ഷാഫിയെ നിരന്തരമായി വേട്ടയാടുകയാണ്; ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പേരാമ്പ്രയിൽ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കെസി വേണുഗോപാൽ രമേശ് ചെന്നിത്തല എന്നിവരാണ് പ്രതികരിച്ചത്. സംഘർഷത്തിൽ എങ്ങനെയാണ് ഒരു വിഭാഗത്തിന് മാത്രം പരിക്കേറ്റത് എന്ന് പ്രതിപക്ഷ നേതാവ് രമേഷ്


























