കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല(59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മലബാറിലെ ആദ്യ മുസ്ലിം വനിത എംഎൽഎയാണ് കാനത്തിൽ ജമീല. 1966 മെയ് 5 ന് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റിയാടി ഗ്രാമത്തിൽ ടികെ അലിയുടെയും
കൊച്ചി: ഒരു വർഷത്തിലേറെയായി മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ടര മണിക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിലെത്തി നിലവിൽ സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. കഴിഞ്ഞ ദിവസം മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഒരു വർഷത്തിലേറെയായി
തിരുവനന്തപുരം: രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ് എന്നും വിഡി സതീശൻ. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും ശബരിമല കൊള്ള മറക്കാൻ മറ്റൊരു വിഷയം കൊണ്ടുവന്നാലും ഞങ്ങൾ അതിൽ വീഴില്ലെന്നും സതീശൻ പറഞ്ഞു. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക.
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ. പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത്. ദ്വാരപാലക ശിൽപ്പകങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വിട്ടത്. അതേസമയം കട്ടിളപ്പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ തള്ളി. അതേസമയം കട്ടിളപ്പാളിയിലെ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ മാന്യതയുണ്ടെങ്കിൽ രാജിവെക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിലാണോ എന്നറിഞ്ഞാൽ മതിയെന്നും മന്ത്രി പരിഹസിച്ചു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചുപറയാവുന്ന അവസ്ഥയാണെന്നും മന്ത്രി വി.
പാലക്കാട്: അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളിൽ ഉടൻ കേസെടുത്തേക്കും. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന ഉമേഷ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ബിനുതോമസ് തന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഡിവൈഎസ്പി ആയ
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ തീപിടുത്തം. മറ്റു നിലകളിലേക്ക് തീ പടരാൻ സാധ്യതയില്ലെങ്കിലും ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. രോഗികളുള്ള നിലയിലല്ല തീപ്പിടുത്തമുണ്ടായതെന്നും സി- ബ്ലോക്കിന്റെ ഒമ്പതാം നിലയിൽ എസി ഇൻസ്റ്റാലേഷനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ അപകടകരമായ സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ
ഡിറ്റ്‍ വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ 100 ലധികം പേർ മരിച്ചു. രണ്ട് ലക്ഷം പേരെയെങ്കിലും ദുരന്തം ബാധിച്ചതായി സർക്കാർ പറയുന്നു. അതേസമയം ഓപ്പറേഷൻ സാഗർ ബന്ധുവിന്‍റെ ഭാഗമായി ഇന്ത്യ കൂടുതൽ സഹായം ശ്രീലങ്കയ്ക്ക് കൈമാറും. കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകൾ
തിരുവനന്തപുരം: പീഡനം ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി തീരുമാനമെടുക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വിവാഹിതയായ യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി താനല്ലെന്നും, പരാതി നൽകിയ യുവതിയുടെ
തൃശൂർ: കാഴ്ചപരിമിധി നേരിടുന്ന തൃശൂരിലെ വീട്ടമ്മയ്ക്കും മകൾക്കും നൽകിയ വാക്ക് പാലിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 25 ലക്ഷം രൂപ ചിലവിൽ ജയ്സമ്മക്കായി യൂസഫലി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. എംഎ യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സിഒഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫാണ് വീടിന്റെ താക്കോൽ ജയ്സമ്മയക്ക് കൈമാറിയത്. ലുലു ഗ്രൂപ്പ് പ്രതിനിധികളായ മീഡിയ ഹെഡ് എൻബി സ്വരാജ്, മാനേജർ വി


























