Home News Archive by category Kerala (Page 61)
Homepage Featured Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്: വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ
Homepage Featured Kerala News

ആയിരത്തോളം പേരുടെ രാപകൽ അധ്വാനം; ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന; ദിവസവും നീക്കുന്നത് 45 ലോഡ് മാലിന്യം

ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന സംഘമാണ് വിശുദ്ധസേനയിൽ പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം 300 പേരടങ്ങുന്ന സംഘത്തെയാണ് ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത്. പമ്പയിൽ 220, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 430 എന്നിങ്ങനെയും സേനാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ
Homepage Featured Kerala News

വിജയാഹ്ളാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി പോലീസ്; പ്രകടനങ്ങളിൽ കുട്ടികൾ വേണ്ട

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ളാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. അതിരുവിട്ടാൽ പണികിട്ടുമെന്നാണ് മുന്നറിയിപ്പ്. ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും പോലീസ് പുറത്തിറക്കി. കുട്ടികളെ വിജയാഹ്ളാദ പ്രകടനങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും പോലീസ് നിർദേശത്തിൽ പറയുന്നു. അതത് റീജണിലെ പോലീസ് മേധാവിമാർക്ക് നിർദേശം
Homepage Featured Kerala News

കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി; ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി; മേയർ സ്ഥാനാർത്ഥി ദീപ്തി മേരി വർഗീസിന് വിജയം

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കിയെന്ന് ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി. മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു. ഹൈബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ‘കൊച്ചിൻ കോർപ്പറേഷൻ യു ഡി എഫ് തൂക്കി. എന്നാലും,
Homepage Featured Kerala News

പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടി: കെ സുധാകരൻ

തിരുവനന്തപുരം: പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ നേട്ടമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ കെ സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊർജ്ജം നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു. യുഡിഎഫ് കെട്ടുറപ്പിന്റെ വിജയമാണെന്ന് ഡീൻ കുര്യാക്കോസ്
Homepage Featured Kerala News

കോട്ടയം നഗരസഭ; യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തി

കോട്ടയം: നഗരസഭയിൽ യുഡിഎഫി ന് മികച്ച വിജയം. UDF – 32LDF – 15NDA – 6 കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ നിന്നാണ് 32 സീറ്റുകളിലേക്കുള്ള കുതിപ്പ്. എൽഡിഎഫ് 22 -ൽ നിന്ന് 15 ലേക്ക് കുറഞ്ഞു. ബി ജെ പി 8 സീറ്റുകളിൽ നിന്ന് രണ്ട് സീറ്റ് കുറഞ്ഞ് 6 ലേക്കും ചുരുങ്ങി. കോട്ടയം നഗരസഭ കൗണ്ടിംഗ് പൂർത്തിയായപ്പോൾ UDF:- 1, 2, 8, 28, 37, 17, 33, 12, 13, 14, […]
Homepage Featured Kerala Local News

പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ല; വീ​ഴ്ച പരി​ശോ​ധി​ക്കും: ജോ​സ് കെ. ​മാ​ണി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡി​എ​ഫി​ന്‍റെ ദയനീ​യ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കേരളം കോ​ൺ​ഗ്ര​സ് (എം) നേതാ​വ് ജോ​സ് കെ. മാണി. വി​ജ​യി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ കേരളാ കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ പ​ത്തു സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. തോ​ൽ​വി പ​രി​ശോ​ധി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി വ്യക്ത​മാ​ക്കി.
Homepage Featured Kerala News

തിരുവനന്തപുരം കോർപ്പറേഷൻ; ആർ ശ്രീലേഖയ്ക്ക് ജയം, പൂജപ്പുര രാധാകൃഷ്ണനും ഐപി ബിനുവിനും തോൽവി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആർ ശ്രീലേഖയ്ക്ക് വിജയം. മുൻ ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്നാണ് വിജയിച്ചത്. ബിജെപി തിരുവനന്തപുരം ന​ഗരസഭയിൽ മേൽക്കൈ നേടുമെന്ന വ്യാജ സർവേ ഫലം തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. എൽഡിഎഫ്
Homepage Featured Kerala News

ഇടതു കോട്ടയിൽ അട്ടിമറി ജയം; വൈഷ്‌ണ സുരേഷിന് എൽഡിഎഫ് സിറ്റിങ് സീറ്റിൽ 397 വോട്ടിന്റെ ഭൂരിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടതു കോട്ടയിൽ അട്ടിമറി ജയം. മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷിന് ഗംഭീര വിജയം. 1607 വോട്ടാണ് വൈഷ്ണ നേടിയത്. എൽഡിഎഫ് സിറ്റിങ് സീറ്റിൽ 397 വോട്ടിന്റെ ഭൂരിപക്ഷത്തോടയാണ് വിജയം. ഇടത് സ്ഥാനാർത്ഥിയായ അംശു വാമദേവന് 1210 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാർ 460 വോട്ട് നേടി. വോട്ടർ പട്ടിക വിവാദം ആണ് വൈഷ്‌ണയെ സംസ്ഥാനതലത്തിൽ
Homepage Featured Kerala Local News

ട്വന്‍റി20യുടെ കോട്ടയിൽ ഇടിച്ചുകയറി യുഡിഎഫ്; കുന്നത്തുനാടിൽ ഏഴു സീറ്റുകളിലേക്ക് ഒതുങ്ങി

കൊച്ചി: ട്വന്‍റി20 യ്ക്ക് തിരിച്ചടി നൽകി യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. മഴുവന്നൂര്‍ പഞ്ചായത്തിൽ ഏഴു സീറ്റുകളിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. ഇവിടെ മൂന്ന് സീറ്റിൽ മാത്രമാണ് ട്വിന്‍റി 20യുടെ മുന്നേറ്റം.ട്വന്‍റിി20 ഭരിക്കുന്ന