പാലക്കാട്: ആകർഷകമായ വിലക്കുറവിൽ കൈനിറയെ സമ്മാനങ്ങളും ഒരുക്കി പാലക്കാട് ലുലുമാളിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി. രണ്ടാം ആനിവേഴ്സറി സെയിലിനൊപ്പം ക്രിസ്മസ് ഓഫർ സെയിലും ഉപഭോക്താക്കൾക്ക് ആസ്വാദിക്കാം. നിസാൻ മാഗ്നറ്റ് കാർ, ഐഫോൺ 17 എന്നിവയാണ് ബംമ്പർ സമ്മാനം. കൂടാതെ ഓരോ മണിക്കൂറിലും
ശബരിമല സന്നിധിയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ടെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ലീഗല്‍ എയ്ഡ് പോസ്റ്റിലെത്തി പരാതി നല്‍കാം. ഉദ്യോഗസ്ഥരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമുള്ള മോശം പെരുമാറ്റം, വ്യാപാര സ്ഥാപനങ്ങള്‍ അമിത വില ഈടാക്കല്‍, മോഷണം തുടങ്ങി ഏതു വിഷയത്തിലും അയ്യപ്പഭക്തര്‍ക്ക് കൗണ്ടറില്‍ പരാതി നല്‍കാം. ഈ വര്‍ഷം പരാതികള്‍
തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥി. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം. ഡിസംബർ 20ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അഞ്ച് ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.ഹൈസ്കൂൾ വിഭാഗത്തിൽ 96
പാലക്കാട്: വാളയാറിലെ ആൾക്കൂട്ട മർദനത്തിൽ 5 പേർ അറസ്റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട കൊടും ക്രൂരത. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദിച്ചത്. രാംനാരായണൻ്റെ ശരീരത്തിൽ ആസകലം മർദ്ദനമേറ്റ പാടുകൾ. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ
കോഴിക്കോട്: രക്തസാക്ഷികളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല ഡോ. പി രവീന്ദ്രൻ. ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ ആവില്ലെന്ന് വി സി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വി സി, സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കിയത്. ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങാണ്
കൊല്ലം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറി. സംഭവത്തെ തുടർന്ന് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു. പ്രതിശ്രുത വധുവിന്റെ അമ്മ വാങ്ങിയ പണവും പലിശയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. വർക്കല കല്ലമ്പലത്താണ് സംഭവം. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ
കൊച്ചി: ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മുഖത്തടിച്ച സിഐ പ്രതാപചന്ദ്രനെതിരെ മറ്റൊരു യുവതിയും രംഗത്ത്. സുഹൃത്തായ പോലീസുകാരിയെ കാണാൻ സ്റ്റേഷനിലെത്തിയെ തന്നോട് മോശമായി പെരുമാറി എന്ന് നിയമ വിദ്യാര്‍ഥി പ്രീതി രാജും പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. . എറണാകുളം സ്വദേശിനിയായ ഷൈമോളെ സി ഐ മര്‍ദിച്ച സംഭവം വിവാദമായിരുന്നു. ഭര്‍ത്താവിനെ പൊലീസ്
തിരുവനന്തപുരം: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം സംഭവിച്ച് ചികിത്സയിൽ കഴിയവേ മരിച്ച ഒൻപത് വയസ്സുകാരൻ ദേവപ്രായാഗിന്റ അവയവങ്ങൾ രോഗികൾക്ക് നൽകാനായി കൈമാറി. ഏഴ് പേര്‍ക്കാണ് ദേവ പ്രയാഗിന്‍റെ അവയവങ്ങള്‍ മാറ്റിവെക്കുന്നത്. ശ്രീചിത്ര, കണ്ണാശുപത്രി, കിംസ് എന്നിവക്കാണ് കൈമാറിയത്. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റി വെച്ചു. ഹാർട്ട് വാൽവ്, നേത്രപടലങ്ങൾ എന്നിവ
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ തുടരുന്ന എ പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ഹൈക്കോടതിയിൽ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ക്രിസ്മസ് അവധിക്ക് ശേഷമാകും ഹൈക്കോടതി അപേക്ഷ പരിഗണിക്കുക. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി നേരത്തേ തള്ളിയിരുന്നു. തുടർന്ന് പത്മകുമാര്‍ ഹൈക്കോടതിയിൽ അപ്പീൽ
തിരുവനന്തപുരം: എസ്എൻഡിപി സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നവരാണെന്നും തന്റെ മനസ്സിൽ ഇതുവരെ മത ചിന്ത ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിഡി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ താൻ ഗുരുവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്തവരാണ് മുസ്ലീം ലീഗെന്ന്

























