Home News Archive by category Kerala (Page 93)
Homepage Featured Kerala News

മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി; പുതിയ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം

ഇടുക്കി: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ക്കായാണ് ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെ നിലയം അടച്ചിടാന്‍ തീരുമാനിച്ചത്. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി പവര്‍ഹൗസ് അടയ്ക്കുന്നതോടെ
Homepage Featured Kerala News

കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകം; എസ്എസ്കെയിൽ ലഭിക്കാനുള്ളത് 1066.36 കോടി രൂപയെന്ന് ശിവൻകുട്ടി

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ന്യൂഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര സഹായം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബർ 10 ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമഗ്ര ശിക്ഷാ കേരള പദ്ധതിയുമായി ബന്ധപ്പെട്ട്
Homepage Featured Kerala News

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം; 93 സ്ഥാനാർത്ഥികളുമായി എൽഡിഎഫിന്റെ ആദ്യ പട്ടിക

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മത്സര ചിത്രം തെളിഞ്ഞു. കരുത്തരായ സ്ഥാനാർത്ഥികളുമായി എൽഡിഎഫിന്റെ പട്ടിക പുറത്തുവന്നു. 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള എട്ടു സീറ്റിൽ പിന്നീട് പ്രഖ്യാപിക്കും. സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3,
Homepage Featured Kerala News

കേരളം പിഴ ചുമത്തുന്നു; അന്തഃസംസ്ഥാന സര്‍വീസുകൾക്ക് പ്രത്യേക പെര്‍മിറ്റ് സംവിധാനം വേണം: തമിഴ്നാട്ടിലെ ഓംനി ബസ് ഉടമകൾ

ചെന്നൈ: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള ബസ്സോട്ടം വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത്
Homepage Featured Kerala News

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. രണ്ട് വർഷത്തേക്കാണ് നിയമനം. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി
Cinema Entertainment Homepage Featured Kerala News

അവസാനമായി ഭാര്യയ്ക്കുവേണ്ടി നവാസിന്റെ ​ഗാനം; വേരു പിടിച്ചിട്ടും നടാതിരുന്ന മൈലാഞ്ചി ചെടിയെക്കുറിച്ചും മക്കളുടെ പോസ്റ്റ്

കൊച്ചി: അവസാനമായി ഭാര്യ രഹ്നയ്ക്കുവേണ്ടി നടൻ നവാസ് പാടിയ ​ഗാനം പങ്കുവെച്ച് മക്കൾ. വാപ്പിച്ചിയുടെ നിർദ്ദേശപ്രകാരം വേരു പിടിച്ചിട്ടും നടാതിരുന്ന മൈലാഞ്ചി ചെടിയെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് ​ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മധുരം ജീവാമൃതബിന്ദു.. ഹൃദയം..പാടും..ലയ സിന്ധു’ എന്ന വരികളായിരുന്നു നവാസ് ഭാര്യയ്ക്കായി അവസാനമായി പാടിയത്. ഓ​ഗസ്റ്റ് എട്ടിന് ഉമ്മച്ചി
Homepage Featured Kerala News

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21, സൂക്ഷ്മ പരിശോധന നവംബര്‍ 22 ന്

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21. സൂക്ഷ്മ പരിശോധന നവംബര്‍ 22നു നടക്കും. നവംബർ 24 ലാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് നടത്തുന്നതിനായാണ് ചട്ടങ്ങളെന്നും കമ്മിഷന്‍ വ്യക്തമാക്കി. മട്ടന്നൂരില്‍
Homepage Featured Kerala News

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടു ഘട്ടമായി നടത്തും, ഡിസംബർ 9 നും 11 നും

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇതോടെ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവിൽ വന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 9 നും ഡിസംബർ 11 നുമായി രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് ഹരിതചട്ടം പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. അന്തിമ വോട്ടർപട്ടിക നവംബർ14 ന്
Kerala Lead News News

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം കമ്മിഷന്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാകുക. കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ന​ഗരസഭയിലെ 36 ഇടത്തൊഴികെ 23,576
Homepage Featured Kerala News

ഞാൻ വേണ്ടത് ചെയ്യാം.. അന്ന് എംഎ യൂസഫലി ഉറപ്പ് നൽകി; അപൂർവ്വ രോ​ഗം വന്ന് കിടപ്പിലായ നിവേദ് തിരികെ ജീവിതത്തിലേക്ക്

തൃശൂർ: അപൂർവ രോ​ഗം ബാധിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ചികിത്സാ സഹായം. ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് ഇന്ന് പുതുജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ അമ്മയ്ക്ക് പറയാൻ വാക്കുകളില്ല. കൊല്ലം സ്വദേശികളായ വിനോദ്-മനു ദമ്പതികളുടെ ആറ് വയസുകാരൻ നിവേദാണ് ജീവിതത്തിലേക്ക്