Home News Archive by category Kerala (Page 158)
Homepage Featured Kerala News

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ യെല്ലോ
Kerala Lead News News

പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതക്കുന്ന 2023 ലെ ദൃശ്യങ്ങൾ പുറത്ത്

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിലാണ് യുവാവിനെ മർദ്ദിക്കുന്നത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളാണിപ്പോള്‍ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരം ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ്
Homepage Featured Kerala News

അയ്യപ്പ സംഗമത്തിന് ബദലുമായി ഹിന്ദു ഐക്യവേദി; സർക്കാരിന്റെ രാഷ്ട്രീയ കാപട്യമെന്ന് യുഡിഎഫ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ് ബിജെപിയും സംഘപരിവാറും. ദേവസ്വം ബോർഡ് ആസൂത്രണം ചെയ്ത പരിപാടിയ്ക്ക് ബദലായി ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കും. ബദൽ സംഗമത്തിലൂടെ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാമെന്നും സ്ത്രീപ്രവേശന വിവാദങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ച പിന്തുണ
Kerala News

അക്ഷരം മ്യൂസിയത്തിന്റെ അടുത്ത ഘട്ടത്തിനായി14 കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി: മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിൽ കോട്ടയം നാട്ടകത്ത് പ്രവർത്തിക്കുന്ന ‘അക്ഷരം മ്യൂസിയ’ ത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾക്ക് ഭരണാനുമതിയായി. 14,98,36,258/- (പതിനാല് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പത്തിയാറായിരത്തി ഇരുന്നൂറ്റി അൻപത്തിയെട്ട് രൂപ) ചെലവിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിനാണ്
Homepage Featured Kerala News

രണ്ടു മാസത്തിനിടെ പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയത് 9 കാട്ടാനകളുടെ ജഡം, ദുരൂഹതയെന്ന് അധികൃതർ

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയത് ഒൻപത് കാട്ടാനകളുടെ ജഡം. മലയാറ്റൂർ വനമേഖലയിൽ കാട്ടാനകൾ ദൂരൂഹ സാഹചര്യത്തിൽ ചെരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും വ്യാപകമായതിനാൽ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാം എന്നാണ് അനുമാനം. വനമേഖലയിലുണ്ടായ
Kerala News

ഭിന്നശേഷി കുട്ടികൾക്ക് ഓണം ഒരുക്കി കൊച്ചി ലുലുമാളിലെ ജീവനക്കാർ; കുരുന്നുകൾക്കായി പഴയിടത്തിന്റെ സദ്യവട്ടവും

കൊച്ചി: ഈ വർഷത്തെ ഓണാഘോഷം ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ആഘോഷമാക്കി കൊച്ചി ലുലുമാൾ ജീവനക്കാർ. ഓണപ്പാട്ടും ഓണക്കളികളും സദ്യയുമൊരുക്കിയാണ് കുരുന്നുകൾക്കായി ലുലുമാളിലെ ജീവനക്കാർ ഓണവിരുന്ന് ഒരുക്കിയത്. എല്ലാവർഷവും വേറിട്ട പരിപാടികളോടെയാണ് ലുലുവിലെ ഓണാഘോഷം അരങ്ങേറുന്നത്. സമ​ഗ്ര ശിക്ഷാ അഭിയാന്റെ കീഴിലുള്ള എറണാകുളം ​ഗേൾസ് ഹൈസ്കൂളിലെ പ്രത്യേക പരി​ഗണനയിലുൾപ്പെടുന്ന 30ലധികം വരുന്ന
Kerala Lead News News

രാഹുൽ സംസാരിക്കാൻ വന്നതോ എനിക്ക് ഇമോജി അയച്ചതോ അല്ല പ്രശ്നം, പക്ഷെ…; മനസ് തുറന്ന് ഹണി

രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ആദ്യ തുറന്ന് പറച്ചിൽ നടത്തിയ ഒരാളാണ് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. രാഹുൽ തനിക്ക് അയച്ച സന്ദേശത്തെക്കുറിച്ച് ഹണിയുടെ പരാമർശം ഏറെ വിവാദങ്ങൾക്കും കാരണമായിരുന്നു. എന്നാൽ രാഹുൽ തനിക്ക് സന്ദേശമയച്ചതോ ഇമോജി അയച്ചതോ അല്ല പ്രശ്നമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹണി. യെസ് 27 മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി
Kerala

വിസി നിയമനത്തിന് മുഖ്യമന്ത്രി വേണ്ട; സുപ്രീംകോടതിയിൽ ഗവർണറുടെ ​നിർണായക നീക്കം

തിരുവനന്തപുരം: വിസി നിയമനത്തിന് മുഖ്യമന്ത്രി വേണ്ട എന്നാവശ്യപ്പെട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുധാംശു ദില്ലിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെയാണ് വൈസ് ചാൻസലർ നിയമനത്തിവുമായി ബന്ധപ്പെട്ട്
Kerala Lead News News

മിനി കാപ്പൻ പുറത്ത്; ഇടതു അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് ഡോ. രശ്മിക്ക് പകരം ചുമതല

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അംഗീകരിച്ചതോടെ സിൻഡിക്കേറ്റ് തന്നെ നിയമനം റദ്ദാക്കുകയായിരുന്നു. ജോയിന്റ് രജിസ്ട്രാർ ആർ. രശ്മിക്ക് ആണ് പകരം ചുമതല. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു നിർണായക തീരുമാനം. രജിസ്ട്രാറായി മിനി കാപ്പൻ യോഗത്തിൽ
Kerala News

രണ്ട് സ്ത്രീകൾ ​ഗർഭഛിദ്രം നടത്തി; രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പലാക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി പുതിയ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. രണ്ട് യുവതികൾ ഗർഭഛിദ്രം നടത്തി എന്നാണ് പ്രത്യേക അന്വേഷണസംഘം സ്ഥിരികരിക്കുന്നത്. ഗർഭഛിദ്രം നടത്തിയതടക്കമുള്ള ആശുപത്രി രേഖകൾ ഇന്റലിജൻസ് ശേഖരിച്ചു. പരാതി നൽകാതിരിക്കാൻ രണ്ട് യുവതികൾക്കും മേൽ സമ്മർദമുണ്ടെന്നും ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ഗർഭഛിദ്രം നടത്തിയ രണ്ട്