Home News Archive by category Kerala (Page 115)
Homepage Featured Kerala News

കൊച്ചിയിൽ എയർഹോൺ പരിശോധന; ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്തു

കൊച്ചി: ഗതാഗത നിയമം ലംഘിച്ച് വാഹനങ്ങളിൽ എയർഹോണുകൾ ഘടിപ്പിച്ചതിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊച്ചിയിൽ വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളിൽനിന്ന് എയർഹോണുകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുവരെ പിടിച്ചെടുത്ത എയർഹോണുകൾ റോഡ്
Homepage Featured Kerala News

തലസ്ഥാനത്ത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ മദ്യപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈസന്‍സ് ഉള്ള തോക്കാണെന്നാണ് റോബിൻ പറയുന്നത്. എന്നാൽ, ഇതുവരെ ലൈസന്‍സ് ഹാജരാക്കിയിട്ടില്ല. ലൈസന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന്
Homepage Featured Kerala News

കനിവില്ലാതെ കാലാവസ്ഥ; സംസ്ഥാനത്തുടനീളം മുന്നറിയിപ്പ്, എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പോടെ 12 ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം. കാസർകോട്, കണ്ണൂർ ജില്ലകളൊഴികെ സംസ്ഥാനത്തുടനീളവും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ
Homepage Featured Kerala News

രമേശ് ചെന്നിത്തലയുടെ മാതാവ് നിര്യാതയായി

അലപ്പുഴ: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഒക്ടോബർ 21ന് ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ നടക്കും. ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജറും അധ്യാപകനുമായിരുന്ന പരേതനായ വി. രാമകൃഷ്ണൻ നായരുടെ ഭാര്യയാണ്
Homepage Featured Kerala News

നാഷണൽ ഹൈവേ ലൈൻ ട്രാഫിക്; ലോറി ഡ്രൈവർമാർക്ക് സ്പെഷ്യൽ ക്ലാസ്, ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം

തിരുവനന്തപുരം: ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതിനു മുന്നോടിയായി ലോറി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവുമായി മോട്ടോർവാഹനവകുപ്പ്. ലൈൻ ട്രാഫിക്കിൽ ആണ് പ്രത്യേക പരിശീലനം നൽകുക. അതേസമയം ആംബുലൻസ് ഡ്രൈവർമാർക്കും അടിയന്തിര സാഹചര്യങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ ക്ലാസ് നൽകും. എടപ്പാൾ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 14 ജില്ലാ ഉപകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ
Homepage Featured Kerala News

തൃശ്ശൂർ സ്വദേശിയുടെ ബാ​ഗിൽ 21 പാക്കറ്റുകൾ; ഡാൻസാഫ് പിടികൂടിയത് 1 കിലോയോളം എംഡിഎംഎ

മലപ്പുറം: ഒമാനിൽ നിന്നും എത്തിയ തൃശ്ശൂർ സ്വദേശിയുടെ ബാ​ഗിൽ 21 പാക്കറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കരിപ്പൂരിൽ സംഭവിച്ചത് വൻമയക്കുമരുന്ന് വേട്ട. 1കിലോയോളം എംഡിഎംഎയുമായിട്ടാണ് യാത്രക്കാരൻ പിടിയിലായത്. ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന് പിടികൂടിയത്. പെട്ടിയിൽ 21 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയാണ്
Homepage Featured Kerala News

കൊച്ചിയിൽ തോക്കുമായി യുവാവ്; സംഭവം എഴുത്തുകാരി തസ്ലിമ നസ്റിൻ എത്തുന്ന പരിപാടിയിൽ

കൊച്ചി: കടവന്ത്രയിൽ നടത്താനിരുന്ന സ്വതന്ത്രചിന്തകരുടെ പരിപാടി സുരക്ഷാ ഭീഷണിയെത്തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. തോക്കുമായി യുവാവ് എത്തിയതാണ് പരിപാടി നിർത്താൻ കാരണം. തോക്കുമായി എത്തിയ പിആർ അജീഷിനെ സംഘാടകർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കസ്റ്റെഡിയിലെടുത്തു. തോക്ക് കൈയിൽ വെയ്ക്കാൻ ലൈസൻസുള്ളയാളാണ് അജീഷെന്നും ഇയാൾക്കെതിരെ വധഭീഷണിയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇയാളെ
Homepage Featured Kerala News

ഡിസിസി ജനറൽ സെക്രട്ടറി ലൈം​ഗികമായി ചൂഷണം ചെയ്തു; നെയ്യാറ്റിൻകര സ്വദേശിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: ഡിസിസി ജനറൽ സെക്രട്ടറി ലൈം​ഗികമായി ചൂഷണം ചെയ്തുവെന്ന നെയ്യാറ്റിൻകര സ്വദേശിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. 52 കാരി മരണത്തിന് മുമ്പ് മക്കൾക്ക് എഴുതിയ കുറിപ്പിലാണ് കോൺ​ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ലൈംഗികാരോപണമുള്ളത്. വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കട ബാധ്യത തീർക്കാൻ
Kerala Lead News News

ജി സുധാകരന് ടിജെ ചന്ദ്രചൂഡൻ പുരസ്കാരം; വിഡി സതീശൻ സമ്മാനിക്കും, അനുനയത്തിൽ വഴങ്ങിയില്ലെന്ന് സൂചന

ജി സുധാകരന് ടിജെ ചന്ദ്രചൂഡൻ പുരസ്കാരം; വിഡി സതീശൻ സമ്മാനിക്കും, അനുനയത്തിൽ വഴങ്ങിയില്ലെന്ന് സൂചന സിപിഎം നേതാവ് ജി സുധാകരന് മുൻ ആർ.എസ്.പി നേതാവ് ടിജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരം. വിഡി സതീശനാണ് പുരസ്കാരം നൽകുക. ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവിൽ നിന്ന് സുധാകരൻ പുരസ്കാരം സ്വീകരിക്കുന്നത്. ആർ എസ് പി മുൻ ജനറൽ
Homepage Featured Kerala News

കെപിസിസിയുടെ അനുനയ നീക്കം വിജയിച്ചു; രാത്രി ഏറെ വൈകി ജാഥാ ക്യാപ്റ്റൻ പദയാത്രയിൽ, താൻ കാരണം പബ്ലിസിറ്റി ലഭിച്ചതായി കെ മുരളീധരൻ

പന്തളം: കെപിസിസി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണയാത്രയിൽ ഏറെ നേരം വിട്ടു നിന്ന കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. തുടർന്ന് ശനിയാഴ്ച ഏറെ വൈകി പന്തളത്ത് നടന്ന യാത്രയുടെ സമാപന സമ്മേളനത്തിൽ മുരളീധരൻ എത്തി. പുന:സംഘടനയിൽ കെ മുരളീധരൻ നിർദ്ദേശിച്ച നോമിനിയെ പരി​ഗണിക്കാത്തിൽ പ്രതിഷേധിച്ചായിരുന്നു കെ മുരളീധരൻ പരിപാടിയിൽ നിന്ന് വിട്ടു നിന്നത്. അതേസമയം മാധ്യമങ്ങൾ വിശ്വാസ