തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ ആരോഗ്യവകുപ്പിനേയും സർക്കാരിനേയും പ്രതിപക്ഷം കടുത്ത വിമർശനത്തിന് ഇരയാക്കി. മസ്തിഷ്ക ജ്വര നിയന്ത്രണത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, യഥാർത്ഥ മരണസംഖ്യ മറച്ചുവെച്ച് ജനങ്ങളെ
പാലക്കാട്: ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഒത്തുതീർപ്പിനു നിർബന്ധിക്കുന്നതായി മർദ്ദനമേറ്റ വെള്ളയ്യൻ. മൊഴിയെടുക്കാനെന്ന നിലയിൽ വിളിപ്പിച്ച ശേഷം ചിറ്റൂർ ഡിവൈഎസ്പി കേസിൽ ജാമ്യം ലഭിച്ച രംഗനായികയോട് സംസാരിച്ച് കേസ് ഒത്തു തീർക്കാൻ നിർബന്ധിച്ചെന്നാണ് ആരോപണം. കേസിലെ മുഖ്യപ്രതി വെസ്റ്റേൺ ഗേറ്റ്സ് ഉടമ പ്രഭുവിൽ നിന്ന് തനിക്ക് ഭീഷണിയുണ്ട്. സംഭവം
കൊച്ചി: ശബരിമലയിലെ സ്വർണപാളിയിൽ തൂക്കകുറവ് കണ്ടെത്തിയ സംഭവം ദേവസ്വം വിജിലൻസ് എസ്പി അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണനയ്ക്കെടുത്ത കോടതി തൂക്കം സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി
തൃശ്ശൂർ: ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നതിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചത് കൈപ്പിഴയാണെന്ന് സമ്മതിച്ച കേന്ദ്രമന്ത്രി എന്നാൽ അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അത് ചൂണ്ടിക്കാണിച്ച് ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ടയെന്നും
കൊച്ചി: പാലക്കാട് ജില്ലയിൽ അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ 2010 മുതൽ 2023 വരെ 13 വയസ്സിൽ താഴെയുള്ള 28 കുട്ടികൾ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ബാലാവകാശ കമ്മീഷന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊച്ചി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞട്ടില്ലെന്ന് അടിവരയിടുകയാണ് പുറത്തുവരുന്ന കണക്കുകൾ. ഈ വർഷം മാത്രം 8768 പേർക്ക് കോവിഡ് സ്ഥിരീകരിക്കുയും 54 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ഒന്ന് മുതൽ ഓഗസ്റ്റ് എട്ട് വരെയുള്ള കണക്കാണിത്. കഴിഞ്ഞ അഞ്ചര വർഷതത്തിനിടെ 69.30 ലക്ഷം പേർക്ക് കോവിഡ് ബാധിക്കുകയും 72,175 പേർ കോവിഡ്
കാസർഗോഡ്: പോക്സോ കേസിൽ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ വികെ സൈനുദീനെ സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സൈനുദീൻ റിമാൻഡിൽ ആണ്. 18 പേർ രണ്ടുവർഷമായി പീഡിപ്പിച്ചിരുന്നെന്നാണ് 16 കാരൻ പൊലീസിന് നൽകിയ മൊഴി. ഡേറ്റിംഗ് ആപ്പ് ഏജന്റായിരുന്നു കുട്ടിയെ പ്രതികൾക്കായി
കൊച്ചി: വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം. പെൺകുട്ടിക്ക് 350 ദിര്‍ഹം നഷ്ടമായി. പത്രത്തിൽ വന്ന പരസ്യം വിശ്വസിച്ച് അപേക്ഷ നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും 350 ദിർഹം (ഒമ്പതിനായിരത്തോളം രൂപ) നഷ്ടമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പ്രവാസി കമ്മീഷൻ രംഗത്തെത്തി. പ്രവാസി കമ്മീഷന് അദാലത്തിൽ ആണ് പെൺകുട്ടിയുടെ പരാതി ലഭിച്ചത്. അംഗീകാരമില്ലാത്ത ഏജൻസികളെക്കുറിച്ച്
തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം രതീഷിനെതിരെ വകുപ്പ് തല നടപടി. രതീഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ദക്ഷിണ മേഖല ഐജി ഉത്തരവിറക്കി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഈ സമയത്തൊന്നും തന്നെ രതീഷിനെതിരേ യാതൊരുവിധത്തിലുള്ള നടപടിയും എടുത്തിരുന്നില്ല. കുന്നംകുളം
തിരുവനന്തപുരം: കസ്റ്റഡി മർദന കേസിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ നേർക്കുന്നേർ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ എംഎൽഎമാർക്ക് അതേ രീതിയിൽ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെയായിരുന്നു പ്രതീപക്ഷ അംഗങ്ങൾ ആഞ്ഞടിച്ചത്. ആഭ്യന്തര വകുപ്പിന് മേൽ


























