കൊച്ചി: ഞെട്ടിപ്പിക്കുന്ന വാർത്ത വരുമെന്ന മുന്നറിയിപ്പുമായി വീണ്ടും വി ഡി സതീശൻ. സിപിഎമ്മും ബിജെപിയും സൂക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം ആയി മുന്നറിയിപ്പ് തുടരുന്നുണ്ടെങ്കിലും എന്താണ് സംഭവം എന്നും ആരെയാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. വാർത്താ സമ്മേളനത്തിൽ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പദന കേസിൽ എഡിജിപി എം ആർ അജിത്ത് കുമാറിന് എതിരായ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ഹർജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ വിജിലൻസ് കോടതി ലംഘിച്ചതായി ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ബദറുദ്ദീൻ ഉത്തരവ് സ്റ്റേ ചെയ്തത്. സർക്കാർ
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് ചട്ടം സബ്ജക്ട് കമ്മിറ്റി അയക്കേണ്ടതുണ്ടെന്നും രണ്ട് ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജീവനോപതിക്കായി പട്ടിക ഭൂമി അനുവദിക്കുന്നത് ഇതിന്റെ തുടർച്ചയായി പരിഗണിക്കുമെന്നും
കൊച്ചി. എഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ലെന്നും ആരോപണത്തില്‍ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണം തെളിയിക്കുന്നതില്‍
തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി അംഗം സി കൃഷ്ണകുമാറിനെതിരെയും പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് സ്ത്രീ പരാതി നൽകി. ഇ മെയിൽ വഴി ലഭിച്ച പരാതി സംസ്ഥാന അധ്യക്ഷന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ പരാതി മുമ്പ് ആര്‍എസ്എസ് നേതാവിന് ഇര നല്‍കിയിരുന്നുവെന്നും എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ പരാതിയാണ് വീണ്ടും ബിജെപി അധ്യക്ഷന്
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസില്‍ റാപ്പര്‍ വേടന് മുൻകൂർ ജാമ്യം. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വേടനെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. കേസിൽ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് രാഹുലിന് നോട്ടീസ് അയച്ചു. പ്രതികളുടെ ശബ്ദ രേഖയിൽ രാഹുലിന്റെ പേര് വന്നതോടെയാണ്
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ മുരളീധരൻ. രാഹുൽ ആണ് കാര്യങ്ങൾ വിശദീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത്. വിവാദത്തിന് പിന്നിൽ പാർട്ടിക്ക് അകത്തുള്ളവർ ആണോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പുറത്ത് വന്ന ശബ്ദം മിമിക്രിക്കാരെ വെച്ച് ചെയ്യിച്ചതാണോ എന്ന് പരിശോധിക്കണം. ആരോപണത്തിൽ കഴമ്പില്ലെങ്കിൽ സസ്പെൻഷൻ
അവന്തിക പലരെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ്. ഇങ്ങോട്ട് അതുപോലെ പെരുമാറുമ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് അവന്തികയുടെ സ്ഥിരം പരിപാടിയാണെന്നും. ബിജെപി ആണ് അവന്തികയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതെ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന ആരോപിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കാളയുമായി എത്തിയതിനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ ഗൗതം കാട്ടാക്കടയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. യുവമോർച്ച മാർച്ചിൽ കാളയുടെ മുഖം മറയ്ക്കുകയും മൂക്കുകയര്‍ പിടിച്ചു വലിച്ചു മുറിവുണ്ടാക്കുന്ന തരത്തില്‍ കാളയെ