Home News Archive by category Kerala (Page 97)
Homepage Featured Kerala News

‘നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല’; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാസ്ഥ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണം. ചികിത്സയിലിരിക്കെ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലാണ് രോഗി ആശുപത്രിയിലെ അനാസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ രോ​ഗി മരിക്കുകയും ചെയ്തു. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താൻ നേരിട്ട ദുരനുഭവം സുഹൃത്തിനോട് ശബ്ദ
Homepage Featured Kerala News

വേടന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിവാദം; ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്ന് ജൂറി അംഗം ഗായത്രി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് റാപ്പർ വേടൻ എന്ന് അറിയപ്പെ‌ടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ വിവാദം ചൂടേറുന്നു. ലൈം​ഗിക പീഡന ആരോപണങ്ങളിൽ കോടതിയിൽ കേസ് നിലനിൽക്കുന്ന വേടന് അവർഡ് നൽകിയത് ആണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി സംസ്ഥാന ചലച്ചിത്ര ജൂറി അം​ഗം ​ഗായത്രി അശോകൻ രം​ഗത്തെത്തിയിരിക്കുകയാണ്. “പഴയ
Homepage Featured Kerala News

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തൃശൂർ: കവർച്ചയും കൊലപാതകശ്രമവും ഉൾപ്പെടെ 53 കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്‌നാട് പൊലീസുകാർക്ക് സസ്‌പെൻഷൻ. ബന്ദൽഗുഡി എസ്‌ഐ നാഗരാജനടക്കം മൂന്നു പേരെ സസ്‌പെൻഡ് ചെയ്തതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. നിലവിൽ പ്രതിയെ കണ്ടെത്താനുള്ള ചുമതല ക്യൂ ബ്രാഞ്ചിനാണ് നൽകിയിരിക്കുന്നത്. തൃശൂർ വിയ്യൂരിൽ നിന്ന്
Homepage Featured Kerala News

സാംസ്കാരിക മന്ത്രിയുടെ നാക്ക് പിഴ; മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നത്, പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ

തിരുവനന്തപുരം: മന്ത്രി പിടിച്ച പുലിവാല് എന്ന് പറഞ്ഞത് പോലെയായി സാംസ്കാരിക മന്ത്രിക്ക് സംഭവിച്ച അമളി. ‘വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചു’ എന്ന സാംസ്കാരികമന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ റാപ്പര്‍ വേടൻ രംഗത്തെത്തിയതോടെ സംഭവം കൂടുതൽ വിവാദത്തിലേക്ക് കടക്കുകയാണ്. വേടനെ ആദരിച്ച സാംസ്കാരിക വകുപ്പ് തന്നെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അദ്ദേഹത്തെ പരിഹസിക്കുന്ന
Homepage Featured Kerala News

‘ഉജ്ജ്വലബാല്യം’; 51 കുട്ടികൾക്ക് വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് മന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: ‘ഉജ്ജ്വലബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. വിവിധ മേഖലകളിലായി 51 കുട്ടികൾക്കാണ് പുരസ്കാരം. വ്യത്യസ്ത മേഖലകളില്‍ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നല്‍കുന്നതാണ് പുരസ്കാരം. കല, കായികം,
Homepage Featured Kerala News

അങ്കമാലിയിൽ കുഞ്ഞിന് ദാരുണാന്ത്യം; കഴുത്തറുത്ത് കൊന്നു, അമ്മൂമ്മയെ സംശയിച്ച് പൊലീസ്

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെന്നാണ് പൊലീസിന്റെ സംശയം. ഇവർ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഓവര്‍ഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്നും പഞ്ചായത്ത് അംഗം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
Homepage Featured Kerala News

ശബരിമല സ്വർണ്ണ കൊള്ള;ദേവസ്വം ബോർഡിന് കാലാവധി നീട്ടി നൽകുന്നത് പ്രതികളെ സംരക്ഷിക്കാൻ: സണ്ണി ജോസഫ് എംഎൽഎ

ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കമെന്ന് സണ്ണി ജോസഫ് എംഎൽഎ. കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല.നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നില്ല.അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഇത് തെളിയിക്കപ്പെടാത്ത കേസായി
Homepage Featured Kerala News

അതിന് പേരിടേണ്ടിയിരുന്നത് കള്ളന്റെ ആത്മകഥയെന്ന് ; ഇ പി ജയരാജനെതിരെ ശോഭാ സുരേന്ദ്രന്‍

തൃശ്ശൂർ: മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇ പി ജയരാജന്റെ ആത്മകഥയ്ക്ക് കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രന്റെ മകനെതിരെ ജയരാജന്‍ ആരോപണം ഉന്നയിച്ചതിനുള്ള പ്രതികരണമായാണ് ശോഭ സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ
Homepage Featured Kerala News

എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാം; ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആരംഭിച്ചു. ഒരു മാസം നീളുന്ന നടപടിക്രമങ്ങളാണ് ഉണ്ടാകുക. എസ് ഐആർ നടപ്പാക്കുന്നത് ജനങ്ങൾക്ക് ബു​ദ്ധിമുട്ടുണ്ടാകാത്ത വിധത്തിലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാൻ അവസരമുണ്ടെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും
Homepage Featured Kerala News

കാഞ്ചനയുടെ കണ്ണീരിന് പരിഹാരം; പഞ്ചായത്ത് തഴഞ്ഞു, വഞ്ചിയും വലയും നൽകി സുരേഷ്​ഗോപിയുടെ സാന്ത്വനം

ഇരിഞ്ഞാലക്കുട: കാറളം പഞ്ചായത്ത് തഴഞ്ഞ വയോധികയായ മത്സ്യ ബന്ധന തൊഴിലാളിക്ക് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വള്ളവും വലയും വാങ്ങി നൽകും. കാറളം പഞ്ചായത്തിൽ കഴിഞ്ഞ അമ്പതു വർഷമായി മത്സ്യബന്ധനം നടത്തുന്ന ചെമ്മാപ്പള്ളി വീട്ടിൽ കാഞ്ചന ശിവരാമനാണ് സാന്ത്വനമെത്തുന്നത്. നേരത്തേ തന്നെ സുരേഷ്​ഗോപി ഇവർക്ക് വഞ്ചി നൽകുമെന്ന് അറിയിച്ചിരുന്നു. നവംബർ 5 ന് രാവിലെ ചെമ്മണ്ട – കൊടുന്തറ പാലം