Home News Archive by category Kerala (Page 71)
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയേക്കും; വൻ പൊലീസ് സന്നാഹം

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയേക്കും. കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം. ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്. കോടതിക്ക് പുറത്ത് പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൊതുജനങ്ങളും
Homepage Featured Kerala Local News

കൈക്കൂലി വാങ്ങുന്നതിനിടെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ വിജിലൻസ് പിടിയിൽ

വടക്കാഞ്ചേരി: സ്ക്രാപ്പ് ഷോപ്പ് തുടങ്ങാൻ അനുമതി നൽകാനായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ വിജിലൻസ് പിടിയിൽ. വടക്കാഞ്ചേരി നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിതേഷ് കുമാർ, കണ്ടിജൻ്റ് ജീവനക്കാരൻ സന്തോഷ് എന്നിവരെയാണ് കൈക്കൂലിയായി വാങ്ങിയ 3,000 രൂപയുമായി നഗരസഭ ഓഫീസിൽ വെച്ച് പിടികൂടിയത്. സ്ക്രാപ്പ് ഷോപ്പ് തുടങ്ങുന്നതിന് അനുമതി നൽകാനായി
Kerala Lead News News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് പുറത്താക്കി; തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ബലാത്സംഗ കേസിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് പുറത്താക്കി. കേസിൽ രാഹുലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കെപിസിസി ശുപാര്‍ശയോടെ എഐസിസിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ
Homepage Featured Kerala News

നിർബന്ധിത ഗർഭച്ഛിദ്രം; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിത ഗർഭച്ഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. അറസ്റ്റ് തടയണമെന്ന കാര്യത്തിലുള്ള വിധിയാണ് ആദ്യം പുറപ്പെടുവിച്ചത്.അറസ്റ്റിനു തടസ്സമില്ല. രണ്ട് ദിവസമായി സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയാക്കിയ ശേഷമാണ് ഇന്നു വിധി പറഞ്ഞത്.
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നതിൽ ഉടനടി തീരുമാനമില്ല: സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കുന്നതിൽ ഉടനടി തീരുമാനമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുന്‍കൂര്‍ ജാമ്യാേപക്ഷയിലെ കോടതി വിധി വന്നതിനു ശേഷം ബാക്കി കാര്യങ്ങൾ നോക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. എന്നാൽ ഈ നിലപാടിൽ എഐസിസിക്കും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം
Homepage Featured Kerala News

സർക്കാർ തീയറ്ററിലെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; ആഭ്യന്തര അന്വേഷണം നടത്തുമെന്ന് കെഎസ്എഫ്‍ഡിസി

തിരുവനന്തപുരം: സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ. തിരുവനന്തപുരത്തെ സർക്കാർ തീയറ്ററുകളായ കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട വാർത്ത ഓൺലൈൻ പ്ലാറ്റ്ഫോമായ ന്യൂസ് മിനുട്ടാണ് പുറത്തുവിട്ടത്. ഇതുസംബന്ധിച്ച് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന്
Homepage Featured Kerala Local News

വഴിവിട്ട് അംഗത്വം നൽകി എന്ന ആരോപണം തെറ്റ്; വിശദീകരണവുമായി കാരശ്ശേരി ബാങ്ക്

കോഴിക്കോട്: കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ സിപിഎം വഴിവിട്ട നീക്കം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബാങ്ക് അധികൃതർ. 800 ഓളം പേർക്ക് വഴിവിട്ട് ഒറ്റ ദിവസം അംഗത്വം നൽകി എന്ന ആരോപണം തെറ്റാണെന്നാണ് ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ ഭരണസമിതി തീരുമാന പ്രകാരം അംഗങ്ങളായവരുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. സഹകരണ
Homepage Featured Kerala News

‘സംസ്ഥാനത്തിന്റെ വളർച്ചയിൽ പങ്കുവഹിക്കും’; ബ്രഹ്‌മോസ് മിസൈലിനായി ഡിആർഡിഓയ്ക്ക് ഭൂമി കൈമാറുന്നതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുകയാണ്. ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമി ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്
Homepage Featured Kerala News

11 വിദേശ പക്ഷികളെ കേരളത്തിലേക്ക് കടത്തി; തായ്ലൻഡിൽ നിന്ന് എത്തിയ ദമ്പതികൾ കസ്റ്റംസ് പിടിയിൽ

കൊച്ചി: 11 വിദേശ പക്ഷികളെ കേരളത്തിലേക്ക് കടത്തിയതിന് ദമ്പതികൾ കസ്റ്റംസ് പിടിയിൽ. തായ്ലൻഡിൽ നിന്ന് ക്വാലാലമ്പൂർ വഴി എംഎച്ച് 181 വിമാനത്തിൽ എത്തിയവരാണ് പിടിയിലായത്. ഏഴ് വയസ്സുള്ള കുട്ടിയും ഇവരോടൊപ്പമുണ്ട്. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൊച്ചി വിമാനത്താവളത്തിന്റെ എക്സിറ്റ് ​ഗേറ്റിൽ നടന്ന പരിശോധനയിലാണ്
Homepage Featured Kerala News

‘കോൺ​ഗ്രസ് വ്യത്യസ്ഥമായ പാർട്ടി’ ; രാഹുലിനെ പുറത്താക്കുമെന്ന് സൂചന നൽകി കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കുമെന്ന് സൂചന നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുണ്ടായ കോൺ​ഗ്രസിന്റെ എല്ലാ നീക്കവും നടപടി ക്രമങ്ങളനുസരിച്ചായിരുന്നുവെന്ന് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. തുടർ നടപടിയും അത്തരത്തിൽ ആയിരിക്കുമെന്നും കോൺ​ഗ്രസ് വ്യത്യസ്ഥമായ പാർട്ടിയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. എഐസിസിയുമായും മുതിർന്ന