കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും പീഡന പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് റാപ്പർ വേടനെതിരെ രണ്ട് പരാതികൾകൂടി വരുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.
കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി നടി കുക്കു പരമേശ്വരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവദം ചെയ്യാനാണ് ശ്രമമെന്നും കടുത്ത സൈബർ ആക്രമണം നേരിടുന്നെന്നും പരാതിയിൽ പറയുന്നു. അതേസമയം മെമ്മറി കാർഡ് എവിടെയെന്ന ചോദ്യത്തിന് കുക്കു പരമേശ്വരൻ മറുപടി നൽകണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പ്രതി നൽകാനൊരുങ്ങി വനിത താരങ്ങൾ. മെമമ്മറി കാർഡിന്റെ പേരിൽ
ശനിയാഴ്ച കര്‍ക്കടകത്തിലെ തിരുവോണ നാളാണ്. അന്നാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പരിപ്പും പപ്പടവും പായസവും ഒക്കെ ഒരുക്കിയാണ് കേരളത്തിൽ പിള്ളേരോണവും ആഘോഷിക്കുന്നത്. കുഞ്ഞിപ്പൂക്കളവും ഒരുക്കി ഉണ്ണിയപ്പവും ചുട്ട് മലയാളികൾ പിള്ളേരോണം ആഘോഷിക്കും. പഞ്ഞക്കർക്കിടകം എന്നായിരുന്നു ഈ മാസത്തെ പഴമക്കാർ പറഞ്ഞിരുന്നത്. മഴയും തൊഴിലില്ലായ്മയും ജനതയെ വലച്ചിരുന്ന കാലം. പണ്ട് കാലത്തെ കർക്കിടക
കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാവുന്ന വിധം സാമ്പത്തികമായി സുസ്ഥിരവും യാത്രാ സൗഹദപരവും ആയ സഞ്ചാര പാതയായി കൊച്ചി മെട്രോ. നഷ്ടങ്ങളുടെ കണക്ക് മാത്രമാകും മെട്രോ പറയുന്നത് എന്ന് പ്രവചിച്ചവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് കൊച്ചി മെട്രോ ലാഭത്തിന്റെ പാളങ്ങളിലേക്ക് എത്തുന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (