കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്ന് ഫോർട്ട് കൊച്ചി തുരുത്തിയിൽ നിർമ്മാണം പൂർത്തിയായി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കൊച്ചി കോർപ്പറേഷൻ പരിധിയിൽ വരുന്ന കൽവത്തി, കൊഞ്ചേരി, തുരുത്തി ഭാഗങ്ങളിൽ നിന്നുള്ള 394 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വീടെന്ന സ്വപ്നം
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കുന്നത് കണ്ടെത്താനുള്ള അന്വേഷണത്തിൽ സംശയത്തിന്റെ നിഴലിലുള്ള നടൻ അമിത് ചക്കാലക്കലിന്റെ യാത്രകളെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനം. പലപ്പോഴായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അമിത് യാത്ര നടത്തിയത് കോയമ്പത്തൂർ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. ഈ യാത്രകൾക്കൊപ്പം
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ (സിയാൽ) ഒരു വർഷം മുമ്പ് ആരംഭിച്ച 0484 എയ്റോ ലോഞ്ച് സൂപ്പർ ഹിറ്റ്. മനോഹരമായ ഡിസൈനുകളിൽ തയ്യാറാക്കിയ ലോഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇരുപത്തയ്യായിരത്തിലധികം പേരെയാണ് ഒരു വർഷത്തിനിടെ ലോഞ്ച് സ്വീകരിച്ചത്. യാത്രക്കാർക്കും മറ്റ് അതിഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം എന്നതാണ് ലോഞ്ചിനെ ആകർഷകമാക്കിയത്. കോർപ്പറേറ്റ് സ്ഥാപനങ്ങളും ലോഞ്ച്
ആലപ്പുഴ : എയിംസ് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണം എന്ന പ്രസ്താവനയാണ് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ് തള്ളിയത്. കേരളത്തിൽ എവിടെ വേണമെങ്കിലും എയിംസ് സ്ഥാപിക്കാമെന്നാണ് ബിജെപിയുടെ നിലപാടെന്നും എന്തുകൊണ്ടാണ് ആലപ്പുഴ ജില്ലയിൽ വേണം എന്ന് പറയുന്നതിൽ സുരേഷ് ഗോപി തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഇന്ന് എട്ട് ജില്ലകൾക്കാണ് കാലാവസ്ഥ വകുപ്പ് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട്. അതേസമയം കാലാവസ്ഥ വകുപ്പിന്റെ
തിരുവനന്തപുരം: രണ്ടരവയസുകാരിയെ ക്രൂരമായി മർദിച്ച് അംഗണവാടി ടീച്ചർ. തിരുവനന്തപുരം മൊട്ടമൂടാണ് ദാരുണ സംഭവം അരങ്ങേറിയയത്. പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടി ടീച്ചർ പുഷ്പകലക്കെതിരെ കുഞ്ഞിന്റെ മാതാപിതാക്കൾ പരാതി നൽകി. ബുധനാഴ്ച വീട്ടിലെത്തിയ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് കുഞ്ഞിന്റെ മുഖത്ത് കൈവിരൽ പാടുകൾ കണ്ടത്. സംശയം തോന്നിയ മാതാവ്
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥ റിപ്പോർട്ട്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മഴ കൂടുതൽ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,
നവംബര്‍-ഡിസംബര്‍ മാസങ്ങളായി സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. സീറ്റ് വിഭജനമാണ് മുന്നണി നേരിടുന്ന പ്രധാന തലവേദന. ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുകയാണ് പ്രധാന വെല്ലുവിളി. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ
ഇരട്ടി: മെത്താഫിറ്റാമിനുമായി കണ്ണൂരിൽ യുവാവ് അറസ്റ്റിൽ. ഇരിട്ടി നരയൻപാറ സ്വദേശി ഷമീറാണ് പിടിയിലായത്. 8.266 ഗ്രാം മെത്താഫിറ്റാമിൻ ആണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരൂർ – കോടോളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളപറമ്പ എന്ന സ്ഥലത്ത് വെച്ച് ഷമീറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ
കൽപ്പറ്റ: വിവാദങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചിരിക്കുന്നത്. എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺഗ്രസിൽ പ്രശ്നങ്ങൾ രാജിയ്ക്കു പിന്നിലുണ്ട്. അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ്


























