Home News Archive by category Kerala (Page 134)
Homepage Featured Kerala News

രക്തദാനത്തിനും സ്വീകരിക്കുന്നതിനും പോൽ ആപ്പ്; രക്തദാന രംഗത്ത്‌ സുതാര്യത ഉറപ്പുവരുത്തുമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: കൃത്യ സമയത്ത് രക്തം കിട്ടാതെ വലയുന്ന രോഗികൾക്ക് ആശ്വാസമായി പൊലീസ് സേനയുടെ പോൽ ആപ്പ്. പൊലീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം, പോൽ ബ്ലഡ് സുസജ്ജമാണ്. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ കേരള
Homepage Featured Kerala News

മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടത് ലഭിച്ചു; കേരളത്തെ തഴഞ്ഞുവെന്ന് മന്ത്രിമാർ

വയനാട് പുനരധിവാസത്തിന് അനുവദിച്ച തുകയുടെ കാര്യത്തിൽ അവ​ഗണനയുണ്ടായെന്ന് മന്ത്രിമാരുടെ പ്രതികരണം. ധനകാര്യമന്ത്രി കെ.എൻ ബാല​ഗോപാലും റവന്യൂ മന്ത്രി കെ രാജനുമാണ് പ്രതികരിച്ചത്. അനുവദിച്ച തുക വളരെ വൈകിയാണ് ലഭ്യമാക്കുന്നതെന്ന് കെഎൻ ബാല​ഗോപാൽ കുറ്റപ്പെടുത്തി. മന്ത്രി കെ രാജനാണ് വിഷയത്തിൽ പ്രതികരിച്ച മറ്റൊരു മന്ത്രി. നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള തുകയുമാണ് ആവശ്യപ്പെട്ടതെന്നും
Kerala News

ന്യൂഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് പൊലീസ് മർദ്ദനം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ ഡൽഹി കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രസ്തുത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
Homepage Featured Kerala News

കുഞ്ഞുവിരലിൽ ഹരിശ്രീ എഴുതി അക്ഷരലോകത്തേക്ക്; ലുലുവിൽ വിദ്യാരംഭം കുറിച്ച് കുരുന്നുകൾ

കൊച്ചി: ലുലുവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകാൻ ​ഗുരുക്കന്മാരായി ഇത്തവണ എത്തിയത് സ്വാമി ഉദിത് ചൈതന്യയും, നടൻ ശ്രീകാന്ത് മുരളിയും നർത്തകി കലാമണ്ഡലം സോഫിയ സുദീപുമായിരുന്നു. മലയാള തനിമയും പൈതൃകവും വിളിച്ചോതി വിപുലമായ രീതിയിലായിരുന്നു ലുലുവിലെ വിദ്യാരംഭ ചടങ്ങുകൾ. രാവിലെ നിലവിളക്ക്
Homepage Featured Kerala News

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണ്ണപ്പാളിയുടെ പേരിൽ ബം​ഗളൂരുവിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. വിജിലൻസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Homepage Featured Kerala News

പരാതി അവഗണിച്ചു; കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ

കണ്ണൂർ: നാട്ടുകാർ നൽികിയ പരാതി അവഗണിച്ച കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. പെരിങ്ങത്തൂരിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പരാതി നൽകിയിരുന്നു. അധികൃതർ തീരുമാനം എടുക്കാൻ വൈകിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം
Kerala Lead News News

ഉദ്യോഗസ്ഥ വിഴ്ച; ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണപ്പാളി കൊടുത്തുവിടാൻ പാടില്ലായിരുന്നു

ശബരിമല: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിയ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 2019ൽ സ്വർണ്ണപ്പാളി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സമ്മതിച്ചു. ബോർഡിന്റെ തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ അല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  ഉണ്ണികൃഷ്ണൻ പോറ്റിയുടെ
Homepage Featured Kerala News

എയ്ഡഡ് ഭിന്നശേഷി നിയമനം: വിരട്ടാൻ നോക്കണ്ട, കോടതിവിധി അനുസരിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ വിരട്ടാൻ നേക്കണ്ട എന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാരിന് കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകു എന്നും ആ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. 1500ൽ താഴെ തസ്തികകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും 4 വർഷക്കാലം കോടതിയിൽ പോകാത്തവരാണ് സർക്കാറിന്റെ അവസാന സമയത്ത് ‌സമരം
Homepage Featured Kerala News

ഒറ്റ ദിവസം; അമ്മത്തൊട്ടിലിൽ എത്തിയത് മൂന്ന് പെൺ കുഞ്ഞുങ്ങൾ

തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയത് മൂന്നു പെൺകുഞ്ഞുങ്ങൾ. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ചത്. ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ടു കുട്ടികൾക്ക് അക്ഷരയെന്നും അഹിംസയെന്നും പേരിട്ടു. ആദ്യമായാണ് ഒരുദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ
Kerala Lead News News

രാഹുലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച നടി റിനി സിപിഎം വേദിയിൽ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ.ജെ.ഷൈൻ

കൊച്ചി: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരെടുത്ത് പറയാതെ ഏറ്റവും ആദ്യം ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ പാർട്ടി സംഘടിപ്പിച്ച യോഗത്തിലാണ് റിനി പങ്കെടുത്തത്. മുൻ മന്ത്രി കെ.കെ.ഷൈലജയാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്. റിനിയെ