കോഴിക്കോട്: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായ നൽകുന്ന ഫോമുകൾ വിതരണം ചെയ്തതിൽ കുറവ് വന്നതിനാൽ ബിഎൽഒക്ക് കാരണം കാണിക്കൽ നോട്ടീസ്. അസ്‌ലം പിഎം എന്ന ബിഎൽഒയ്ക്കാണ് കോഴിക്കോട് സബ് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഏൽപ്പിച്ച ചുമതലകൾ നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്തുവെന്നാണ്
തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിമത സ്ഥാനാർഥി. തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്. പാർട്ടിയിൽ നിന്നും രാജി വെച്ച ശേഷമാണ് ആർ സുജിത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. രാജിയിൽ ആർ സുജിത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. വടൂക്കര 41 ഡിവിഷനിൽ പത്മജ വേണുഗോപാലിന്റെ
തിരുവനന്തപുരം: കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് ബിഎൽഒമാർ നാളെ സംസ്ഥാനവ്യാപകമായി ജോലി ബഹിഷ്കരിക്കും. എസ്ഐആർ ചുമതലയുടെ പേരിൽ അമിതമായ സമ്മർദമാണ് ഉദ്യോഗസ്ഥർ നേരിടുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഏകദേശം 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. മനുഷ്യർക്ക് സാധ്യമല്ലാത്ത ടാർഗെറ്റുകളും അനാവശ്യ സമ്മർദവും കാരണം ബിഎൽഒമാരെ
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പ്രവർത്തകനെ തള്ളി ബിജെപി. ആനന്ദ് ശിവസേനക്കാരനെന്നും ഇന്ത്യ മുന്നണിക്കൊപ്പമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലായിരുന്നുവെന്നും സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു. ‘ആനന്ദ് ബിജെപി പ്രവർത്തകനായിരുന്നില്ല. ബിജെപി സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നയാൾ അല്ല. ബിജെപി
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജാണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11 മണിയൊടെ ആയിരുന്നു സംഭവം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി അനീഷിന് ബിഎൽഒയുടെ ഡ്യൂട്ടി ഉണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവർ പുറത്ത് പോയ സമയത്താണ് അനീഷ് ആത്മഹത്യ ചെയ്തത്. വീട്ടുകാർ തിരിച്ചുവന്നപ്പോൾ
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയ സംഭവത്തിൽ വിവാദം രൂക്ഷമാകുന്നു. വൈഷ്ണയ്ക്കെതിടെ പാരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പേരിനൊപ്പമുള്ള വീട്ടുനമ്പറിൽ 22 പേർ താമസിക്കുന്നതായി രേഖ കണ്ടെത്തി. ശനിയാഴ്ച പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയിൽ TC 18/2464 എന്ന വീട്ടുനമ്പറാണ്
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ഓൺലൈനായി 70,000 പേർക്ക് ബുക്ക് ചെയ്ത് സന്ദർശനം നടത്താം. തൽസമയ ബുക്കിംഗ് വഴി 20000 പേർക്കും ഒരു ദിവസം ദർശനത്തിന് സൗകര്യമുണ്ട്. ബുക്കിങ്ങുകൾ കുതിച്ചുയറുന്നതായാണ് റിപ്പോർട്ടുകൾ. ആണ് ആദ്യ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. ആദ്യ ദിവസങ്ങളിലെ ബുക്കിംഗ് ഇതിനോടകം
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ വാർഡിൽ വിമതഭീഷണി. സിപിഐഎംിന്റെ തന്നെ ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായ കെ ശ്രീകണ്ഠനാണ് പാർട്ടിക്ക് ഭീഷണിയാകുന്നത്. കെ ശ്രീകണ്ഠൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കൂടിയാണ് ശ്രീകണ്ഠൻ. കടകംപള്ളി സുരേന്ദ്രൻ തന്നെ പറഞ്ഞു പറ്റിച്ചു എന്നാണ്
തിരുവനന്തപുരം: പ്രാദേശിക ആര്‍എസ്എസ് നേതൃത്വത്തിനെതിരേ ആരോപണവുമായി നെടുമങ്ങാട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ബിജെപി നേതാവ് ശാലിനി. കരിപ്പുര്‍ ശാഖയുമായി ബന്ധപ്പെട്ട സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ സീറ്റു കിട്ടാതിരിക്കാനായി തന്നെ വ്യക്തിഹത്യനടത്തിയെന്ന് ശാലിനി ആരോപിച്ചു. താന്‍ ഒരു രീതിയിലും ജയിച്ചുവരരുതെന്ന രീതിയിലായിരുന്നു തന്നെ വ്യക്തിഹത്യ നടത്തിയതെന്നും മഹിളാ മോർച്ച
പട്ന: ബിഹാറിൽ പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ. ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാർ. എന്നാൽ, ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നത് നിതീഷിന് തലവേദനയാകും. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബിജെപി നിലനിർത്തും. മത്സരിച്ച 101 മണ്ഡലങ്ങളിൽ 89


























