Home News Archive by category Kerala (Page 81)
Homepage Featured Kerala Local News

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; കുറ്റപത്രം തയ്യാറാക്കി, എതിർ പരാതിയിൽ കഴമ്പില്ല

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. സ്ഥാപനത്തിൽ നിന്ന് 66 ലക്ഷം രൂപ തട്ടിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ദിയകൃഷ്ണയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികൾ ചേർന്നാണ് തട്ടിപ്പ്
Homepage Featured Kerala News

സമസ്ത-മുസ്ലീം ലീ​ഗ് തർക്കം; കാരണം ജമാ അത്തെ ഇസ്ലാമി ബന്ധമെന്ന് ഹമീദ് ഫൈസി

കോഴിക്കോട്: സമസ്ത-മുസ്ലീം ലീ​ഗ് തർക്കത്തിന് കാരണം ജമാ അത്തെ ഇസ്ലാമി ബന്ധമെന്ന് സൂചിപ്പിച്ച് ഹമീദ് ഫൈസി. സമസ്തയിലെ പ്രശ്നങ്ങളുടെ പാശ്ചാത്തലം പരിശോധിച്ചാൽ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കാൻ ശ്രമിക്കുന്ന ബന്ധമാണെന്ന് വ്യക്തമാകുമെന്നാണ് സമസ്ത നേതാവ് പറയുന്നത്. ജമാ അത്തെ ഇസ്ലാമി ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയോട് സഹകരിച്ചു പോകാത്തവാരാണെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ
Homepage Featured Kerala News

അനുഭാവികളുടെ പ്രതിഷേധം; ആത്മഹത്യ ചെയ്ത ആനന്ദിന്റെ വീട്ടിൽ രാജീവ് ചന്ദ്രശേഖറെത്തി

തിരുവനന്തപുരം: സീറ്റു നിഷേധിച്ചതിലും പാർട്ടി അവ​ഗണനയിലും മനം നൊന്ത് ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയുടെ വീട് സന്ദർശിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനുഭാവികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം ആനന്ദിന്റെ വീട് സന്ദർശിച്ചത്. സംഘടന എപ്പോഴും കൂടെയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ആനന്ദിന്റെ ബന്ധുക്കളോട്
Homepage Featured Kerala Local News

എസ്ഐആര്‍ നടപടികള്‍ ആദ്യം പൂര്‍ത്തീകരിച്ച ബിഎല്‍ഒയ്ക് ആദരം

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കകരണവുമായി ബന്ധപ്പെട്ട എന്യുമേറേഷന്‍ നടപടികള്‍ ജില്ലയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആദരം. പുതുപ്പള്ളി നിയമസഭാ മണ്ധലത്തിലെ 56-ാം പോളിംഗ് ബൂത്തിലെ ബി.എല്‍.ഒ എസ്.ആര്‍. സന്തോഷ് കുമാറാണ് എന്യുമറേഷന്‍ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും ആദ്യമായി പൂര്‍ത്തിയാക്കിയത്. ജില്ലാ കളക്ടര്‍
Homepage Featured Kerala News

പോലീസിന് കേസെടുക്കാൻ പറ്റുമെങ്കിൽ എടുക്കട്ടെ; ലൈംഗിക ആരോപണ വിവാദത്തിൽ പ്രതികരിച്ച്‌ രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ലൈം​ഗിക ആരോപണ വിവാദത്തിൽ പുതിയ ശബ്ദരേഖകൾ പുറത്ത് വന്നതിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ശബ്ദരേഖകൾ പുറത്തുവരുമ്പോൾ മാധ്യമപ്രവർത്തകർ അതിനെക്കുറിച്ച് തന്നോട് ചോദിക്കാത്തത് എന്തുകൊണ്ട് എന്നും അത് ശരിയായ മാധ്യമപ്രവർത്തനം അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. എന്നാൽ ഓഡിയോയും ചാറ്റും അദ്ദേഹത്തിന്റേതല്ലേയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ രാഹുൽ വ്യക്തമായ
Homepage Featured Kerala News

എനിക്ക് നിന്നെ ഗർഭിണിയാക്കണമെന്ന് വാട്സ്ആപ്പ് സന്ദേശം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തയ്യാറെടുത്ത് യുവതി

തിരുവനന്തപുരം: എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവതി. മുഖ്യമന്ത്രി നേരിട്ട് പാരാതി സമർപ്പിക്കാനാണ് യുവതിയുടെ തീരുമാനം. തെളിവുകളും ശബ്ദരേഖകളും മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് യുവതി വ്യക്തമാക്കി. ശബ്ദരേഖകൾ പുറത്തുവരുന്ന ഓരോ തവണയും രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്നതിനാലാണ് ിഹ്ങനെ ഒരു പരാതി നൽകാൻ പ്രേരിപ്പിച്ചത് എന്നാണ്
Homepage Featured Kerala News

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി, പ്രതികളിലൊരാൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ ടി. സി. വി. നന്ദകുമാറും വി. കെ. നിഷാദും കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻറ് നിഷാദ് പ്രതികളിൽ ഒരാളാണ്. പ്രതികൾക്കെതിരെ ഐപിസി 307 വധശ്രമം ഉൾപ്പെടെ സ്ഫോടകവസ്ത്
Kerala News

ആലപ്പുഴയിൽ ഗർഭിണിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ആറുമാസം ഗർഭിണിയായിരുന്ന അനിതയെ ആറ്റിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി വരുന്നത്. രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനി (38) ഒഡിഷയിലെ റായ്ഘട്ട് ജയിലിൽ
Homepage Featured Kerala News

ആശ്വാസം തരുമോ സ്വർണ്ണവില: വില 92,000ത്തിന് താഴെയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ശനിയാഴ്ച ഉയർന്ന സ്വർണ്ണവിലയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. പവന് 520 രൂപയാണ് ഇന്ന് സ്വർണ്ണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണവില 92,000 രൂപയുടെ താഴെയായി. നിലവിൽ 22 കാരറ്റ് ഒരു പവന്റെ വിപണി വില 91,760 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും 3 ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം
Homepage Featured Kerala News

ശബരിമലയിൽ റോപ്പ് വേ നിർമ്മാണം ഉടൻ

പത്തനംതിട്ട: ശബരിമലയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമ അനുമതി ലഭിച്ചാലുടൻ റോപ്പ് വേ നിർമ്മാണം ആരംഭിക്കാനാകും. വന്യ ജീവി വകുപ്പിൽ നിന്നുമുള്ള സംഘം കഴിഞ്ഞ ഒക്ടോബർ മാസം ഇവിടെ എത്തി സ്ഥല പരിശോധന നടത്തിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കും. അതിന് ശേഷം കേന്ദ്ര വന്യ ജീവി ബോർഡ് റിപ്പോർട്ട് അംഗീകരിച്ച് അനുവാദം നൽകുന്നത് വനം വകുപ്പിന് പകരം