Home News Archive by category Kerala (Page 38)
Homepage Featured Kerala News

എംപിമാർക്ക് മത്സരിക്കാൻ അനുവാദം നൽകരുത്, പാർലമെന്‍റിലെ അംഗസംഖ്യ കുറയാൻ ഇടവരരുത്: രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: എംപിമാർക്ക് മത്സരിക്കാൻ അനുവാദം നൽകരുതെന്നും പാർട്ടിയിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയില്ലയെന്നും രാജ്മോഹൻ ഉണ്ണിത്താൻ. ഇനി നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യമില്ല. പാർട്ടി സമ്മർദ്ദം ചെലുത്തിയാലും മത്സരത്തിന് ഇല്ല. എംപി എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കണം. പാർലമെന്‍റിലെ
Homepage Featured Kerala News

മുഖ്യമന്ത്രി മോഹം മൂന്ന് പേര്‍ക്ക്, കോണ്‍ഗ്രസില്‍ കണ്‍ഫ്യൂഷന്‍; തിരഞ്ഞെടുപ്പ് കഴിയുംവരെ സംയമനം പാലിക്കാന്‍ കനുഗോലു നിര്‍ദേശം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ചു പറയും പോലെ യുഡിഎഫില്‍ പറയാന്‍ കഴിയാത്തത് കോണ്‍ഗ്രസിലെ അധികാര വടംവലിയുടെ സൂചനയാണെന്ന് ജനം വിലയിരുത്തിയേക്കുമെന്ന ഭയം സംസ്ഥാന നേതൃത്വത്തിനുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ പൂര്‍ത്തിയായ ‘ലക്ഷ്യ’ തിരഞ്ഞെടുപ്പ് ഒരുക്ക
Homepage Featured Kerala Local News

‘കൊന്നിട്ടിട്ടുണ്ട്, പോയി നോക്ക്’; ലതേഷിനെ കൊന്ന് പ്രതികൾ കൺമുന്നിലൂടെ പോയെന്ന് സഹോദരി

തലശ്ശേരി: ലതേഷിനെ കൊന്ന പ്രതികൾ കൺമുന്നിലൂടെയാണ് പോയതെന്നും ‘കൊന്നിട്ടിട്ടുണ്ട്, പോയി നോക്ക്’ എന്ന് കൊലയാളികൾ പറഞ്ഞെന്നും സഹോദരി സോണി പറഞ്ഞു. സിപിഐഎം പ്രവർത്തകനായിരുന്ന ലതേഷിനെ ബിജെപി പ്രവർത്തകർ വെട്ടിക്കൊന്ന ദിവസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോണി. സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ലതേഷിനെ കൊലപ്പെടുത്തിയ കേസിൽ വിധി അറിയാൻ കോടതിയിൽ എത്തിയതായിരുന്നു
Homepage Featured Kerala News

വർ​ഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുവിനെയോ മുസ്ലിമിനെയോ എതിർക്കലല്ല; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

തിരുവനന്തപുരം: വർ​ഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുവിനെയോ മുസ്ലിമിനെയോ എതിർക്കലല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തുടർച്ചയായി ജമാ അത്തെ ഇസ്ലാമി യുഡിഎഫ് ബന്ധത്തെ എൽഡിഎഫ് വിമർശിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.വർ​ഗീയതയെ എതിർത്ത് പറയുമ്പോൾ അത് ഏതെങ്കിലും മതവിഭാഗത്തിനെതിരെയല്ല പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala Lead News Local News

അതിതീവ്ര ന്യൂനമർദ്ദം: കേരളത്തിൽ ജനുവരി 12 വരെ മഴ; 2 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ജനുവരി 12 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും. രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ടയ്ക്കും, കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ . നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്
Homepage Featured Kerala News

പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവത്തിൽ പൊലീസ് പ്രതിയെ പിടികൂടി. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. മാനവിയം വീഥിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പൊലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക്
Homepage Featured Kerala News

അർബുദരോ​ഗ ബാധിതയായ രണ്ടരവയസുകാരിക്ക് സഹായത്തിന്റെ കരങ്ങളുമായി എം എ യൂസഫലി

ആയിഷ ഫിൽസയുടെ ചികിത്സയ്ക്കായിപത്ത് ലക്ഷത്തിന്റെ ചെക്ക് കൈമാറി കൊച്ചി: അർബുദരോ​ഗ ബാധിതയായ രണ്ടരവയസുകാരിക്ക് സഹായത്തിന്റെ കരങ്ങളുമായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. അർബുദ രോ​ഗത്താൽ ചികിത്സയിൽ തുടരുന്ന വയനാട് കമ്പളക്കാട് സ്വദേശി ആയിഷ ഫിൽസയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ചികിത്സാ സഹായമായിട്ടാണ് എം.എ യൂസഫലി പത്ത് ലക്ഷം രൂപ കൈമാറിയത്. കുട്ടി ചികിത്സയിൽ തുടരുന്ന
Homepage Featured Kerala News

കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്: ഏഴ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: സിപിഐഎം പ്രവർത്തകനായിരുന്ന ലതേഷിനെ വെട്ടിക്കൊന്ന കേസിൽ ഏഴ് ബിജെപി പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. നാല് വകുപ്പുകളിലായി 35 വർഷം തടവും 1,40,000 പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. സംഭവത്തിന് ശേഷം 17 വർഷം നീണ്ട നിയമ പോരാട്ടത്തിനു
Homepage Featured Kerala News

ഇടുപ്പെല്ലിൽ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറി; തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവ്

തിരുവനന്തപുരം: ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ചികിത്സ പിഴവ്. തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് ​ഗുരുതര ചികിത്സാ പിഴവ് പരാതി. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം