Home News Archive by category Kerala (Page 145)
Homepage Featured Kerala News

പാറശ്ശാലയിൽ ആഹാരം കഴിക്കുന്നതിനിടയിൽ തെങ്ങ് വീണു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശാല ചാവടിയിൽ തെങ്ങ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് പാലം തകർന്നായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. ജോലിക്കിടെ ചായ കുടിച്ച ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളി
Homepage Featured Kerala News

വളങ്ങൾക്ക് വലിയ തോതിൽ വില കൂടുന്നു; കർഷകർ പ്രതിസന്ധിയിൽ

വയനാട്: രാസവളങ്ങൾക്ക് സംസ്ഥാനത്ത് വില കൂടുകയും വിപണിയിൽ കടുത്ത ക്ഷാമം നേരിടുകയും ചെയ്യുന്നു. യൂറിയ, പൊട്ടാഷ്, അമോണിയ, ഡി എ പി ( ഡൈ അമോണിയം ഫോസ്ഫേറ്റ്) കോംപ്ലക്സ് വളങ്ങളായ 16:16:16, 10:26:26, 15:15:15 വളങ്ങൾക്ക് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നുണ്ട്. വില കൂടിയതോടെ കാർഷിക ചിലവിൽ വൻ വർദ്ധനയുണ്ടായേക്കും. നിർമ്മാണ മേഖലയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വളം ഡിപ്പോകളിൽ വളം
Homepage Featured Kerala News

പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി സേവനവുമായി ജിയോ

കൊച്ചി : അയ്യപ്പ സംഗമത്തിന് മുന്നോടിയായായാണ് ജിയോ 5 ജി സേവനങ്ങൾ തുടർച്ചയായി ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ പമ്പയിലും നിലയ്ക്കലും ലഭ്യമായിരുന്നത്. ജിയോ എയർഫൈബർ മുഖേനയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും അവിടെ ലഭ്യമാകും. ജിയോ മൊബൈൽ സേവങ്ങൾക്ക് 1.1 കോടി ഉപഭോക്താക്കളും ബ്രോഡ്ബാൻഡിന് 5 ലക്ഷത്തിലധികം
Kerala Lead News News

ശബരിമലയിലേത് മതാതീത ആത്മീയത; അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പമ്പ: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധഃസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.  “ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട.
Kerala Lead News News

വടിയെടുത്ത് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾ പുതിയ തലത്തിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേരെയുള്ള സൈബർ അക്രമണങ്ങളുടെകൂടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്
Kerala News

എല്ലാം രാഷ്ട്രീയ ആസൂത്രണമെന്ന് ഷൈൻ; അപവാദ പ്രചരണം കോൺ​ഗ്രസ് സ്പോൺസേഡോ?

കൊച്ചി: നിരന്തരമായ സൈബർ ആക്രമണത്തിൽ സിപിഎം നേതാവ് കെ.ജെ.ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ എന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് പൊലീസ് കേസ്. അതേ സമയം കോൺ​ഗ്രസ് പ്രൊഫയിലുകളാണ് പിന്നിലെന്ന് ആക്ഷേപം ഉയരുന്നതോടെ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന സൂചനകളും എത്തുകയാണ്. ഷൈനിന്റെ പരാതിയിയിൽ എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ
Kerala News

ആരെല്ലാമാണ് പ്രശ്നക്കാരെന്ന് കൃത്യമായി അറിയാം; വയനാട്ടിലെ ​ഗ്രൂപ്പ് പോരിൽ മുന്നറിയിപ്പ് നൽകി കെ.സി വേണു​ഗോപാൽ 

വയനാട്: വയനാട്ടിലെ കോൺ​ഗ്രസ് ഭിന്നതിയിൽ ഇടപെട്ട് ഹൈക്കമാന്റ്. നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ അടിയന്തരമായി തീർക്കാൻ കെ.സി വേണു​ഗോപാൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത ഡി.സി.സി മുൻ ട്രഷറർ എൻ.എം വിജയന്റെ കടം എത്രയും വേ​ഗം തീർക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വയനാട്ടിലെ പാളയത്തിൽ പടയെ നേരിടാൻ കോൺ​ഗ്രസ് ഒരുങ്ങുന്നത്.  വയനാട് ഭിന്നത
Kerala News

ആഗോള അയ്യപ്പ സംഗമം: ആളെ കൂട്ടാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് തിരിച്ചടി

കണ്ണൂർ: ആ​ഗോള അയ്യപ്പ സം​ഗമം വിജയിപ്പിക്കുന്നതിന് പ്രാതിനിധ്യം കൂട്ടാൻ  ജീവനക്കാരെ പങ്കെടുപ്പിക്കാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് തിരിച്ചടി. തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന പരിപാടിയിൽ ആളെ കൂട്ടാൻ വേണ്ടിയാണ് മലബാർ ദേവസ്വത്തിലെ ജീവനക്കാരെ എത്തിക്കാൻ നീക്കം നടത്തിയത്. വഴി ചിലവും ഭക്ഷണവും ഉൾപ്പടെ ദേവസ്വം ഫണ്ടിൽ നിന്ന് വിനിയോ​ഗിക്കാനും മലബാർ ദേവസ്വം
Kerala Lead News News

രാഹുലിനെ പാലക്കാട് തടയില്ല, കോൺഗ്രസ് ജീർണാവസ്ഥയിൽ: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക ജീർണതയുടെ പ്രതീകമായി രാഹുൽ മാങ്കൂട്ടത്തിൽ മാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ. ആ മുഖം ഇങ്ങനെ തന്നെ തുടര്‍ന്നുപോകുന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ഓര്‍മിക്കാന്‍ നല്ലത് എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ ശനിയാഴ്ച പാലക്കാട്ട് എത്തുമ്പോള്‍ സിപിഎം തടയുമോ എന്ന ചോദ്യത്തിന്,
Homepage Featured Kerala News

സ്ത്രീപക്ഷ നവകേരളം പരിപാടി; ജീവിതം പറഞ്ഞ് ദയാബായി

കോട്ടയം: മൂന്നു വയസുള്ളപ്പോള്‍ പിതാവില്‍നിന്നു കേട്ട കഥയില്‍ മഹാത്മാ ഗാന്ധിയെ കണ്ടതുമുതലുള്ള സ്വന്തം ജീവിതം വിശദീകരിച്ച് അവസാനിക്കുമ്പോൾ ദയാഭായി സദസിനോടു പറഞ്ഞു നമ്മള്‍ ഉള്ളില്‍ ശുദ്ധിയുള്ളവരായികരിക്കണം, ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കരുത്. എങ്കിലേ ജീവിതത്തിന് മഹത്വമുണ്ടാകൂ. നിറഞ്ഞ കയ്യടിയായിരുന്നു സദസിന്റെ പ്രതികരണം. കോട്ടയം ജില്ലാ പഞ്ചായത്തും വനിതാശിശുവികസന വകുപ്പും