Home News Archive by category Kerala (Page 65)
Homepage Featured Kerala News

രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 11 ന്; 38994 സ്ഥാനാർഥികൾ

തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 11 ന് രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 7246269, സ്ത്രീകൾ – 8090746, ട്രാൻസ്ജെൻഡർ – 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ
Homepage Featured Kerala Local News

ശബരിമല ഉരക്കുഴി വെള്ളച്ചാട്ടം: ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്; വന്യജീവി ആക്രമണ ഭീഷണി, അപകട സാധ്യത

ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകിയത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരിൽ പലരും ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ച
Homepage Featured Kerala News

ഫെനി നൈനാനെ ഭയം, രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിലെത്തി ബഹളമുണ്ടാക്കി; പരാതി വൈകിയത് ഇരുവരേയും ഭയന്നെന്ന് പെൺകുട്ടി

തിരുവനന്തപുരം: ഫെനി നൈനാനെ ഭയമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും രണ്ടാമത്തെ പരാതിക്കാരി പറഞ്ഞു. വിവാഹക്കാര്യവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നമെന്നും പരാതി വൈകിയത് ഇരുവരേയും ഭയന്നെന്നും പെൺകുട്ടി പറയുന്നു. പൊലീസിനു നൽകിയ രഹസ്യ മൊഴിയിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. പെൺകുട്ടിയുടെ പരാതിയില്‍ പറയുന്നതനുസരിച്ച്, വിവാഹം കഴിക്കാമെന്ന
Kerala Lead News News

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഉച്ചയ്ക്ക് 2:30 ഓടെ 50 ശതമാനത്തിലേറെ പോളിങ്

തിരുവനന്തപുരം: ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ഏഴു ജില്ലകളിലും കനത്ത പോളിങ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലായിടത്തും ഉച്ചയോടെ 50 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. മലയോര മേഖലയിലടക്കം കനത്ത
Homepage Featured Kerala News

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം: ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍
Homepage Featured Kerala News

ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേര്; സോണിയാ ​ഗാന്ധിക്ക് നോട്ടീസ്

ഡൽഹി: ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ ദില്ലി റൗസ് അവന്യു കോടതി സോണിയാ​ഗാന്ധിക്ക് നോട്ടീസ് അയച്ചു. ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും എന്നാൽ 1980 ലെ തെരഞ്ഞെടുപ്പിനു മുമ്പ് വോട്ടർ പട്ടികയിൽ സോണിയാ​ഗാന്ധി ഇടം നേടിയെന്നുമാണ് ഹർജിയിലെ വാദം. ഹർജി 2026 ജനുവരി 6ന് കോടതി പരിഗണിക്കും. ഇതിനു മുന്നോടിയായാണ് നോട്ടീസ്. മജിസ്‌ട്രേറ്റ് ഹാർജിത് സിംഗ്
Homepage Featured Kerala News

സംഘടന ഏകപക്ഷീയമായി തീരുമാനമെടുത്തു; ഫെഫ്കയിൽ നിന്ന് രാജി വെച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: ഫെഫ്കയിൽ നിന്ന് ഭാ​ഗ്യലക്ഷ്മി രാജി വെച്ചു. സംഘടനയിൽ ചർച്ച ചെയ്യാതെ വിധി വന്നതോടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് ഭാ​ഗ്യലക്ഷ്മിയുടെ രാജി. അമ്മ സംഘടനയുടെ തലപ്പത്തുള്ള ശ്വേത മേനോന്റെ നിലപാടും സ്ത്രീകൾക്ക് അനുകൂലമല്ലെന്ന് ഭാ​ഗ്യലക്ഷ്മി കുറ്റപ്പെടുത്തി. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്യാതെയാണ്
Homepage Featured Kerala News

ആർ ശ്രീലേഖയുടെ ‘പ്രീ പോൾ സർവേ ‘ പോസ്റ്റിൽ നടപടി; പൊലീസിൽ റിപ്പോർട്ട് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ ‘പ്രീ പോൾ സർവേ ‘ പോസ്റ്റ്‌ വിവാദത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷഷൻ സൈബർ പൊലീസിന് റിപ്പോർട്ട്‌ ചെയ്തു. സംഭവം ഗൗരവമായി കാണുന്നുവെന്നു കമ്മീഷൻ അറിയിച്ചു. വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ്
Homepage Featured Kerala News

മലക്കം മറിഞ്ഞ് അടൂർ പ്രകാശ്; താൻ എന്നും അതിജീവിതയ്ക്ക് ഒപ്പം

തിരുവനന്തപുരം: താൻ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂർ പ്രകാശ് മാധ്യമങ്ങൾ നൽകിയത് ഒരു വശം മാത്രമെന്ന് വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ മലക്കം മറിഞ്ഞിരിക്കുകയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാധ്യമങ്ങൾ തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും അടൂര്‍ പ്രകാശ് ആരോപണമുന്നയിച്ചു. അതേസമയം ദിലീപിന് നീതി ലഭിച്ചെന്ന
Homepage Featured Kerala News

അടൂർ പ്രകാശിന് മുഖ്യമന്ത്രിയുടെ വിമർശനം; അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകിയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: അടൂർ പ്രകാശിന് മുഖ്യമന്ത്രിയുടെ വിമർശനം. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകിയെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ അം​ഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കൺവീനർ അഡൂർ പ്രകാശിന്റെ അഭിപ്രായം യുഡിഎഫിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന്