Home News Archive by category Kerala (Page 17)
Kerala Lead News News

ജീവനക്കാര്‍ക്ക് ബെവ്കോ ഓണസമ്മാനം; 1,02,500 രൂപ ബോണസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഒണസമ്മാനമായി റെക്കോർഡ് ബോണസ്.1,02,500 രൂപയാണ് സ്ഥിരം ജീവനക്കാര്‍ക്ക് ബെവ്‌കോ ബോണസായി നല്‍കുക. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹെഡ്ക്വാട്ടേഴ്സിലെയും കടകളിലെയും ക്ലീനിങ് സ്റ്റാഫിനും
Homepage Featured Kerala News

സതീശൻ പേരു വെട്ടി; പാർട്ടിയിൽ രാഹുലിന്റെ രാഹുകാലം തുടങ്ങിയതെപ്പോൾ? 

കൊച്ചി. സമരങ്ങളെക്കാളധികം ചാനൽ ചർച്ചകളിലൂടെ ഉയർന്നുവന്ന പേരാണ് രാഹുൽ മങ്കൂട്ടത്തിന്റേത്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ കോൺഗ്രസിന്റെ യൂത്ത് ബ്രിഗേഡ് എന്ന രീതിയിൽ രാഹുലിനൊപ്പം ഒരുപറ്റം യുവാക്കൾ ഉയർന്നു വന്നതോടെ അവർക്കുള്ള സ്വീകാര്യതയും കൂടി. സമൂഹമാധ്യമങ്ങളിൽ സി പി എമ്മിന്റെ കടന്നൽക്കൂട്ടങ്ങളെ നേർക്കുനേർ നിന്ന് തിരിച്ചടിച്ചപ്പോൾ അണികൾക്കും അത് ആവേശമായി. ഈ ആവേശം
Homepage Featured Kerala News

രാഹുലിനെതിരെ തെളിവുണ്ട്; രാജിയാവശ്യം കേരളത്തിന്റെ പൊതുവികാരമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തൽസ്ഥാനം രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണമെന്നുള്ളത് കേരളത്തിന്റെ പൊതുവികാരമാണെന്നും നടപടി എന്തെന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരു എംഎൽഎയ്‌ക്കെതിരായി ഇന്നേവരെ ഇത്ര വ്യക്തമായ
Kerala Lead News News

ഒപ്പമുണ്ടായിരുന്നവരെല്ലാം മുഖം തിരിച്ചു, രാഹുല്‍ ഒറ്റപ്പെടുന്നു; കളംനിറയാന്‍ ചെന്നിത്തല

കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റപ്പെടുന്നു. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചു, മോശം സന്ദേശങ്ങള്‍ അയച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കടുംവെട്ടുമായി ചെന്നിത്തല, സതീശന്‍ പ്രതിരോധത്തില്‍ ആരോപണമുയര്‍ന്ന ആദ്യഘട്ടത്തില്‍ രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷ
Homepage Featured Kerala News

വേടന്റെ സംഗീതം പഠിപ്പിക്കാൻ കേരള സർവകലാശാല

തിരുവനന്തപുരം: റാപ്പർ വേടന്റെ സംഗീതം പാഠ്യ വിഷയമായി ഉൾപ്പെടുത്തി കേരള സർവകലാശാല. നാല് വർഷ ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘കേരള സ്റ്റഡീസ്: ആർട്ട് ആൻഡ് കൾചർ’ എന്ന മൾട്ടിഡിസിപ്ലിനറി വിഷയത്തിലാണ് വേടന്റെ സം​ഗീതത്തെ കുറിച്ചുള്ള പഠനം. വേടന്റെ ഗാനങ്ങൾ സാമൂഹിക നീതിയെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളെയും മുൻനിരയിൽ
Kerala News

ജയിക്കാൻ വേണ്ടി ഇനിയും വോട്ട് ചേർക്കും; ക്രമക്കേട് സമ്മതിച്ച് ബി ഗോപാലകൃഷ്ണൻ

തൃശ്ശൂർ: വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങൾ ശരിവെച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ജയിക്കാൻ ഇനിയും വോട്ട് ചേർക്കുമെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാനരന്മാർ പരാമർശത്തെ ന്യായീകരിക്കുകയും ചെയ്തു. വാനരന്മാർ എന്ന് പറയുന്നത് നമ്മൾ എന്ത് ചെയ്താലും അത് നോക്കി അതേപോലെ ചെയ്യുന്നവരാണ്. രാഹുൽ ഗാന്ധി ചെയ്യുന്നത് അതുപോലെ ആവർത്തിക്കുകയാണ്
Kerala News

രാഹുലിനെതിരായ ആരോപണം: എംഎൽഎ സ്ഥാനം രാജിവെക്കില്ല, അന്വേഷണത്തിന് സമിതി

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണ്ടെന്ന് കോൺഗ്രസ്. സംഘടന തലത്തിലെ നടപടികൾ മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. എതിർപക്ഷത്ത് നിന്ന് ഉയരുന്ന രാജി ആവശ്യങ്ങളെ തള്ളാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. അതേസമയം, ആരോപണങ്ങളിലും പരാതികളിലും പ്രത്യേക അന്വേഷണം നടക്കും. ഇതിനായി സമിതി രൂപികരിക്കുകയും പരമാവധി വേഗത്തിൽ
Homepage Featured Kerala News

കോടതിയിൽ തിരിച്ചടിയാകും; രാഹുലിനെതിരെ ഉടൻ കേസെടുക്കേണ്ടെന്ന് നിയമോപദേശം

കൊച്ചി: നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉടൻ കേസെടുക്കില്ല. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ  അടിസ്ഥാനത്തിലാണിത്. കൂടുതൽ തെളിവുകൾ ലഭിക്കുകയോ പുറത്തുവന്ന ശബ്ദസന്ദേശത്തിലെ ഇര നേരിട്ട് വരുകയോ ചെയ്താൽ മാത്രം കേസെടുത്താൽ മതിയെന്നുമാണ് നിയമോപദേശം. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയതെന്നും 
Kerala Lead News News

രാഹുലിന്റെ പകരക്കാരൻ ആര്? ചർച്ചകൾ സജീവം, അബിൻ വർക്കിയടക്കം മൂന്ന് പേർ പരിഗണനയിൽ 

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിയ സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിലാണ് നേതൃത്വം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കോൺഗ്രസ് നേതാക്കളുമായി ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാന
Homepage Featured Kerala News

ബലൂൺ പോലെ ഊതിവീർപ്പിച്ച രാഷ്ട്രീയ മേൽവിലാസം; രാഹുലിന്റെ ഭാവിയെന്ത് ?

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടുതൽ വാർത്താപ്രാധാന്യം നേടുന്നത്. വ്യാജ പ്രസിഡന്റ് എന്ന എതിർകക്ഷി ആരോപണങ്ങൾക്കിടയിലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുലിന് മികച്ച കളമാണ് സമ്മാനിച്ചത്. ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവ് വന്ന പാലക്കാട് സീറ്റിൽ നറുക്ക്