Home News Archive by category Kerala (Page 39)
India Kerala Lead News News

ലൈഫ് പദ്ധതിയെ പ്രശംസിച്ച് നീതി ആയോ​ഗ്

കൊച്ചി: കേരളത്തിൽ 4 ലക്ഷത്തോളം പേർക്ക് പാർപ്പിടമൊരുക്കിയ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ അഭിനന്ദിച്ച് നീതി ആയോ​ഗ്. ‘എ കോംപ്രഹൻസീവ് ഫ്രെയിംവർക്ക് ഫോർ അഫോർഡബിൾ ഹൗസിങ്’ എന്ന റിപ്പോർട്ടിലാണ് പദ്ധതിക്ക് പ്രശംസയുള്ളത്. പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ സംഘങ്ങളുടെ സഹകരണവും
Homepage Featured Kerala News

ബം​ഗാളിൽ നാടകീയ രം​ഗങ്ങൾ; തൃണമൂൽ കോൺ​ഗ്രസ് ഐടി വിഭാ​ഗം നേതാവിന്റെ വീട്ടിൽ ഇഡി റെയിഡ്, നേരിട്ടെത്തി മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐടി മേധാവി പ്രദീക് ജയിനിന്റെ വീട്ടിലും ഓഫിസിലും ഇഡി റെയിഡ്. ഇഡി പരിശോധന നടക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രദീക് ജയിനിന്റെ വീട്ടിൽ നേരിട്ടെത്തിയതോടെ ബം​ഗാളിൽ നാടകീയ രം​ഗങ്ങൾക്ക് തുടക്കമായി. രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപിയുടെ ശ്രമമാണ് നടക്കുന്നതെന്നാണ് തൃണമൂൽ കോൺ​ഗ്രസിന്റെ ആരോപണം. സംഭവത്തെത്തുടർന്ന്
Homepage Featured Kerala News

പിഞ്ചുകുഞ്ഞുമായി ആനയ്ക്കരുകിൽ പാപ്പാന്മാരുടെ കൈവിട്ടകളി: കുട്ടിയുടെ അച്ഛനും അറസ്റ്റിൽ

ആലപ്പുഴ: ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്. കുഞ്ഞിന്റെ അച്ഛനാണ് അഭിലാഷ്. പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ ഹരിപ്പാട് പൊലീസ് പിടികൂടിയത്. പാപ്പാൻ ജിതിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊമ്പിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ആനയുടെ കാലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. നാലുമാസം മുൻപ് പാപ്പാനെ
Homepage Featured Kerala News

കരാറുകാരൻ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്; 56 ചാക്ക് സിമന്റ് കട്ടപിടിച്ച് നശിച്ച നിലയിൽ

കൊച്ചി: ഭവന നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയും പണി പൂർത്തിയാക്കാതെ കരാർ ലംഘിക്കുകയും ചെയ്ത കരാറുകാരൻ പരാതിക്കാരന് ഒരു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. നായത്തോട് സ്വദേശി ഔസേപ്പ് ജോർജ്ജ് കരുമാത്തി, കെട്ടിട നിർമാണ കരാറുകാരനായ ഷിജോ യോഹന്നാനെതിരെ സമർപ്പിച്ച പരാതിയിൽ ആണ് ഉത്തരവ്. കമ്മീഷൻ നിയോഗിച്ച വിദഗ്ധ
Homepage Featured Kerala News

നേമത്ത് ചിത്രം തെളിഞ്ഞു, ശിവന്‍കുട്ടിയും രാജീവും ഉറപ്പിച്ചു; കോണ്‍ഗ്രസില്‍ ‘കണ്‍ഫ്യൂഷന്‍’

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും മുന്‍പേ മൂന്ന് മുന്നണികള്‍ക്കുമായി ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടുണ്ട്. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ വി.ശിവന്‍കുട്ടി മത്സരിക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ശിവന്‍കുട്ടി മാറിനിന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍
Homepage Featured Kerala News

ശോഭയ്ക്ക് താല്പര്യമില്ല; പാലക്കാട് ഉണ്ണി മുകുന്ദൻ ? വിജയം ഉറപ്പിച്ച്‌ ബിജെപി

പാലക്കാട്: ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയിൽ ബിജെപി കളത്തിൽ പുതിയ സ്ഥാനാർത്ഥിയെ ഇറക്കാൻ സാധ്യതയേറി. പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഏജൻസിയെ, ഓരോ മണ്ഡലത്തിന്‍റെ സ്വഭാവം, വിജയസാധ്യത ആര്‍ക്കൊക്കെ എന്നൊക്കെ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ ഏജൻസിയുടെ റിപ്പോര്‍ട്ട്
Homepage Featured Kerala News

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിക്കെതിരെ സർക്കാരിന് പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശമെന്ന് റിപ്പോർട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണക്കോടതി ജഡ്ജിക്കെതിരെ സർക്കാരിന് പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശമെന്ന് റിപ്പോർട്ട്. കേസ് വിചാരണ കോടതിയുടെ പരി​ഗണനയിലിരിക്കെ കേസിലെ പ്രധാന തെളിവുകളിലൊന്നായ മെമ്മറി കാർഡ് തുറന്നു പരിശോധിച്ച സംഭവത്തിൽ സംശയ നിഴലിലാണ് വിധി പറഞ്ഞ ജഡ്ജിയെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. അതിനാൽ തന്നെ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ
Kerala Lead News News

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിൽ അന്തരിച്ചു; അന്ത്യം പൂനെയിലെ വീട്ടിൽ

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടി ശക്തമായ നിലപാടെടുത്ത ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സമൂഹത്തിൽ
Homepage Featured Kerala News

മെ​ഗാ ഷോപ്പിങ്ങുമായി ലുലുവിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ

50 ശതമാനം വിലക്കുറവ് വിൽപ്പന ജനുവരി 8 മുതൽ കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ജനുവരി 8ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി ‌11 വരെ നീണ്ട് നിൽക്കും. ലുലു ഓൺ സെയിൽ ലോഗോ പ്രകാശനം ഇൻഫ്ള്യുവൻസേഴ്സായ റോഷ്നി വിനീത്, ആര്യൻ കാന്ത്, സിത്താര വിജയൻ, ഐശ്വര്യ ശ്രീനിവാസൻ ബിഗ്‌ബോസ് താരം വേദ ലക്ഷ്മി, മുഹമ്മദ് മുഹ്സിൻ,അപർണ പ്രേംരാജ്, അഭിഷേക് ശ്രീകുമാർ, ഡോ മിനു., ആര്യ മേനോൻ,
Homepage Featured Kerala News

യുവതിയെ അപകടപ്പെടുത്തിയ ശേഷം രക്ഷകനായി എത്തി; പദ്ധതി നടപ്പാക്കിയ കാമുകനും സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: അപകടമുണ്ടാക്കിയ ശേഷം രക്ഷകനായി പ്രത്യക്ഷപ്പെടുകയെന്ന തലതിരഞ്ഞ പദ്ധതി നടപ്പാക്കി കാമുകനും അയാളുടെ സുഹൃത്തും. യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം കാമുകൻ രക്ഷകനായെത്തുന്ന പദ്ധതിയാണ് ഇരുവരും ചേർന്ന് നടപ്പാക്കിയത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി രഞ്ജിത്ത് രാജൻ സുഹൃത്ത് അജാസ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സിനിമാക്കഥകളെ പോലും വെല്ലുന്നതായിരുന്നു ഇവരുടെ ​പദ്ധതി.