Home News Archive by category Kerala (Page 2)
Homepage Featured Kerala News

വീണ്ടും പൊലീസ് അതിക്രമം; ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം; പരിക്കേറ്റ 28കാരന് ശസ്ത്രക്രിയ നാളെ

തൃശ്ശൂര്‍: വീണ്ടും ക്രൂരമായ പൊലീസ് മർദ്ദനം. തൃശൂർ അരിമ്പൂർ ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസൻ എന്ന 28കാരനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയത് അഖിലാണെന്ന സംശയത്തിൽ വിളിച്ചുവരുത്തി അന്തിക്കാട് എസ്ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദ്ദിച്ചു എന്നാണ് അഖിൽ പറയുന്നത്.
Homepage Featured Kerala News

എയര്‍ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക്; ഐസക്കിന്‍റെ ഹൃദയം ഇനി അജിന്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എയര്‍ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് എത്തിക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുന്നത്. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എയര്‍ ആംബുലൻസിൽ എത്തിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ
Homepage Featured Kerala News

ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്; പുനഃപരിശോധനാ ഹർജി നൽകും

പത്തനംതിട്ട: അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ല. ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വർണപ്പാളി സമർപ്പിച്ച ഭക്തൻ തന്നെയാണ് അറ്റകുറ്റപ്പണി
Homepage Featured Kerala News

പ്ലസ്ടു വിദ്യാര്‍ത്ഥിയെ താക്കോൽ കൊണ്ട് മുറിവേൽപ്പിച്ചു; നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്

കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് താക്കോൽ കൊണ്ട് പരിക്കേൽപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസ്. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ്. വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ച് താക്കോൽ കൊണ്ട് മര്‍ദിച്ചെന്നാണ് കേസ്. കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ കായിക അധ്യാപകൻ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്.
Homepage Featured Kerala News

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മാസത്തിനിടെ ആറ് മരണം; ഔദ്യോഗിക കണക്കിൽ അവ്യക്തത

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത് എന്നാൽ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ്
Kerala Lead News News

ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം

തിരുവനന്തപുരം: ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. ഉന്നതതല അന്വേഷണം നടത്തുന്നത് ആഭ്യന്തര വകുപ്പാണ് . വിജിലൻസ് മേധാവി സ്ഥാനം വഹിക്കുന്ന യോ​ഗേഷ് അനുമതിയില്ലാതെ അന്വേഷണ ഉത്തരവുകൾ പുറത്തിറക്കി എന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് രഹസ്യ അന്വേഷണം നടത്തുന്നത്. സർക്കാരിന് അനഭിമതനായ
Homepage Featured Kerala News

റേഷനരി മാത്രം മതിയോ ബിരിയാണിക്ക്; അം​ഗനവാടി മെനു പരിഷ്കരണത്തിൽ വിമർശനവുമായി ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അം​ഗനവാടി മെനു പരിഷ്കരണത്തിനെതിരെ വിമർശനവുമായി അം​ഗനവാടി ജീവനക്കാർ. മുട്ട ബിരിയാണി, പിടി, പുലാവ്, ഇഡ്ലി, കൊഴുക്കട്ട, പായസം എന്നിങ്ങനെ നീളുന്നതാണ് അം​ഗനവാടിയിലെ പുതുക്കിയ മെനു. പുതുക്കിയ മെനു വന്നിട്ടും സർക്കാർ നൽകുന്നത് റേഷനരി മാത്രമാണെന്നാണ് വിമർശനം. ബിരിയാണിക്ക് ബിരിയാണി അരി തന്നെ വേണം. 30 ലേറെ വിഭവങ്ങളുമായി അം​ഗനവാടിയിലെ മെനു
Kerala News

സി​പി​ഐ സംസ്ഥാന സമ്മേളനം: സർക്കാറിന്റെ മദ്യനയത്തിന് വിമർശനം

തിരുവനന്തപുരം: സി.​പി​.ഐ സംസ്ഥാന സമ്മേളനത്തിൽ സർക്കാരിന്റെ മദ്യനയത്തിന് വിമർശനം. സി​പി​ഐ പ്രവർത്തന റിപ്പോർട്ടിലാണ് ഈ വിമർശനം ഉയരുന്നത്. മദ്യനയത്തിലെ നിലവിലെ നിലപാട് തെറ്റാണെന്നുെം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പരമ്പരാ​ഗത ചെത്ത് തൊഴിലാളികളെ അവ​ഗണിക്കുന്ന നയമാണ് സർക്കാരിന്റെതെന്നും സർക്കാർ താൽപര്യം കാണിക്കുന്നത് വിദേശ മദ്യ കമ്പനികളോടാണെന്നും പ്രവർത്തന
Kerala News

ശബരിമല സ്വർണ്ണ പാളി വിവാദം: ദേവസ്വം ബോർഡിന് തിരിച്ചടി

പത്തനംതിട്ട: ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടി, ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണ പാളി എത്രയും വേ​ഗം തിരിച്ചെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പൂശിയ പാളിയാണ് നന്നാക്കാൻ എന്ന പേരിൽ ചെന്നൈയിലേക്ക് കൊണ്ടു പോയത്. കേസ് പരി​ഗണിച്ച കോടതി ദേവസ്വം ബോ‍ർഡിനെ ഇതിന്റെ പേരിൽ വിമർശിച്ചിരുന്നു. കോടതിയുടെ
Kerala News

10 ലക്ഷം രൂപ വരെ പരിരക്ഷ; ‘നോർക്ക കെയർ’ – പ്രവാസികൾക്കുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ്

നോർക്ക റൂട്ട്‌സ്‌ മുഖേന കേരള സർക്കാർ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ യാഥാർത്ഥ്യമാകുന്നു. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട പരിരക്ഷയും ലഭിക്കുന്ന പദ്ധതി സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം യുഎഇയിൽ മാത്രം രണ്ടുലക്ഷം പേരെയാണ് ആദ്യപടിയെന്നോണം