Home News Archive by category Kerala (Page 91)
Homepage Featured Kerala Local News

ലതികാ സുഭാഷ് കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി; എൻസിപിക്കുവേണ്ടി മത്സരിക്കും

കോട്ടയം: മുൻ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ കോട്ടയം ന​ഗരസഭയിൽ എൽഡിഎഫിനായി ജനവിധി തേടും. എൻ.സി.പിയ്ക്ക് നൽകിയ തിരുനക്കര വാർഡിലാണ് ലതികാ സുഭാഷ് മത്സരിക്കുന്നത്. നഗരസഭയിൽ എൻസിപി ക്ക് നൽകിയ ഏക സീറ്റ് ആണ് അവർ ലതികാ സുഭാഷിനു നൽകുന്നത്. നിയമസഭയിൽ മഹിളാ കോൺ​ഗ്രസ് അധ്യക്ഷയ്ക്ക് പോലും സീറ്റില്ലെന്ന് ആരോപിച്ച്
Homepage Featured Kerala News

സൈബർ തട്ടിപ്പ് ശ്രമം പൊളിച്ച് ബാങ്ക് അധികൃതർ; പൊളിഞ്ഞത് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം

പത്തനംതിട്ട: വയോധികനെ വെർച്വൽ അറസ്റ്റിലാക്കി പണം കവരാനുള്ള തട്ടിപ്പുസംഘത്തിന്‍റെ ശ്രമം ബാങ്ക് പൊളിച്ചു. പത്തനംതിട്ട കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരുടെ ഇടപെടലിൽ പൊളിഞ്ഞത് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം. മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണം എന്നായിരുന്നു ആവശ്യം സംഘത്തിന്‍റെ ആവശ്യം. ഭീഷണിയെ തുടർന്ന് ബാങ്കില്‍ എത്തിയ വയോധികൻ മുഴുവന്‍ സ്ഥിര നിക്ഷേപവും പിന്‍വലിച്ച്
Homepage Featured Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്: പാലക്കാട് പിടിവലി; ബിജെപി ജില്ലാ അധ്യക്ഷൻ ഉൾപ്പെടെ 3 നേതാക്കൾ രംഗത്ത്‌

പാലക്കാട്: പാലക്കാട് നഗരസഭയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ അഭിപ്രായഭിന്നത. ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം തുടരുന്നു. വിഷയം ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ചയാകും. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതിലും യോഗം തീരുമാനമെടുക്കും. വിജയ സാധ്യതയുള്ള വാർഡിനായാണ് തർക്കം രൂക്ഷമായിരിക്കുന്നത്. മൂത്താൻത്തറ
Homepage Featured Kerala News

ഫ്രഷ് കട്ട് കമ്പനി വിവാദം; കമ്പനിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഗുരുതരമായ പിഴവ്

കോഴിക്കോട്: ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഗുരുതരമായ പിഴവ് ഉണ്ടെന്നു വിവരാവകാശ പ്രവർത്തകൻ. തിരുവമ്പാടി സ്വദേശിയും നാട്ടൊരുമ പൗരാവകാശ സമിതി എക്സിക്യൂട്ടീവ് മെമ്പറുമായ സെയ്തലവി തിരുവമ്പാടിയാണ് വിവിധ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കമ്പനിക്ക് മലിനീകരണ ബോർഡ് 21/05/2024 തീയതിയിൽ ചുമത്തിയ 37,10000 രൂപ നാളിതുവരെ
Homepage Featured Kerala News

എസ്ഐആർ പരിഷ്കരണം; കേരളത്തിലെ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കേരള സർക്കാർ ഹൈക്കോടതിയിൽ. തീവ്ര വോട്ടർ പട്ടികയുടെ പരിഷ്‌കരണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തീവ്ര പരിഷ്‌കരണത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും, ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്നും സർക്കാർ ഹർജിയിൽ
Homepage Featured Kerala News

പറമ്പുകളിലും വീട്ടുമുറ്റത്തും കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് ടൺ നെല്ല്; സപ്ലെൈകോയുടെ നെല്ല് സംഭരണം നടക്കുന്നില്ല

തൃശൂർ: തൃശൂർ പുതുക്കാട് മണ്ഡലത്തിൽ സപ്ലെൈകോ വഴി നെല്ല് സംഭരണം നടക്കാതായതോടെ വിവിധ പാടശേഖര സമിതികളുടെ കീഴിൽ നൂറുകണക്കിന് ടൺ നെല്ലാണ് കെട്ടിക്കിടക്കുന്നത്. കൊയ്തെടുത്ത് ഒന്നരമാസമായിട്ടും കർഷകരുടെ വീട്ടുമുറ്റത്തും പറമ്പുകളിലും ടൺ കണക്കിന് വിരിപ്പൂ കൃഷിയുടെ നെല്ലാണ് കെട്ടിക്കിടക്കുന്നത്. പല കർഷകരുടെയും നെല്ല് സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ നശിച്ചുപോകുന്ന അവസ്ഥയാണ്. തുടർച്ചയായി
Homepage Featured Kerala News

താമര ബിന്ദു; ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ; താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം 

കൊല്ലം: താമര ബിന്ദു എന്ന തലക്കെട്ടിൽ കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ. ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ചാണ് പോസ്റ്ററുള്ളത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്ന തരത്തിലുള്ളതാണ് പോസ്റ്ററിലെ ചോദ്യം. അതേസമയം, പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബിന്ദു കൃഷ്ണ പ്രാദേശിക
Homepage Featured Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമർപ്പണം നാളെ മുതല്‍; അവസാന തീയതി നവംബര്‍ 21

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 21.
Homepage Featured Kerala News

അരൂർ ഉയരപാതയിലെ അപകടം; സർക്കാരിന്റെ ലക്ഷ്യം മേൽപ്പാത പൂർത്തീകരണം മാത്രം, മനുഷ്യ ജീവന് വില കൊടുക്കാത്ത സമീപനമെന്ന് കെ സി വേണുഗോപാൽ

ആലപ്പുഴ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എംപിയുമായ കെ. സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഏത് നിമിഷവും അപകടം സംഭവിക്കുമെന്ന ഭയത്തിൽ ആയിരുന്നു നാട്ടുകാർ. ഇതുസംബന്ധിച്ച് നിരവധി തവണ കേന്ദ്ര സർക്കാരിന് കത്തയച്ചതും മുന്നറിയിപ്പുകൾ നൽകിയതുമാണ് എന്ന് അദ്ദേഹം പറഞ്ഞു. “മനുഷ്യജീവിതത്തിന്
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: മുൻ പ്രസിഡൻറ് എ പത്മകുമാറിനെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ ഇന്ന് എസ്ഐടി ചോദ്യം ചെയ്യും. ഇതിനായി പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് ശേഷമാണ് കോടതി