Home News Archive by category Kerala (Page 114)
Homepage Featured Kerala News

ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിൽ; സൗരോര്‍ജ പദ്ധതിയുടെ സാധ്യത പരിശോധിക്കും: മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒറ്റ ടിക്കറ്റെടുക്കുന്ന വ്യക്തിക്ക് റോഡ്, മെട്രോ, ജലഗതാഗതം എന്നീ മൂന്നു സൗകര്യവും ഉപയോഗിക്കാനാകുമെന്നും പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച്
Homepage Featured Kerala News

പിഎം ശ്രീ വിവാദം: സിപിഐയിടെ എതിർപ്പ് അവ​ഗണിക്കില്ലെന്ന് എംഎ ബേബി

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ സിപിഐയിടെ എതിർപ്പ് അവ​ഗണിക്കില്ലെന്ന് സിപിഎം ജനറൾ സെക്രട്ടറി എംഎ ബേബി. പദ്ധതി എൽഡിഎഫ് ചർച്ച ചെയ്യുമെന്നും കേരളം ദേശിയ വിദ്യാഭ്യാസ നയം അം​ഗീകരിക്കില്ലെന്നും അദ്ദേ​​ഹം കൂട്ടിചേർത്തു. സംസ്ഥാനത്ത് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം ശ്രീ (പിഎംസ് സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ)
Homepage Featured Kerala News

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിപ്പോയി;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി പോയി. ബസിന്‍റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിതെറിച്ചത്. ഊരി തെറിച്ച ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിലാണ് സംഭവം. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകുമ്പോള്‍ ബസിൽ നാല്
Homepage Featured Kerala News

ഒരുപാട് നാടകങ്ങൾ കാണേണ്ട സാഹചര്യമാണ് ,മത്സരം തെരഞ്ഞെടുപ്പിൽ മാത്രം; പാളയത്ത് മുഖ്യമന്ത്രി

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നത് സംബന്ധിച്ച് വൻ സംഘർഷത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തി. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന്
Homepage Featured Kerala News

മഴ കനക്കുന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ കേരള തീരത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവുമാണ് മഴ ശക്തമാകാൻ കാരണം. അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് 12 ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Homepage Featured Kerala News

ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം; രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: ശബരിമല ഉൾപ്പടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇന്ന് ​കേരളത്തിൽ എത്തും. നാ​ല് ​ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എത്തുന്ന രാഷ്ട്രപതി ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. ബുധനാഴ്ച ഹെ​ലി​കോ​പ്റ്റ​ർ മാർ​ഗം ശബരിമലയിൽ എത്തി സന്ദർശനം നടത്തും. ഒക്ടോബർ 22ന് രാവിലെ നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്കെത്തി
Kerala Lead News News

തൊട്ടാൽ പിടി വീഴും; ക്ഷേത്രങ്ങളിലെ സ്വർണ്ണത്തിന് ഇനി ഡിജിറ്റൽ സുരക്ഷ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയെ തുടർന്ന് ക്ഷേത്രങ്ങളിൽ ഡിജിറ്റൽ സുരക്ഷ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലാണ് സുരക്ഷ ഒരുക്കുന്നത്. സ്വർണ്ണാഭരണങ്ങളും മറ്റ് സ്വത്തുക്കളും എടുക്കുന്നത് കംപ്യൂട്ടറിൽ അറിയാൻ സാധിക്കുന്ന രീതിയിലുള്ള ഡിജിറ്റൽ സുരക്ഷയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കുന്നത്. ”സ്വത്തുക്കളുടെ കണക്കും
Kerala Lead News News

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളി കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യം, ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പുതിയ കണ്ടെത്തൽ. ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ടുപോയത് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യം. എസ്ഐടി സംഘം അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ
Homepage Featured Kerala News

തണ്ടപ്പേരിനായി വില്ലേജിൽ കയറിയിറങ്ങി; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

പാലക്കാട്: തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ ആറ് മാസം കയറിയിറങ്ങി. മനംനൊന്ത് കർഷകൻ ജീവനൊടുക്കി. അട്ടപ്പാടിയിലാണ് സംഭവം. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി വില്ലേജിൽ
Homepage Featured Kerala News

ഈ കുറവ് ആശ്വാസമാകുമോ? സ്വർണ്ണവിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: കുതിച്ചുയരുന്ന സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം. ഒക്ടോബർ ഒന്ന് മുതൽ വലിയ രീതിയിലുള്ള വർധനവാണ് സ്വർണ്ണവിപണിയിൽ ഉണ്ടായത്. വ്യാഴാഴ്ച സ്വർണ്ണവില 97,360 ആയി ഉയരുകയും കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,980 രൂപയും ഒരു പവന് 95,8400 രൂപയുമാണ്. ദീപാവലിക്ക്