തിരുവനന്തപുരം: രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസം പ്രകാശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്ഭവനിലെത്തും. പുസ്തകം ശശി തരൂർ എം പിക്കു നൽകിയാകും പ്രകാശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിൽ ഭാരതാംബ ചിത്രം
തിരുവനന്തപുരം: മാതാ അമൃതാനന്ദമയി ലോകം ആദരിക്കുന്ന അമ്മയാണെന്നും അവരെ ആദരിച്ചതിൽ എന്താണ് തെറ്റെന്നും പ്രതികരിച്ചത് മന്ത്രി സജി ചെറിയാൻ. മാതാ അൃതാനന്ദമയിയെ ആദരിച്ച സർക്കാർ നടപടിയിൽ നേരിട്ട വിമർശനങ്ങളിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞാൻ വിശ്വാസിയായിട്ടല്ല അവിടേക്ക് പോയത്. ലോകം ആദരിച്ച അമ്മയാണ് അവർ, അവരെ സർക്കാർ ആദരിച്ചതിൽ എന്താണ് തെറ്റെന്നും സജി ചെറിയാൻ
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പദമൊഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും സംഘടനയ്ക്ക് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാത്ത നിലപാടിൽ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുന്നു. പല നേതാക്കളും എതിർപ്പും വിയോജിപ്പും അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രാഹുലിന് പിന്നാലെ അബിൻ വർക്കിക്കാണ് സംസ്ഥാന അധ്യക്ഷൻ സ്ഥാനം
പ്രതിനിധി ചിത്രം കോട്ടയം: വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ കെ പി വേലായുധന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൊലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് അരോപ്പിച്ച് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് തല്ലിയെന്നാണ് പരാതി. പൊലീസ് ജീപ്പിൻ്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദ്ദനം. വൈക്കം പൊലീസ് സ്റ്റേഷനിലെ എസ് ഐ
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി. ധൽഖറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മി എന്നാണ് രേഖപ്പെടുത്തിയിയരിക്കുന്നത്. രേഖകൾ പ്രകാരം ദുൽഖര്‍ വാഹനം വാങ്ങിയിരിക്കുന്നത് ഹിമാചൽ സ്വദേശിയിൽ നിന്നാണ്.
തിരുവനന്തപുരം: ലാനിന പ്രതിഭാസത്തെക്കുറിച്ച് ഓൺലൈനിൽ നിരവധി വാർത്തകളാണ് പ്രചരിക്കുന്നത് നോർത്ത് ഇന്ത്യയിലെ പോലെ അതി ശൈത്യത്തിലേക്ക് കേരളവും പോയേക്കുമെന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ശൈത്യകാലത്ത് ലാനിന പ്രതിഭാസമുണ്ടായാൽ അതിശൈത്യത്തിന് കാരണമാകാറുണ്ട്. കേരളത്തിൽ മഴക്കാലത്തെത്തുന്നതിനാൽ അതിശൈത്യമുണ്ടാകില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വിവിധ പ്രതിഭാസങ്ങൾ കൊണ്ട് കേരളത്തിൽ
കണ്ണൂർ: മാതാ അമൃതാനന്ദമയിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സി.പി.എം നേതാവ് പി.ജയരാജന്റെ മകൻ. അമൃതാനന്ദമയിയെ കേരള സർക്കാർ ആദരിച്ച ചടങ്ങിന് പിന്നാലെയാണ് ജയിൻ രാജ് പരിഹാസ കുറിപ്പുമായി രംഗത്തെത്തുന്നത്. വല്യ ഡെക്കറേഷനൊന്നും വേണ്ട, സുധാമണി അതു മതി എന്നായിരുന്നു ജയിൻ രാജിന്റെ പരിഹാസ കുറിപ്പ്. കഴിഞ്ഞ ദിവസമാണ് കൊല്ലം കരുനാഗപ്പള്ളിയിലെ അമൃതപുരി ക്യാമ്പസിൽ അമ്മയുടെ 72ാം
കൊച്ചി: ഭൂട്ടാൻ വാഹന കടത്ത് കേസിൽ കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട്ക്രമസമാധാന ചുമതലയുള്ള എ ഡിജിപിക്ക് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കമ്മീഷണർ കത്ത് നൽകി. വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മുഴുവൻ വാഹനങ്ങളും കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കസ്റ്റംസ് പൊലീസിന്റെ സഹായം തേടിയത്. കേരളത്തിൽ 200 ഓളം വാഹനങ്ങൾ വിറ്റതായി വിവരം
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമല്ലെന്ന് ആരോപിച്ച് മുസ്ലിംലീഗിൻ്റെ പ്രതിഷേധം. കോഴിക്കോട് പന്നിയങ്കരയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകർ ഇൻസ്പെക്ടറെ തടഞ്ഞുവച്ചു. ജനങ്ങളുടെ ആശങ്കയകറ്റാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്നും, സർവകകക്ഷിയോഗം പോലും വിളിച്ചു ചേർത്തില്ലെന്നും പ്രവർത്തകർ ആരോപിച്ചു. . എന്നാൽ കോർപ്പറേഷന്
കോട്ടയം: സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. എൻഎസ്എസ് പൊതുയോഗത്തോടുബന്ധിച്ച് പെരുന്നയിൽ എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹംരാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍ വ്യക്തമാക്കി. ആകെ 5600 കരയോഗങ്ങളുള്ളതിൽ ഒന്നോ രണ്ടോ കരയോഗങ്ങൾ മാത്രമാണ് അയ്യപ്പ


























