Home News Archive by category Kerala (Page 8)
Kerala

വിസി നിയമനത്തിന് മുഖ്യമന്ത്രി വേണ്ട; സുപ്രീംകോടതിയിൽ ഗവർണറുടെ ​നിർണായക നീക്കം

തിരുവനന്തപുരം: വിസി നിയമനത്തിന് മുഖ്യമന്ത്രി വേണ്ട എന്നാവശ്യപ്പെട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുധാംശു
Kerala Lead News News

മിനി കാപ്പൻ പുറത്ത്; ഇടതു അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് ഡോ. രശ്മിക്ക് പകരം ചുമതല

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അംഗീകരിച്ചതോടെ സിൻഡിക്കേറ്റ് തന്നെ നിയമനം റദ്ദാക്കുകയായിരുന്നു. ജോയിന്റ് രജിസ്ട്രാർ ആർ. രശ്മിക്ക് ആണ് പകരം ചുമതല. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു നിർണായക തീരുമാനം. രജിസ്ട്രാറായി മിനി കാപ്പൻ യോഗത്തിൽ
Kerala News

രണ്ട് സ്ത്രീകൾ ​ഗർഭഛിദ്രം നടത്തി; രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പലാക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി പുതിയ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. രണ്ട് യുവതികൾ ഗർഭഛിദ്രം നടത്തി എന്നാണ് പ്രത്യേക അന്വേഷണസംഘം സ്ഥിരികരിക്കുന്നത്. ഗർഭഛിദ്രം നടത്തിയതടക്കമുള്ള ആശുപത്രി രേഖകൾ ഇന്റലിജൻസ് ശേഖരിച്ചു. പരാതി നൽകാതിരിക്കാൻ രണ്ട് യുവതികൾക്കും മേൽ സമ്മർദമുണ്ടെന്നും ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ഗർഭഛിദ്രം നടത്തിയ രണ്ട്
Homepage Featured Kerala News

25 കോടി രൂപയുടെ സൈബർ തട്ടിപ്പ്; കാലിഫോർണിയ കമ്പനിക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി: കൊച്ചിയിൽ നടന്ന 25 കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. കാലിഫോർണിയ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും സംഘത്തിൽ മലയാളികളുണ്ടെന്നും വിവരം ലഭിച്ചു. പല ഘട്ടങ്ങളിലായി തട്ടിയെടുത്ത 25 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യയിലെ ഒരു ബാങ്കിന്റെ വിവിധ അക്കൗണ്ടുകളിലാണ്. ഈ അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
Homepage Featured Kerala News

ഓണശമ്പളത്തോടൊപ്പം ബോണസ്; കെഎസ്ആർടിസിയിൽ അർഹരായവർ പത്തിൽത്താഴെ പേർ മാത്രം

തിരുവനന്തപുരം: ഇത്തവണ ഓണശമ്പളത്തോടൊപ്പം ബോണസും ലഭിക്കുമെന്ന മന്ത്രി കെ ബി ​ഗണേശ് കുമാറിന്റെ പ്ര​ഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ജീവനക്കാർക്ക് അപ്രതീക്ഷിത തിരിച്ചടി. ബോണസിന് അർഹരായവർ പത്തിൽത്താഴെ ജീവനക്കാർ മാത്രം. 7000 രൂപയാണ് ബോണസായി ലഭിക്കുക. 24000 രൂപവരെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. ഏറെക്കാലത്തിനു ശേഷമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ബോണസ് വിതരണം
Homepage Featured Kerala News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. പറവൂര്‍ സ്വദേശിയായ പോള്‍ വര്‍ഗീസിന്‍റെ കൊലപാതകത്തില്‍ ഭാര്യ സജിതയെ പറവൂര്‍ കോടതിയാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി നടപടി. എന്നാൽ രണ്ടാം പ്രതിയായ കാമുകനെ വെറുതെ വിട്ട വിധിയിൽ ഇടപെടാൻ ജസ്റ്റിസ്‌ ജയശങ്കർ
Kerala News

നടി ലൗലി പെറ്റമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ​ഗാന്ധിഭവനിലെ പരിചരണം അഭിനയമോയെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സ്വന്തം അമ്മയെ പരിചരിക്കുന്ന നടി ലൗലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മക്കളും ഭർത്താവും ആവശ്യപ്പെട്ടിട്ടും അമ്മയെ ഉപേക്ഷിക്കാതെ അമ്മയെ ശുശ്രൂഷിക്കാൻ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയതോടെ വാർത്തയാകുകയും ചെയ്തു. ലൗലി ബാബു അടുത്തിടെയാണ് വാർത്തകളിൽ നിറഞ്ഞത്. അമ്മയുമായി ​ഗാന്ധിഭവനിൽ അഭയം നേടിയ നടിയെ പരമാർശിച്ചത് കൊല്ലം തുളസിയായിരുന്നു. മുൻപ് നടൻ മാധവൻ
Homepage Featured Kerala News

സാമ്പത്തിക തട്ടിപ്പ് കേസ്: വിദേശയാത്ര അനുമതി തള്ളി കോടതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ വിദേശയാത്ര അനുമതി നിഷേധിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ദുബായിൽ നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സൗബിൻ സമർപ്പിച്ച ഹർജി തള്ളിയത്. കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം വിദേശത്ത് പോകാനാവില്ലെന്ന് നിർദേശം ഉണ്ടായിരുന്നു. ഈ നിർദേശം ചോദ്യം
Homepage Featured Kerala News

കോഴിക്കോട് പെൺകുട്ടി തൂങ്ങിമരിച്ച സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീൻ കസ്റ്റഡിയിൽ. ആൺസുഹൃത്തിന്റെ വാടക വീട്ടിലാണ് മം​ഗലാപുരത്ത് ബി.ഫാം വി​ദ്യാർഥിനിയായ അത്തോളി തേരായി സ്വദേശിനിയായ ആയിഷ റഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടി മം​ഗലാപുരത്ത് നിന്നും ആൺ സുഹൃത്തായ ബഷീറുദ്ദീന്റെ വീട്ടിലെത്തിയെന്നാണ് വിവരം. കോഴിക്കോട്
Homepage Featured Kerala News

ചെങ്ങറ – പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ചെങ്ങറ: ചെങ്ങറ – പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട മന്ത്രിമാര്‍