Home News Archive by category Kerala (Page 92)
Kerala Lead News News

അരൂർ ഉയരപാതയിലെ അപകടം; രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് സുഹ‍ൃത്ത്

അരൂർ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് സുഹ‍ൃത്ത്.സുഹൃത്തായ രാജേഷാണ് കുടുംബം മൃതദേഹം ഏറ്റെടുക്കില്ല എന്ന പറഞ്ഞത്. സംഭവത്തിൽ ഒരു തീരുമാനം ആകണമെന്നും നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാവരുതെന്നും
Homepage Featured Kerala News

ഗുണ കേവിൽ നിന്നും രക്ഷപെട്ട സുഭാഷിന് ഏലൂർ നഗരസഭയിൽ രക്ഷയുണ്ടോ ?

ഏലൂർ: വൻ ഹിറ്റായിരുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് പ്രചോദനമായ സുഭാഷ് ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. കൊടൈക്കനാലിലെ ഗുണ കേവിൽ നിന്നും സാഹസികമായി തിരിച്ചു വന്ന അതേ സുഭാഷ് തന്നെയാണ് സ്ഥാനാർത്ഥി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ റിയൽ മഞ്ഞുമ്മൽ ബോയ്സ് ആകാംക്ഷയിലും ആവേശത്തിലുമാണ്. സുഭാഷിന് വോട്ട് ചോദിച്ച് കുട്ടേട്ടൻ
Kerala Lead News News

ശബരിമല സ്വർണ്ണക്കൊള്ള: എല്ലാം ദേവസ്വം ബോർഡിന്റെ അറിവോടെ,കേസിൽ അഴിമതി നിരോധന വകുപ്പും ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എൻ. വാസുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തതായി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു. ഹൈക്കോടതി നൽകിയ നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് സൂചന. ഇതോടെ കേസ് റാന്നി കോടതിയിൽ
Homepage Featured Kerala News

സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ വിപുലമാക്കാൻ തീരുമാനം; അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി
Homepage Featured Kerala News

9 മാസം കൊണ്ട് 6 ബില്യൺ ഡോളർ വരുമാന നേട്ടം; മികച്ച വളർച്ചാനിരക്കുമായി ലുലു റീട്ടെയ്ൽ, വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് എം.എ യൂസഫലി

അബുദാബി : 1447 കോടി രൂപയുടെ (163 മില്യൺ ഡോളർ) ലാഭവർധനവാണ് ലുലു ​ഗ്രൂപ്പിന്റെ നേട്ടം. നൂതന ഹൈപ്പർമാർക്കറ്റുകൾ, ഉപഭോക്താക്കളുടെ വർധനവ്, ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വളർച്ച എന്നിവ നേട്ട‌ത്തിന് വേ​ഗതപകർന്നു. മികച്ച ലോംങ്ങ്ടേം വളർച്ചാ സ്ട്രാറ്റജിയുടെ പ്രതിഫലനമെന്നും വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. 7.5 ശതമാനം ലാഭവർധനവ്,
Homepage Featured Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജനത്തിൽ തർക്കം തുടരുന്നു

കോട്ടയം: സംസ്ഥാനത്ത് ഗ്രാമപ്പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ കോട്ടയം പള്ളിക്കാത്തോട് പഞ്ചായത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് വിഭജന വിഷയത്തിലാണ് തർക്കം. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് (ബഹുജൻ ജനതാ സേവാ സംഘം) ഈ തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഉയർന്നത്. 2020ൽ ബിഡിജെഎസ് മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ
Homepage Featured Kerala News

തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭയിലേക്കുള്ള ട്രയൽ; ബിജെപി നേതാവ് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരു ട്രയലാണെന്ന് മുതിർന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശബരിമലയിലെ സ്വർണപ്പാളി കവർച്ച വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ദേവസ്വം ബോർഡ് പ്രസിഡൻറ് വന്നതുകൊണ്ട് പ്രശ്നം തീരില്ല, സർക്കാരിന്റെ സമീപനമാണ് മാറ്റേണ്ടതെന്നും കുമ്മനം വ്യക്തമാക്കി. കടക്കെണിയിലായിരിക്കുന്ന കേരളത്തിന്
Homepage Featured Kerala News

ശബരിമലയിൽ നടപടി തുടരുന്നു; ദേവസ്വം മുൻ കമ്മീഷണർ എന്‍. വാസുവിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് റിപ്പോർട്ടുകൾ. എസ്‌ഐടി ഉദ്യോഗസ്ഥനായ എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് എന്‍. വാസുവിനെ
Homepage Featured Kerala News

വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; കലാമണ്ഡലം അധ്യാപകനെതിരെ പോക്സോ കേസ്

തൃശൂർ: കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം. വൈസ് ചാൻസിലറിന്റെ പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കലാമണ്ഡലം അധ്യാപകനും ദേശമംഗലം സ്വദേശിയുമായ കനകകുമാറിനെതിരെയാണ് ചെറുതുരുത്തി പോലീസ് കേസെടുത്തത്. അധ്യാപകൻ ക്ലാസ്സിൽ മദ്യപിച്ചെത്തുന്നതായും വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ
Homepage Featured Kerala News

സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്. ഗുണഭോക്താവ്