Home News Archive by category Kerala (Page 164)
Kerala News

എഐ ക്യാമറ അഴിമതി ആരോപണം; പ്രതിപക്ഷത്തിന് തിരിച്ചടി, ഹർജി തള്ളി

കൊച്ചി. എഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ലെന്നും ആരോപണത്തില്‍ അന്വേഷണ ആവശ്യം
Kerala Lead News News

കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി ഭാര്യ സഹോദരി; സതീശന്റെ ആദ്യ ബോംബോ?

തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി അംഗം സി കൃഷ്ണകുമാറിനെതിരെയും പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് സ്ത്രീ പരാതി നൽകി. ഇ മെയിൽ വഴി ലഭിച്ച പരാതി സംസ്ഥാന അധ്യക്ഷന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ പരാതി മുമ്പ് ആര്‍എസ്എസ് നേതാവിന് ഇര നല്‍കിയിരുന്നുവെന്നും എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ പരാതിയാണ് വീണ്ടും ബിജെപി അധ്യക്ഷന്
Homepage Featured Kerala News

ബലാൽസംഗ കേസ്: വേടന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം 

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസില്‍ റാപ്പര്‍ വേടന് മുൻകൂർ ജാമ്യം. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വേടനെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ
Homepage Featured Kerala News

രാഹുലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യും

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത്‌ കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. കേസിൽ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച്  രാഹുലിന്  നോട്ടീസ് അയച്ചു.  പ്രതികളുടെ ശബ്ദ രേഖയിൽ രാഹുലിന്റെ പേര് വന്നതോടെയാണ്
Kerala News

പുറത്ത് വന്നത് മിമിക്രിക്കാരുടെ ശബ്ദമോ? കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ മുരളീധരൻ.

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ മുരളീധരൻ. രാഹുൽ ആണ് കാര്യങ്ങൾ വിശദീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത്. വിവാദത്തിന് പിന്നിൽ പാർട്ടിക്ക് അകത്തുള്ളവർ ആണോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പുറത്ത് വന്ന ശബ്ദം മിമിക്രിക്കാരെ വെച്ച് ചെയ്യിച്ചതാണോ എന്ന് പരിശോധിക്കണം. ആരോപണത്തിൽ കഴമ്പില്ലെങ്കിൽ സസ്പെൻഷൻ
Homepage Featured Kerala News

രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണ്; ചാറ്റ് തുടങ്ങിയതും അവന്തിക

അവന്തിക പലരെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ്. ഇങ്ങോട്ട് അതുപോലെ പെരുമാറുമ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് അവന്തികയുടെ സ്ഥിരം പരിപാടിയാണെന്നും. ബിജെപി ആണ് അവന്തികയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതെ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന ആരോപിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാം
Kerala Lead News News

പരമശിവന്റെ വാഹനമായ കാളയെ അധിഷേപിച്ചു; യുവമോർച്ചക്കെതിരെ ഡിജിപിക്ക് പരാതി 

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കാളയുമായി എത്തിയതിനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ ഗൗതം കാട്ടാക്കടയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. യുവമോർച്ച മാർച്ചിൽ കാളയുടെ മുഖം മറയ്ക്കുകയും മൂക്കുകയര്‍ പിടിച്ചു വലിച്ചു മുറിവുണ്ടാക്കുന്ന തരത്തില്‍ കാളയെ
Homepage Featured Kerala News

റെഡ് ടൈഡ്: കേരള തീരത്തെ ചുവന്ന കടൽത്തിരയുടെ കാരണം തേടി വിദഗ്ധർ

കൊച്ചി: കേരള തീരത്ത് പ്രത്യേക്ഷമായ ചുവന്ന കടൽത്തിരയിൽ ആശങ്കപ്പെടണോ? എന്താണ് അതിന്റെ കാരണം. കഴിഞ്ഞ കുറച്ചു നാളായി അതേ കുറിച്ചുള്ള പഠനം നടത്തുകയായിരുന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സിഎംഎഫ്ആർഐ. തുടർച്ചയായ മൺസൂൺ മഴയിൽ കരയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളുമാണ് കേരളത്തിന്റെ തീരങ്ങളിൽ ചുവന്ന കടൽത്തിര (റെഡ് ടൈഡ്) പ്രതിഭാസത്തിന് കാരണമാകുന്നതെന്ന്
Homepage Featured Kerala News

മാല ഇടേണ്ട, കൈയിൽ തന്നാ മതി; ബിജെപി നേതാവിൽ നിന്നും മെഡൽ മാല തിരസ്കരിച്ച് മന്ത്രി പുത്രൻ

ചെന്നൈ: ബിജെപി തേതാവിൽ നിന്നും മെഡൽ മാല തിരസ്കരിച്ച് മന്ത്രി പുത്രൻ. 51-ാമത് സംസ്ഥാന ഷൂട്ടിംഗ് ഗെയിംസ് പുരസ്കാരവേദിയിലാണ് സംഭവം. തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജയുടെ മകൻ സൂര്യ രാജ ബാലുവാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ കൈയ്യിൽ നിന്നും മെഡൽ മാല വാങ്ങാൻ വിസമ്മതം പ്രകടിപ്പിച്ചത്. വിജയികൾക്ക് മെഡൽ നൽകുന്നതിന്റെ ഭാഗമായി മാല അണിയിക്കാനൊരുങ്ങിയ സമയത്ത് , മാല
Kerala Lead News News

സിപിഎം അധികം അഹങ്കരിക്കണ്ട, ചിലത് വരാനുണ്ട്; കേരളം ഞെട്ടുന്ന വാർത്ത ഉടൻ: വി ഡി സതീശൻ

കോഴിക്കോട്: കേരളത്തെ ഞെട്ടിക്കാൻ പോകുന്ന വാർത്ത തന്റെ കൈയിലുണ്ടെന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ . സിപിഎം അധികം അഹങ്കരിക്കണ്ട, ചിലത് വരാനുണ്ട് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എന്നാൽ അത് എന്താണെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. ബി ജെ പിക്കെതിരെയും പ്രതിപക്ഷനേതാവ് വിമർശനം ഉന്നയിച്ചു.വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ.