Home News Archive by category Kerala (Page 132)
Homepage Featured Kerala News

കലോത്സവം തടഞ്ഞ സംഭവം;പലസ്തീൻ വിഷയത്തിൽ മൈം തടയാൻ ആർക്കാണ് അധികാരം?, അധ്യാപകർക്കെതിരെ അന്വേഷണം

പലസ്തീൻ ഐക്യദാർഢ്യം മൈമിലൂടെ അവതരിപ്പിച്ചതിന് കലോത്സവം നിർത്തിവെച്ച സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. കാസർ​ഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു സംഭവം നടന്നത്. വിഷയം ശ്രദ്ധയിൽ പെട്ട മന്ത്രി വി ശിവൻകുട്ടി അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ
Homepage Featured Kerala News

പൂജയിൽ പങ്കെടുത്തത് മഹാഭാ​ഗ്യമെന്ന് കരുതി; ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല, സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ജയറാം

ചെന്നൈ: അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികൾ വെച്ച പൂജയിൽ പങ്കെടുത്തത് മഹാഭാ​ഗ്യമായാണ് കരുതിയിരുന്നതെന്നും 5 വർഷത്തിന് ശേഷം ഇങ്ങനെയായി തീരുമെന്ന് കരുതിയില്ലെന്നും നടൻ ജയറാം. തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിച്ചു തന്നെ തീർക്കണമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലൻസ് തന്റെ മൊഴിയെടുത്തെന്ന തരത്തിലുള്ള പ്രചാരണം വ്യാജമെന്നും അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടായി ശബരിമല സന്ദർശിക്കുന്ന
Kerala Lead News News

ഓണം ബമ്പർ ഒന്നാം സമ്മാനം കൊച്ചിയിൽ വിറ്റ ടിക്കറ്റിന്; ടിക്കറ്റ് നമ്പർ TH 577825

ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിൽ വിറ്റ ലോട്ടറിക്ക്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയിൽ. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ മഹാഭാഗ്യം ലഭിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങൽ ഭഗവതി ഏജൻസി
Homepage Featured Kerala News

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകൾ; പദ്ധതിരേഖ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

തിരുവന്തപുരം: സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയ പാതകളുടെ പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിവരം പുറത്തു വിട്ടത്. ദീർഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്നു ഈ പ്രധാന റോഡുകളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയെന്നത്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, ഏറണാകുളം തുടങ്ങിയ ജില്ലകളിലെ
Homepage Featured Kerala News

Onam Bumper 2025 Results: ആരാകും 25 കോടിയുടെ ഭാഗ്യശാലി? കൈയില്‍ കിട്ടുന്ന തുക എത്രയെന്നോ?

തിരുവനന്തപുരം: ഓണം ബംപര്‍ 2025 ലോട്ടറി ഫലം ഉടന്‍. ഉച്ചയ്ക്കു ഒരുമണിക്ക് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 500 രൂപയാണ് ടിക്കറ്റ് വില. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. അതില്‍ 75 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരിസുകളിലാണ് ടിക്കറ്റുകള്‍ പ്രിന്റ്
Homepage Featured Kerala News

കുതിച്ചുയർന്ന് സ്വർണവില; വിവാഹവിപണി ആശങ്കയിൽ

തിരുവനന്തപുരം: കേരളത്തിൽ റെക്കോർഡ് തിരുത്തി കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ​പവന് 640 രൂപ വർദ്ധിച്ച് 87560 രൂപയായി. ഇതോടെ ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 87440 രൂപയെന്ന റെക്കോർഡാണ് ഇന്ന് തകർന്നത്. കുതിച്ചുയരുന്ന സ്വർണവില വിവാഹവിപണിയിൽ ​ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഇന്നലെ രാവിലെ 480 രൂപ കുറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് വീണ്ടും 360 രൂപ കൂടി.അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര
Homepage Featured Kerala News

തിരുവാണിയൂരിലെ മൂന്ന് വയസുകാരിയുടെ കൊലപാതകം: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: എറണാകുളം തിരുവാണിയൂരിലെ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കേസിൽ 101 സാക്ഷികളുണ്ട്. ചെങ്ങമനാട് പൊലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മെയ്‌ 19 നാണ് മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും
Kerala Lead News News

ശബരിമല സ്വർണ്ണപ്പാളി വിവാദം: സിബിഐ അന്വേഷണം വേണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആസൂത്രിതമായ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും മുൻമന്ത്രിയെയും കേന്ദ്രീകരിച്ച് അന്വേഷണം വേണെമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇപ്പോഴത്തെ പ്രസിഡണ്ടും മുൻപ്രസിഡന്റും ഇതിന് ഉത്തരവാദികളാണ്. ഇവർക്കെതിരെയും അന്വേഷണം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ്
Homepage Featured Kerala News

ശബരിമല സ്വർണപ്പാളി വിവാദം: ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വം ബോർഡെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ച് ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വം ബോർഡാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി. അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് അത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബെം​ഗളൂരു സ്വദേശിയായ ഗോവർദ്ധനാണ് പുതിയ വാതിൽ
Kerala News

മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ഒരു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ എൽ എച്ച് യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കണ്ടോൺമെന്റ് എസ് ഐ എന്നിവർക്കാണ് യദു വക്കീൽ നോട്ടീസയച്ചത്. കേസ് ശരിയായ ദിശയിലല്ല പോയതെന്നും തനിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നു. ഏപ്രിൽ 28