Home News Archive by category Kerala (Page 25)
Kerala Lead News News

തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ്; തിരുവനന്തപുരത്ത് നടക്കുന്ന ഔദ്യോ​ഗിക പരിപാടിയിൽ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ് നൽകുന്നതടക്കമുള്ള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങൾക്കായുള്ള കേന്ദ്രത്തിന്റെ വികസനത്തിന് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നഗരങ്ങളുടെ അടിസ്ഥാന
Homepage Featured Kerala News

ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ; ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ല

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി ​ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും അദ്ദേഹത്തെപ്പറ്റി പറഞ്ഞ പ്രസ്താവന പിൻവലിക്കണമെന്നും സതീശൻ ഡൽഹിയിൽ പറഞ്ഞു. ഗണേഷിൻ്റെ കുടുബ പ്രശ്‌നം തീർക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. ഭാര്യ തന്നെ ഇക്കാര്യം മാധ്യമങ്ങളോട്
Homepage Featured Kerala News

‘ഉമ്മൻചാണ്ടിക്കെതിരെ അവാസ്തവം പ്രചരിപ്പിക്കുന്നു’; ചാണ്ടി ഉമ്മൻ – ​ഗണേഷ് കുമാർ തർക്കത്തിൽ കോൺ​ഗ്രസ് ഇടപെട്ടേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ ​ഗണേഷ് കുമാർ അവാസ്തവം പ്രചരിപ്പിക്കുന്നെന്ന് കോൺ​ഗ്രസ്. ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ കോൺ​ഗ്രസ് ഇടപെട്ടേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും വിമർശനമുണ്ട്. ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യത കാണിച്ചെന്നും എന്നാൽ ​​ഗണേഷിൽ നിന്ന് അതുണ്ടായില്ലെന്നും കോൺ​ഗ്രസ് വിമർശിക്കുന്നു. അതേസമയം
Homepage Featured Kerala News

എന്റെ പൊന്നേ !!! സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 3,960 രൂപ വർധിച്ച്‌ പവന് 1,17,120 രൂപയായി. ഗ്രാമിന് 495 രൂപ ഉയർന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സർവകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ പ്രകടമാകുന്ന അസാധാരണമായ ഈ വർദ്ധനവ്
Homepage Featured Kerala News

ഫേസ്ക്രീം മാറ്റി വെച്ചു; അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ

കൊച്ചി: ഫേസ്ക്രീം മാറ്റി വെച്ചു എന്ന കാരണത്താൽ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ. പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്. ഫേസ്ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ സരസുവിനാണണ് ക്രൂരമായ മർദമേറ്റത്. കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ സരസുവിനെ ആശുപത്രിയിലെത്തിച്ചത്. മർദനത്തിന് ശേഷം
Homepage Featured Kerala News

അടുത്ത നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

തിരുവനന്തപുരം: അടുത്ത നാല് ദിവസം ബാങ്കില്ല. ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തുക. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകൾക്ക് അവധിയാണ്. പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്ക് നടത്തുകയാണ്. അതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകൾ നടത്താനാവില്ല. എടിഎമ്മുകൾ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളിൽ തടസ്സം
Homepage Featured Kerala News

കർണാടകത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ; തവർചന്ദ് ഗെഹലോട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നീക്കം

ബാം​ഗ്ലൂർ: ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കർണാടക സർക്കാർ. ഈ വർഷത്തെ ആദ്യ നിയമസഭാസമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് കർണാടക ​ഗവർണറായ തവർചന്ദ് ഗെഹലോട്ട് ഇറങ്ങിപ്പോയിരുന്നു. മന്ത്രിസഭ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ തയ്യാറാവാതിരുന്ന ​ഗവർണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകാനും ആലോചനയുണ്ട്. വിഷയം കഴിഞ്ഞ
Homepage Featured Kerala News

ആ പ്രതീക്ഷ പൊലിഞ്ഞു; എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ നടത്തിയ നേപ്പാൾ സ്വദേശിനി ദുർ​ഗകാമി വിടവാങ്ങി

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ദുർ​ഗകാമി മരണത്തിന് കീഴടങ്ങി. ഡിസംബർ 22 നായിരുന്നു ഹൃദയശസ്ത്രക്രിയ നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ ഹൃദയം നേപ്പാൾ സ്വദേശിനിയായ ദുർ​ഗകാമിക്ക് നൽകുകയായിരുന്നു. വലിയ നിയമ പോരാട്ടങ്ങൾക്ക് ഒടുവിലായിരുന്നു നേപ്പാൾ സ്വദേശിനിക്ക് ഇന്ത്യയിലെ ഒരു സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് അനുമതി
Homepage Featured Kerala News

നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; കോർപ്പറേഷൻ വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം

തിരുവനന്തപുരം: കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്നു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് ഘോഷയാത്രയായാണ് നരേന്ദ്രമോദി എത്തുക. തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖ പ്രഖ്യാപിക്കുന്നതിനൊപ്പം വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് വച്ച് ഇന്ന് നടക്കുമെന്നാണ് വിവരം. അമൃത് ഭാരത്
Homepage Featured India Kerala News

റിപ്പബ്ലിക് ദിന പരേഡ്: ഡ്രസ് റിഹേഴ്സൽ നാളെ നടക്കും

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിന്റെ മുന്നൊരുക്കമായുള്ള ഡ്രസ് റിഹേഴ്സൽ നാളെ കർത്തവ്യപഥിൽ നടക്കും. സംസ്ഥാനത്തിൻ്റെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും വാട്ടർ മെട്രോയും ഉയർത്തിക്കാട്ടി കേരളം ഒരുക്കുന്ന ടാബ്ലോയും റിഹേഴ്സലിൽ പങ്കെടുക്കും. കേരളത്തിൻ്റെ ടാബ്ലോയുടെ ട്രാക്ടര്‍ യൂണിറ്റില്‍ ഡിജിറ്റല്‍ സാക്ഷരതയുടെ ബ്രാന്‍ഡ് അംബാസഡറായ സരസുവിനെയാണ് ചിത്രികരിച്ചിരിക്കുന്നത്.