തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ഥികള്‍ ആർഎസ്എസ് ഗണഗീതം പാടിയതിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂര്‍. മധുരമായാണ് കുട്ടികൾ പാടിയതെന്നും അവര്‍ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂവെന്നും നുസൂർ പറഞ്ഞു. ഗാനം ആലപിച്ച കുട്ടികൾക്ക്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ ഡിജിപിയും മത്സരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാർഡിലാണ് മുൻ ഡിജിപി ആർ ശ്രീലേഖ മത്സരിക്കുന്നത്. ഇന്ന് ബിജെപി പുറത്തുവിട്ട 67 പേരുടെ പട്ടികയിലാണ് ശ്രീലേഖയുടെ പേരുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ 67 സ്ഥാനാര്‍ത്ഥികളടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിൽ പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ്
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി കണ്ണനെത്തൊഴുത് മുകേഷ് അംബാനി. സോപാനപടിയില്‍ കാണിക്കയുമര്‍പ്പിച്ച അദ്ദേഹം മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഏറ്റുവാങ്ങി. തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുതു. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചതോടെയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്. കരിക്കകം സ്വദേശിനിയായ ശിവപ്രിയ (വയസ് 22)യാണ് മരിച്ചത്. നവംബർ 22ന് ആശുപത്രിയിൽ പ്രസവത്തിനെത്തിയ ശിവപ്രിയയെ 25ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ
കൊച്ചി: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ കുട്ടികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം അതീവ ഗൗരവകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ‘കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗ്ഗീയ അജണ്ടകൾക്ക്
പാലക്കാട്: അട്ടപ്പാടിയിൽ വീടിന്റെ സൺഷേഡ് തകന്നുവീണ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് കുട്ടികളുടെ അമ്മ ദേവി. പല തവണ വിളിച്ചിട്ടും വാഹനം എത്തിയില്ലെന്നും അവസാനം സ്കൂട്ടറിൽ കൊണ്ടുപോകേണ്ടി വന്നു എന്നും ദേവി പറഞ്ഞു. പ്രമോട്ടറെയും മെമ്പറെയും ബന്ധപ്പെട്ടിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും
തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ നടത്തുന്ന പ്രവൃത്തികൾ ഗുണ്ടായിസമാണെന്നും, ആരെങ്കിലും ആക്രമണത്തിൽ ഏർപ്പെട്ടാൽ അവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. “ഓൺലൈൻ ടാക്സിക്കാർക്ക് നേരെയുള്ള ആക്രമണങ്ങളും യാത്ര തടയലുകളും അനുവദിക്കാനാകില്ല.
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ സംസ്കൃതം വിഭാഗം മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഡോ. സി.എൻ. വിജയകുമാരിക്കെതിരെയാണ് ശ്രീകാര്യം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ക്യാമ്പസിലെ ഗവേഷകനും മുൻ എസ്എഫ്ഐ നേതാവുമായ വിപിൻ വിജയൻ നൽകിയ പരാതിയിലാണ് നടപടി. എസ്.സി./എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരമാണ് കേസ്. പരാതിപ്രകാരം അധ്യാപിക ജാതി അടിസ്ഥാനമാക്കി ആക്ഷേപങ്ങൾ
തിരുവനന്തപുരം: ലഹരി കേസിൽ കാണാതായ തൊണ്ടിമുതൽ കണ്ടെത്തിയതായി കോടതിയിൽ നിന്ന് കണ്ടെത്തി. കഴക്കൂട്ടം പൊലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലുമാണ് ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നാണ് കണ്ടെത്തിയത്. 2018ൽ പിടിച്ചെടുത്ത ഈ ലഹരിവസ്തുക്കൾ കാണാതായതിനെ തുടർന്ന് കേസ് വിചാരണ നിർത്തിവെച്ചിരുന്നു. തൊണ്ടിമുതൽ കാണാതായ വിവരം പുറത്തുവന്നതിനെ തുടർന്ന് പൊലീസ്
വേണുവിന്റെ മരണത്തിൽ ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് പ്രാധമിക വിലയിരുത്തൽ; കേസ് ഷീറ്റിൽ പോരായ്മകളില്ല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥയെ തുടർന്ന് രോദി മരണപ്പെട്ടു എന്നാരോപിക്കുന്ന സംഭവത്തിൽ വേണുവിന്റെ ചികിത്സയിൽ വീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. കേസ് ഷീറ്റിൽ യാതൊരു പോരായ്മകളും കണ്ടെത്തിയിട്ടില്ലെന്നും ചികിത്സാ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചതായും രേഖകൾ സൂചിപ്പിക്കുന്നു. ഡോക്ടർമാർ നൽകിയ മൊഴികളിലും ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന


























