Home News Archive by category Kerala (Page 124)
Kerala Lead News News

മുഖ്യമന്ത്രിയുടെ മകനെ ഇഡി വിളിപ്പിച്ച കേസ്; വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റിന് എന്ത് സംഭവിച്ചു?

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെ ഇഡി 2023-ൽ വിളിപ്പിച്ചെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെ പാതിയിൽ നിലച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതി വീണ്ടും ചർച്ചയായി. കോഴവിവാദവുമായി ബന്ധപ്പെട്ടായിരുന്നു ഫ്ലാറ്റ് നിർമാണ കമ്പനി പദ്ധതി പാതി വഴിയിലുപേക്ഷിച്ചത്.
Homepage Featured Kerala News

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നേരിട്ട ദുരനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു; ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് കേസ്

മലപ്പുറം: ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ ഉണ്ടായ ദുരനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്. കഴിഞ്ഞ ദിവസം ചേലേമ്പ്രത്തെ മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിന് എതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തിരിക്കുന്നത്. 80 ശതമാനം അംഗപരിമിതിയുള്ള വ്യക്തിയാണ് സുബൈർ. കഴിഞ്ഞ ദിവസമാണ് സുബൈർ ചേലേമ്പ്ര കുടുംബാരോഗ്യ
Homepage Featured Kerala News

സംസ്ഥാനത്ത് പോഷകാഹാര നയം വരുന്നു; പരിഹരിക്കപ്പെടുമോ പോഷകാഹാരക്കുറവ്?

ആലപ്പുഴ: ഭക്ഷ്യഭദ്രതയെന്നതിൽ നിന്ന് പോഷകാഹാര ഭദ്രതയിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാർ നയം രൂപീകരിക്കുന്നു. സംസ്ഥാനത്തെ സുഭിക്ഷ ഹോട്ടലുകൾ വിപുലീകരിക്കാനും സ്കൂൾ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാനും പദ്ധതിയുണ്ട്. കേരളപ്പിറവിയുടെ 75-ാം വാർഷികത്തിന്റെ ഭാ​ഗമായാണ് പോഷകനയം രൂപീകരിക്കുന്നത്. ഇതിനായി കരടു നിർദേശം സമർപ്പിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഭക്ഷ്യ കമ്മിഷൻ ചെയർമാൻ,
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം: ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഉന്നത ഉദ്യോ​ഗസ്ഥരിലേക്ക് അന്വേഷണം ഊർജ്ജിതമാക്കി. കട്ടിളയിൽ നിന്ന് സ്വർണ്ണം അപഹരിച്ചു എന്നാരോപിച്ചുള്ള രണ്ടാമത്തെ കേസിലെ എഫ് ഐആ ആറിൽ ദേവസ്വം ബോർഡ് അംഗങ്ങളേ പ്രതികളാക്കി. കേസിൽ 2019 ദേവസ്വം ബോർഡ് അം​ഗങ്ങളെ 8ാം പ്രതിയായി ആണ് ചേർത്തിരിക്കുന്നത്. എന്നാൽ ആരുടേയും പേര് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. 2019 ൽ എ പത്‌മകുമാർ പ്രസിഡൻറായ
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ കസ്റ്റംസ്

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി കസ്റ്റംസിന് ഉടൻ അപേക്ഷ നൽകും. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന് അപേക്ഷ നൽകാനുള്ള നീക്കം. അതേസമയം അന്വേഷണത്തിന്റെ ഭാ​ഗമായി ഭൂട്ടാനിൽ നിന്ന് കടത്തിയ കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്
Kerala Lead News News

മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വിവാദം: മൗനം പാലിച്ച് സർക്കാർ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വന്നത്. സ്വർണ്ണപ്പാളി കേസിൽ മുഖ്യമന്ത്രിയെ ഉന്നമിട്ട പ്രതിപക്ഷത്തിന് വീണ്ടുമൊരു ആയുധമാണ് 2023ൽ മകൻ വിവേക് കിരണിന് സമൻസയച്ചെന്ന വെളിപ്പെടുത്തൽ. കേസിൽ തുടര്‍നടപടി ഒഴിവാക്കിയത് സിപിഎം–ബിജെപി
Homepage Featured Kerala News

മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെ; ‘വെറൈറ്റി’ കല്യാണക്കുറിയുമായി യുവാവ്

തൃശൂര്‍: മുഖ്യമന്ത്രിയെ മുതൽ പ്രധാനമന്ത്രിയെ വരെ കല്യാണം വിളിച്ചു വ്യത്യസ്തനാവുകയാണ് ആന്റോ തൊറയന്‍ എന്ന ചെറുപ്പക്കാരൻ. സേവ് ദി ഡേറ്റ് എങ്ങനെ വൈറലാക്കാം എന്ന് ചിന്തിക്കുന്ന യുവത്വത്തിന്റെ ഇടയിൽ കല്യാണക്കുറി അടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൊട്ട് കല്യാണം വിളിച്ചിരിക്കുകയാണ് ആന്റോ. വെറുതേ ക്ഷണിക്കുകയല്ല നാടടച്ച് കത്തയച്ചാണ് കല്യാണം വിളിക്കുന്നത്. പുതുതലമുറയെ
Kerala News

കാലിക്കറ്റ് സർവ്വകലാശാല ക്യാംപസ് അടച്ചു; നടപടി വിദ്യാര്‍ഥികളുടെ ജീവൻ രക്ഷിക്കാനെന്ന് വിസി

കോഴിക്കോട്: സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാല ക്യംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്ലാസുകളും ഹോസ്റ്റലുകളും അടച്ചിടുമെന്നും ഹോസ്റ്റലിലുള്ളവർ എത്രയും വേ​ഗം മാറണമെന്നുമാണ് സർവകലാശാലയുടെ നിർദേശം. കഴിഞ്ഞ ദിവസം വോട്ടെണ്ണലിനിടെ ബാലറ്റു പേപ്പറുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് യുഡിഎസ്എഫ് –
Homepage Featured Kerala News

യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; സംശയരോഗമെന്ന് പൊലീസ്

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്.
Homepage Featured Kerala News

സ്വർണപ്പാളി വിവാദം; സ്ട്രോങ് റൂമിൽ അമിസ്കസ് ക്യൂറിയുടെ പരിശോധന

പത്തനംതിട്ട: അമിസ്കസ് ക്യൂറി കെടി ശങ്കരന്റെ നേതൃത്വത്തിൽ ശബരിമല സ്ട്രോങ് റൂമിൽ പരിശോധന നടക്കുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ അമിസ്കസ് ക്യൂറി നാളെ പരിശോധിക്കും. ശബരിമലയിൽ സ്വർണത്തിന്റെയും മറ്റു അമൂല്യ വസ്തുക്കളുടേയും കണക്കെടുപ്പിനായാണ് ഹൈക്കോടതി അമിസ്കസ് ക്യൂറിയെ നിയോഗിച്ചത്. അതേസമയം സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കവർച്ച, ​ഗൂഡാലോചന