കോട്ടയം: ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയും തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെയും ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവിട്ടു. ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂര്‍,
വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം യുഎസ് ഗവണ്‍മെന്റ് 50,000 സുരക്ഷാ ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്. മറ്റു മേഖലകളിൽ കൂട്ടപ്പരിച്ചുവിടലിനിടെയാണ് ഈ നിമനങ്ങൾ നടക്കുന്നത്. ഈ വര്‍ഷം ഏകദേശം 300,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നതായി കൂപ്പര്‍ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. ഭരണകൂടത്തിന്റെ നയപരമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്ന
കണ്ണൂർ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചൂടുപിടിക്കുന്നതിനിടയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി സിപിഎം. വോട്ടർപട്ടികയിൽ പേരില്ല എന്ന കാരണത്തെ തുടർന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റിയത്. കണ്ണൂരിലെ ആന്തൂർ നഗരസഭ ആറാം വാർഡ് സ്ഥാനാർത്ഥിയായ ജബ്ബാർ ഇബ്രാഹിമിനെയാണ് മാറ്റിയത്. ജബ്ബാർ ഇബ്രാഹിമിന് പകരമായി വി പ്രേമരാജനെയാണ് പാർട്ടി
തിരുവനന്തപുരം: പെറ്റിത്തുക തട്ടിയെടുത്ത് റൈറ്റർ. തിരുവനന്തപുരം ജില്ലയിലെ കരമന സ്റ്റേഷനിൽ നിന്നുമാണ് പെറ്റിത്തുക റൈറ്റർ തട്ടിയെടുത്തതായി കണ്ടെത്തിയത്. റൈറ്റർ ഷിജി വിൻസൻ്റിനെ കമ്മിഷണർ സസ്പെൻ്റ് ചെയ്തു. 20,000 രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. മൂന്നു വർഷമായി കരമന സ്‌റ്റേഷനിൽ റൈറ്റർ ആയിരുന്നു ഷിജി വിൻസെന്റ്. സ്റ്റേഷനിൽ വിശദമായ ഓഡിറ്റിംഗ് നടത്താനും കമ്മീഷണറുടെ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്ക് ആശ്വാസമായി സ്വർണ്ണവില കുറഞ്ഞു. ഇന്നലെ 600 രൂപ വർധിച്ച സ്വർണ്ണവിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്ന പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 93,760 രൂപയാണ് വില. ഒരു ഗ്രാം സ്വർണ്ണത്തിന് 11,720 രൂപയുമായി. നവംബർ മാസം തുടങ്ങിയത് മുതൽ വിപണിയിൽ സ്വർണ്ണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായിരിക്കുന്നത്.
കോഴിക്കോട്: ഓണ്‍ലൈന്‍ തേയില കച്ചവടത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി വട്ടിക്കുന്നുമ്മല്‍ മുഹമ്മദ് ഡാനിഷി (28) നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും കൊടുവള്ളി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340ഓളം പൈപ്പുകളും (ബോംഗ്) കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈനായി
തിരുവനന്തപുരം: തിരുവനന്തപുരം മേയർ പദവി ചുമതല അവസാനിച്ചതിനെ തുടർന്ന് ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തനം കോഴിക്കോട് കേന്ദ്രീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവം. പാർട്ടി അനുമതി ലഭിച്ചാൽ താമസവും പ്രവർത്തനവും കോഴിക്കോട്ടേക്ക് മാറ്റാനുള്ള ആലോചന ഗൗരവമായി പരിഗണിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ബാലുശ്ശേരി എംഎൽഎയും ആര്യയുടെ ഭർത്താവുമായ കെ.എം. സച്ചിൻദേവ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന മുൻ എസിപി കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിയാകുന്നു. കണ്ണൂർ മുൻ എസിപി ടികെ രത്നകുമാറാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത്. എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയായിട്ടാണ് മത്സരരംഗത്തുള്ളത്. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് മത്സരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം
തിരുവനന്തപുരം: ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണെന്നും പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചുവെന്നും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. വരാനിരിക്കുന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം തന്നെ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്നും മേയര്‍ ആര്യ രാജേന്ദ്രൻ പറഞ്ഞു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു മേയർ.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയിക്കാൻ ഡീലിന്റെ ആവശ്യമില്ലെന്നും തന്റെ ഡീൽ ജനങ്ങളോടാണെന്നും സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞ് തന്നെയാണ് മത്സരിച്ചതെന്നും എന്നാൽ രാഷ്ട്രീയത്തിന്റെ പേരിൽ വ്യക്തിവിരോധം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തിയിലെ സിപിഎം വിമതസ്ഥാനാര്‍ഥി ആനി അശോകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സംഭവത്തിൽ


























