Home News Archive by category Kerala (Page 141)
Homepage Featured Kerala News

താൻ കാർ കള്ളകടത്തുകാരൻ അല്ല: നടൻ അമിത് ചക്കാലക്കൽ

കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാ​ഗമായി കസ്റ്റംസ് നടത്തിയ വാഹന പരിശോധനയിൽ തന്റെ ഒരു കാർ മാത്രമാണ് പിടിച്ചെടുത്തത് എന്ന് പ്രതികരിച്ച് നടൻ അമിത് ചക്കാലയ്ക്കൽ. തന്റെ പേരിലുള്ള ലാൻഡ് ക്രൂയിസർ രജിസ്റ്റർ ചെയ്തത് 1999 ലാണ്. 25 വർഷമായി ആ വാഹനം ഇന്ത്യലുണ്ടെന്നും കസ്റ്റംസിന്റെ നിർദ്ദേശമനുസരിച്ച് അതിന്റെ
Homepage Featured Kerala News

എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ല: മന്ത്രി വി എൻ വാസവൻ

കോട്ടയം: എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ചില കാര്യങ്ങൾ വരുമ്പോൾ അഭിപ്രായം പറയും. വിമർശനങ്ങൾ ഉയർത്തും എന്നിരുന്നാലും പ്രശ്നാധിഷ്ഠിതമായി കാര്യങ്ങൾ പറയുന്ന നിലപാടാണ് എൻ എസ് എസിന്റേത്. സുകുമാരൻ നായർ നേരത്തെ തന്നെ അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണ്.സന്തോഷകരമായ സമീപനമാണ്
Kerala Lead News News

സർക്കാരിൽ വിശ്വാസം; ബിജെപി ഒന്നും ചെയ്യുന്നില്ല, കോൺഗ്രസ് ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല: എൻഎസ്എസ്

തിരുവനന്തപുരം: ബിജെപി ഒന്നും ചെയ്യുന്നില്ല, കേന്ദ്ര സർക്കാർ ആവട്ടെ വിശ്വാസികൾക്കായി ഒന്നും ചെയ്തുമില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചുമില്ലെന്ന് ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ എന്‍എസ് എസിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെ എൻഎസ്എസ്സിന് വിശ്വാസമാണ്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്നും ജി
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കും

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിച്ച തട്ടിപ്പിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താൻ തീരുമാനം. തട്ടിപ്പിന്റെ ഭാ​ഗമായി വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയതിനാൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. നികുതി വെട്ടിപ്പ് വിഷയം കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും. തട്ടിപ്പിൽ എംബസികളുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയത്
Homepage Featured Kerala News

വ്യാജ നമ്പരുകളിൽ മുൻ രജിസ്ട്രേഷൻ: അമിത് ചക്കാലക്കൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ്

കൊച്ചി: ഭൂട്ടാൻ വാഹനങ്ങൾ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ കേസിൽ അന്വേഷണം നേരിടുന്ന നടൻ അമിത് ചക്കാലക്കൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ്. അമിത് ചക്കാലക്കൽ സമന്‍സ് കൈപ്പറ്റാൻ വിസമ്മതിച്ചെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതോടെ കസ്റ്റംസ് വിവരം പൊലീസിനെ അറിയിച്ച് വീട്ടിലെത്തി പരിശോധനയും നടത്തി. ഇന്ത്യൻ എംബസിയുടേയും യു.എസ് കോൺസുലേറ്റിന്റേയും പേരിൽ
Homepage Featured Kerala News

ദാ​ദാ സാ​ഹിബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മോഹൻലാൽ; ഈ നിമിഷം മലയാള സിനിമയ്ക്കുള്ളതെന്ന് മോഹൻലാൽ

ന്യൂ​ഡ​ൽ​ഹി: ചലച്ചിത്ര​രം​ഗത്തെ പരമോന്നത ബഹുമതിയായ ദാ​ദാ സാ​ഹേബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ൽ നി​ന്ന് ഏറ്റുവാങ്ങി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ഡ​ൽ​ഹി​യി​ലെ വി​ഗ്യാ​ൻ ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നിച്ചത്. ഈ നിമിഷം എന്റേത് മാത്രമല്ല മലയാള സിനിമയുടേതാണ് കൂടിയാണെന്ന് പറഞ്ഞാണ് അദ്ദേഹം
Kerala News

പ്രവാസികൾക്കായി അപകട ഇൻഷുറൻസ് പദ്ധതി; സേവനം കേരളപ്പിറവി ദിനം മുതൽ

തിരുവനന്തപുരം: പ്രവാസികൾക്കു മാത്രമായി കേരള സർക്കാരിന്റെ നോർക്ക റൂട്ട്സ് ഒരുക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. നോർക്ക കെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ സേവനം കേരളപ്പിറവി ദിനം മുതൽ പൊതു ജനങ്ങൾക്ക് ലഭ്യമാകും. മറ്റു ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിലാകും സേവനം ലഭ്യമാകുക. കേരളത്തിലെ 500 ലധികം ആശുപത്രികളുൾപ്പെടെ രാജ്യത്തെ 16000 ത്തിലധികം
Kerala Lead News News

തദ്ദേശ തിരഞ്ഞെടുപ്പ്: നവംബർ-ഡിസംബർ മാസങ്ങളിൽ; തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഡിസംബറിനു ശേഷം?

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. ഇതോടൊപ്പം ഡിസംബർ 20 നു മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കണം എന്നുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും തദ്ദേശ തിരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസർമാരാണ്. ഇവർക്ക് തന്നെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെയും ചുമതലയുള്ളത്.
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ; കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തേക്കാം

കോഴിക്കോട്: രാജ്യവ്യാപകമായി കസ്റ്റമസ് നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഹമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിക്കുന്നു എന്ന ഇന്റലിജൻസ്‌ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേരളത്തിൽ പരിശോധന നടത്തിയത്. നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ വീടുകളിവും കേരളത്തിലെ
Homepage Featured Kerala News

പ്രവർത്തകരെ നിലനിർത്താൻ ശ്രമം; അതിഥി തൊഴിലാളികൾക്ക് പ്രത്യേക ബിജെപി സെൽ

കൊല്ലം: അസം ബിഹാർ ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിലേക്കെത്തിയ അതിഥി തൊഴിലാളികൾക്കായി ബി ജെ പി മൈ​ഗ്രന്റ് വർക്കേഴ്സ് സെൽ എന്നപേരിൽ പോഷക സംഘടന രൂപീകരിക്കുന്നതായി റിപ്പോർട്ട്. പാർട്ടിക്ക് ഈ സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുണ്ട്. ഇത് കേരളത്തിലെത്തിയ ശേഷവും നിലനിർത്തുകയാണ് ഈ സെൽ രൂപീകരണത്തിന്റെ ലക്ഷ്യം. അതത് സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വവുമായി