തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ആൺകുട്ടയ്ക്കുകൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനാണ് ഇപ്പോൾ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധന ഫലം വന്നതായും ചികിത്സ ആരംഭിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. വീടിന് സമീപത്തെ കുളത്തിൽ കുട്ടിയും കുളിച്ചിരുന്നു. ഇതോടെ
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്ലാമര്‍ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസിനായി കെ.മുരളീധരന്‍ വീണ്ടും കളത്തിലിറങ്ങുമെന്ന് ഉറപ്പായി. സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് തന്നെയാകും എല്‍ഡിഎഫിനായി മത്സരിക്കുക. ബിജെപി സ്ഥാനാര്‍ഥിയായി കെ.മുരളീധരന്റെ സഹോദരി പത്മജ എത്തുമോ? ഉറപ്പിച്ച് മുരളീധരന്‍ തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
കൊച്ചി: പേര് വ്യക്തമാക്കാതെ യുവ നടി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജിന്റോ ജോൺ. ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം വെളിപ്പെടുത്തണം. യുവ നടി പറയുന്ന യൂവനേതാവ് തുറന്നുകാട്ടപ്പെടണം. വേട്ടക്കാരന്‍ ആരായാലും എക്‌സ്‌പോസ് ചെയ്യപ്പെടണം എന്ന് ആ പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം
കൊച്ചി: ഒരു വ്യക്തിയോടല്ല യുദ്ധം, ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് റിനി ആൻ ജോർജ്. യുവനേതാവിന്റെ പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ല. സ്ത്രീകൾ മുന്നോട്ടുവരുമ്പോൾ അതിന്റെ സത്യാവസ്ഥ സമൂഹം ഏറ്റെടുക്കണമെന്ന് റിനി പറഞ്ഞു. ഏതെങ്കിലും പാർട്ടി സ്‌പോൺസർ ചെയ്തതല്ല താൻ ഉന്നയിച്ച കാര്യങ്ങളെന്ന് റിനി വ്യക്തമാക്കി. വ്യക്തിപരായി ആരുടെയും പേര് പറയാനോ പ്രസ്ഥാനത്തിന്റെ പേര്
അടൂർ: യുവനടി ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കുട്ടത്തിൽ രാജി വെച്ചു. ആരോപണം ഉന്നയിച്ച നടി ഏറ്റവും അടുത്ത സുഹൃത്താണെന്നും നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞു. നടി ഉന്നയിച്ച പരാതി തനിക്കെതിരെയാണെന്ന് വിശ്വസിക്കുന്നില്ലെന്നും പരാതിയിലെവിടെയും തന്റെ പരാമർശിക്കുന്നില്ലെന്നും രാഹുൽ. ഈ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വപ്പെട്ട ആരും എന്നോട്
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഗുരുതര ശബ്ദ സംഭാഷണം പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് റിപ്പോര്‍ട്ടര്‍ ചാനൽ പുറത്തുവിട്ടത്. സംഭവത്തിൽ കൊച്ചി സ്വദേശി അഡ്വ. ഷിന്റോ സെബാസ്റ്റ്യൻ എറണാകുളം സെൻട്രൽ പോലീസ്
തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിലിനെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതിശൻ. പരാതി ഗൗരവമായി പരിശോധിച്ചു നടപടി എടുക്കുമെന്നും അതിന് താൻ തന്നെ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മകളെപ്പോലെ കണ്ട യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. ഒരു അച്ഛൻ എന്ത് ചെയ്യുമോ അത് ചെയ്തിട്ടുണ്ടെന്നും ആരായാലും വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ്
തിരുവനന്തപുരം: ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുന്ന ഭരണഘടന ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭയിൽ ബുധനാഴ്ച അവതരിപ്പിക്കപ്പെട്ട 130-ാം ഭരണഘടന ഭേദഗതി ബില്ലുകളെ അതിന് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ
തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതികളിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ് നേതൃത്വം. രാഹുലിനെതിരായി ഉയർന്നുവരുന്ന ആരോപണങ്ങളിൽ വലിയ അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്. പരാതികളിൽ എഐസിസി തന്നെ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. നേതൃത്വത്തിന് ലഭിച്ച പരാതികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി