറങ്ങുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള 48 സീറ്റുകളില്‍
തിരുവനന്തപുരം: സ്ത്രീകളുടെ ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഞായറാഴ്ച രാത്രി വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട് സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ മാത്രമല്ല കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി കൂട്ടിചേർത്തു. വർക്കലയിൽ ഓടുന്ന
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിൽ ഹുരുതര അവസ്ഥയിലുള്ള ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്ന ആരോപണവുമായി കുടുംബം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മകൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അമ്മ പ്രിയദര്‍ശിനിയാണ് രംഗത്തെത്തിയത്. കുട്ടിക്ക് മികച്ച
പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി കേസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വിടാൻ അന്വേഷണസംഘം റാന്നി കോടതിയെ സമീപിക്കും. ആദ്യ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരുന്നത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിലെ
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം പദ്ധതി നടപ്പാക്കിയ നാലരവർഷം പ്രതിപക്ഷത്തിന് വിമർശനങ്ങളോ നിർദേശങ്ങളോ ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രി എംബി രാജേഷ് ചോദിച്ചു. ബഹു. പ്രതിപക്ഷ നേതാവിനോടും ബഹുമാന്യ വിദഗ്ദ്ധരോടും ചില ചോദ്യങ്ങൾ എന്ന തലക്കെട്ടോടെ മന്ത്രി ഫേസ് ബുക്കിലാണ് പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നത്. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തിലുള്ളവരും പദ്ധതി
തിരുവനന്തപുരം: പിഎംശ്രീയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ ചർച്ച നടത്താത്തതിൽ വീഴ്ചപറ്റിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രിസഭയിലും എൽഡിഎഫിലും ചർച്ച നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗം എകെജി സെന്ററിൽ നടത്തുന്നതിന് തൊട്ടുമുമ്പ് നടന്ന വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ


























