Home News Archive by category Kerala (Page 86)
Homepage Featured Kerala News

97 ശതമാനത്തിലധികം ഫോം ഇതിനകം വിതരണം ചെയ്തു, 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ പുരോ​ഗതികൾ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. എസ്ഐആറിനുള്ള എന്യൂമറേഷൻ ഫോമിന്റെ വിതരണം ​വേ​ഗത്തിൽ പൂർത്തിയാക്കുമെന്ന് രത്തൻ ഖേൽക്കർ അറിയിച്ചു.നിലവിൽ 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തിട്ടുണ്ടെന്നും 5 ലക്ഷം ഫോമുകൾ ഡിജിറ്റലൈസ്
Homepage Featured Kerala Local News

തൃക്കാക്കരയില്‍ ബിഎല്‍ഒ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പുതിയ ബിഎല്‍ഒയെ നിയമിക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍

തൃക്കാക്കര: നഗരസഭയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തൃക്കാക്കര നിയോജക മണ്ഡലം 125ാം ബൂത്തിലെ ബിഎല്‍ഒയായ റസീന ജലീല്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തൃക്കാക്കര നഗരസഭയിലെ വി.എം നഗര്‍ വാര്‍ഡില്‍ നിന്നാണ് റസീന ജനവിധി തേടുക. കഴിഞ്ഞ ദിവസം വരെ എന്യൂമറേഷന്‍ ഫോമുകളുമായി വീടുകളിലെത്തിയ റസീന ഇനി വോട്ടുതേടിയായിരിക്കും എത്തുക. ആശാവര്‍ക്കര്‍ എന്ന
Homepage Featured Kerala News

സ്കൂൾ ബസ് പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി; ഇടുക്കിയിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂളഅ‍ ബസ് പിന്നോട്ടെടുക്കുന്നതിനിടെ പ്ലേ സ്കൂൾ വിദ്യാർഥിയുടെ ദേഹത്ത് കയറി ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലാണ് സംഭവം. ഹെയ്‌സൽ ബെൻ (4) എന്ന വിദ്യാർഥിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇനായ ഫൈസൽ എന്ന വിദ്യർഥിക്ക് കാലിനും പരിക്കേറ്റു. സ്കൂൾ ബസിൽ വന്നിറങ്ങിയ ഹെയ്സൽ ബെൻ ക്ലാസിലേക്ക് പോകാനായി ബസിന് പിന്നിലൂടെ നടക്കുകയായിരുന്നു.
Homepage Featured Kerala Local News

റെയിൽവെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയ സംഭവം; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹ ഭാഗമെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തിയ മനുഷ്യന്‍റെ കാൽ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹത്തിന്‍റെ ഭാഗമാണെന്നാണ് നിഗമനം. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി കണ്ണൂര്‍ എടക്കാട് സ്വദേശി മനോഹരൻ മരിച്ചിരുന്നു. അപകടത്തിൽ മനോഹരന്‍റെ കാൽ വേര്‍പ്പെട്ടു പോയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും.
Homepage Featured Kerala Local News

ആരും മടങ്ങിപ്പോകരുത്, പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കും: എഡിജിപി ശ്രീജിത്ത്

പത്തനംതിട്ട: ശബരിമലയിൽ ദര്‍ശനം കിട്ടാതെ ആരും മടങ്ങിപ്പോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ദർശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ ഉറപ്പുനൽകി. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ
Kerala Lead News News

ഭക്തജനത്തിരക്ക്; ശബരിമലയിൽ സ്പോട് ബുക്കിങ്ങിൽ നിയന്ത്രണം, ദേശീയ ദുരന്ത നിവാരണ സേന ഇന്നെത്തും

പത്തനംതിട്ട: ശബരിമലയിൽ സ്പോട് ബുക്കിങ്ങിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനമായി. ഭക്തജനത്തിരക്ക് കൂടിയതോടെ ശബരിമലയിൽ വലയുകയാണ് തീർത്ഥാടകർ. ഇതിനു പരിഹാരമുണ്ടാക്കാനാണ് ദേവസ്വം ബോർഡ് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതോടൊപ്പം ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനവും ശബരിമലയിൽ ദേവസ്വം ബോർഡ് പ്രയോജനപ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ
Homepage Featured Kerala News

ശബരിമലയില്‍ ‘ഭയാനക സാഹചര്യം’; തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി വേണം, കോടതി ഇടപെടണമെന്നും വിഡി സതീശൻ

പത്തനംതിട്ട: തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണെന്ന് വിഡി സതീശൻ പറഞ്ഞു. ദേവസ്വത്തിന്റെ സര്‍ക്കാരിന്റെയും അലംഭാവത്തെ തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും
Homepage Featured Kerala Local News

ആംബുലൻസിന് തീപിടിച്ചു, പിഞ്ചുകുഞ്ഞും ഡോക്ടറും നഴ്സുമടക്കം നാല് മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ മൊദാസയിൽ ആംബുലൻസിന് തീപിടിച്ചു. പിഞ്ചുകുഞ്ഞടക്കം നാല് മരണം. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിനാണ് തീപിടിച്ചത്. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകവെയാണ് തീപിടിച്ചതെന്ന് ആരവല്ലി പോലീസ് സൂപ്രണ്ട് (എസ്‌പി) മനോഹർസിങ് ജഡേജ പറഞ്ഞു. മൊദാസ പട്ടണത്തിൽ നിന്ന് ഒരു
Homepage Featured Kerala Local News

ശബരിമലയിൽ വൻ തിരക്ക്; നിലവിലെ സ്ഥിതി ഭയാനകമെന്നും തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ വൻ തിരക്ക്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്. ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും
Homepage Featured Kerala Local News

വയനാട്ടിലെ സിപ് ലൈൻ അപകടമെന്ന തരത്തിൽ വ്യാജ പ്രചരണം; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

വയനാട്: വയനാട്ടിലെ സിപ് ലൈൻ അപകടമെന്ന തരത്തിൽ വ്യാജ വീഡിയോ നിർമ്മിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി അഷ്കർ അലിയാണ് പിടിയിലായത്. ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അഷ്‌കർ എന്ന് പൊലീസ് പറഞ്ഞു. വയനാട് സൈബർ സെൽ സി ഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത വയനാട്ടിൽ സിപ് ലൈൻ തകർന്ന് അപകടമുണ്ടായി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ