പത്തനംതിട്ട: സിപിഎം നേതാവും ആറന്മുളയിലെ മുൻ എംഎൽഎയുമായ കെസി രാജഗോപാലന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയം. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ രാജഗോപാലൻ മെഴുവേലി പഞ്ചായത്തിൽ എട്ടാം വാർഡിൽ നിന്നാണ് 28 വോട്ടിന് വിജയിച്ചത്. 1988-ല്‍ ഇതേ പഞ്ചായത്തിൽ പ്രസിഡന്റായിരുന്നു അദ്ദേഹം. മെഴുവേലി പഞ്ചായത്തിലെ
കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മത്സരിച്ചത്. ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് സി വൈശാഖ് പാർട്ടിയുമായി ഇടഞ്ഞത്. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ പയ്യന്നൂർ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അത് കേരള രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒരു ദിശാസൂചികയായിരിക്കും. തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലമാണ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളത്. രണ്ടിടത്തും ചില ഡിവിഷനുകളില്‍ ശക്തമായ
എരുമേലിയിൽ യു ഡി എഫിൻ്റെ ശനിദശ തുടരുന്നു. ഭൂരിപക്ഷം നേടിയിട്ടും യു ഡി എഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കില്ല. പട്ടികവർഗ്ഗ സംവരണത്തിൽ മത്സരിച്ച രണ്ട് സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. ബി ജെ പി, എൽ ഡി എഫ് സ്ഥാനാർത്ഥികളായി വിജയിച്ച രണ്ട് പേരിലൊരാൾ പ്രസിഡൻ്റാകും. സീറ്റ് നില യു ഡി എഫ് – 14എൽ ഡി എഫ് – 7ബി ജെ പി-2സ്വതന്ത്രൻ – 1 തൃപ്പൂണിത്തുറയിൽ ഭരണം പിടിച്ച് എൻഡിഎ.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ 4 കോർപ്പറേഷനുകളിൽ യുഡിഎഫും ഓരോയിടത്ത് എൽഡിഎഫും എൻഡിഎയും ലീഡ് ചെയ്യുന്നു. നിലവിലെ ഫലങ്ങളനുസരിച്ച് 38 മുനിസിപ്പാലിറ്റികളിൽ യുഡിഎഫും 30 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. 4 മുനിസിപ്പാലിറ്റികളിൽ എൻഡിഎയും മറ്റുള്ളവർ മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്. ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് ആണ് മുന്നിൽ. 7
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്ന് വിധിപ്പകർപ്പിൽ കോടതി. പ്രോസിക്യൂഷൻ ആരോപിക്കുന്ന തരത്തിൽ പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലാണ്. മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും വോട്ടെണ്ണൽ അതാത് കേന്ദ്രങ്ങളിലാകും നടക്കുക. ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഫലസൂചനകൾ ലഭിച്ച് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്
സെൻഷേണലിസം കോടതിയെ ബാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടിയെ ആക്രമിച്ച കേസിൽ കോടതി വിധിപ്രസ്താവം ആരംഭിച്ചത്. നിയമം മാത്രമാണ് പരിശോധിച്ചിരിക്കുന്നതെന്നും കോടതി ആമുഖമായി പറഞ്ഞു. പ്രതികളുടെ പൂർവകാല ചരിത്രമടക്കം പരിശോധിച്ച ശേഷമാണ് ഏറ്റവും കുറഞ്ഞ ശിക്ഷയിലേക്ക് കോടതി പോയത്. 1700 പേജുകളടങ്ങിയ വിധിന്യായമാണ് കോടതി തയ്യാറാക്കിയത്. പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു; ആറ് പ്രതികൾക്കും 20 വർഷത്തെ കഠിന തടവ് , അമ്പതിനായിരം രൂപ പിഴ ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വാദം കേട്ടത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം
തിരുവനന്തപുരം: വ്യാജ വാർത്തകൾ പ്രചരിപ്പിച്ച തൽസമയം മീഡിയ ഓൺലൈൻ മാധ്യമത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പരാതി നൽകി. കഴിഞ്ഞ 51 വർഷമായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്‍റെ പേരും ചിത്രവും ദുരുപയോഗം ചെയ്താണ് സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഇത്തരം


























