Home News Archive by category Kerala (Page 53)
Homepage Featured Kerala News

നേമം സേഫല്ല, വട്ടിയൂര്‍ക്കാവിലും ടൈറ്റ്; ഗുരുവായൂരിലേക്ക് മുരളീധരന്‍, ട്വിസ്റ്റ് !

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ഇനി തൃശൂരിലേക്ക് ഇല്ലെന്നു പറഞ്ഞ് വണ്ടികയറിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനു മനംമാറ്റം. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ സീറ്റില്‍ മത്സരിക്കാനാണ് മുരളീധരന്‍ ആഗ്രഹിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ
Homepage Featured Kerala News

ലക്ഷവും കടന്ന് സ്വർണവില; ഒരു വർഷത്തിനിടെ വർധിച്ചത് ഇരട്ടിയോളം

തിരുവനന്തപുരം: സ്വർണവിലയിൽ ഒരുവർഷത്തിനിടെ ഉണ്ടായത് വൻ വർധന. ഈ വർഷം ജനുവരിയിൽ പവന് 57,000 രൂപയായിരുന്നു വില. ഒറ്റവർഷംകൊണ്ട് ഇരട്ടിയോളം വർധിച്ച് ഡിസംബർ 23 ന് പവന് 1,01,600 രൂപയായിരിക്കുകയാണ് സ്വർണത്തിന്റെ വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണിത്. ഇന്ന് ​ഗ്രാമിന് 220 രൂപ കൂടിയിട്ടുണ്ട്. പവന് 1760 രൂപയാണ് കൂടിയത്. നിലവിൽ 12700 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.
Homepage Featured Kerala News

നടിയെ ആക്രമിച്ച കേസ്; കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാനസർക്കാർ. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അനുസരിച്ച് സംസ്ഥാനസർക്കാർ അപ്പീൽ നൽകാൻ ഉത്തരവിടുകയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിയ്ക്കെതിരെയാണ് അപ്പീൽ നൽകുക. കേസിൽ ഒന്നാംപ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചിരുന്നു.
Homepage Featured Kerala News

വാളയാർ ആൾക്കൂട്ട കൊലപാതകം; റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

പാലക്കാട്: പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. റാം നാരായണന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കഴിഞ്ഞദിവസം തൃശൂരിലെത്തിയിരുന്നു. മൃതദേഹം ഇന്ന് സ്വദേശമായ ഛത്തീസ്​ഗഡിലേക്ക് കൊണ്ടുപോകും. തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. പുലർച്ചെ 2.30 കഴിഞ്ഞ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം
Homepage Featured Kerala News

സഹകരണ ക്രിസ്മസ്-പുതുവത്സര വിപണിക്ക് തുടക്കം; 147 രൂപയ്ക്ക് അര ലിറ്റർ വെളിച്ചെണ്ണ

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു കോട്ടയം: ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സഹകരണ പ്രസ്ഥാനത്തിൻ്റെ ഇടപെടല്‍ നിര്‍ണായകമായെന്ന് സഹകരണം – ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്‍റെ സഹകരണ ക്രിസ്മസ് -പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Homepage Featured Kerala News

ഹൃദയമെത്തി ! ഇനി പ്രതീക്ഷയുടെ മണിക്കൂറുകൾ; ഷിബുവിൻ്റെ എല്ലാ അവയവങ്ങളും ദാനം ചെയ്തു

കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലെത്തി. തിരിച്ചു. ആദ്യമായി ജനറൽ ആശുപത്രിയിൽ നടക്കുന്ന ഈ ശസ്ത്രക്രിയ വളരെ പ്രതീക്ഷയോടെയാണ് ആരോഗ്യകേരളം കാത്തിരിക്കുന്നത്. വളരെയധികം രോഗികൾ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തുനിൽക്കുന്നുണ്ട്. അവർക്ക് ഈ തീരുമാനം ഗുണകരമായിരിക്കും. തിരുവനന്തപുരം
Homepage Featured Kerala News

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി

കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചും
Homepage Featured Kerala News

പ്രതികൾക്ക് വീണ്ടും പരോൾ; ടി പി വധക്കേസ് പ്രതികൾക്ക് എല്ലാ ആനുകൂല്യങ്ങളും സർക്കാർ കൊടുക്കും, കാരണം അത് അവരുടെ ബാധ്യത: കെ കെ രമ എംഎൽഎ

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് എല്ലാ ആനുകൂല്യങ്ങളും സർക്കാർ കൊടുക്കും, കാരണം അത് അവരുടെ ബാധ്യതയെന്ന്കെ കെ രമ എംഎൽഎ. പ്രതികൾക്ക് വീണ്ടും പരോൾ ലഭിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു എംഎൽഎ. പ്രതികൾക്ക് എല്ലാ ആനുകൂല്യങ്ങളും സർക്കാർ കൊടുക്കും, ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പ്രതികളെ വിട്ടയക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത്
Homepage Featured Kerala News

‘ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്’; പ്രതികൾക്കെതിരെ കർശനനടപടി, റാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാ​ഗ്രത വേണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും റാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ഛത്തിസ്ഗഡ്
Homepage Featured Kerala News

മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്; കേരളത്തിൽ ആദ്യത്തെ ചര്‍മ്മദാനം

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് പോകുക. കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുക. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചാണ് ഷിബു മരിച്ചത്. ഷിബുവിൻ്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, രണ്ട് നേത്ര