Home News Archive by category Kerala (Page 105)
Homepage Featured Kerala News

പിഎം ശ്രീ വിവാദം: നിർണ്ണായക ചർച്ച ഇന്ന്, നിലപാടിൽ ഉറച്ച് സിപിഐ

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ എൽഡിഎഫിനും സർക്കാരിനും ഇന്ന് അതിനിർണ്ണായകമായ ചർച്ച് ഇന്ന്. സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. ഇന്ന് വൈകിട്ട് 3.30ന് ചേരുന്ന മന്ത്രിസഭാ യോ​ഗത്തിൽ സിപിഐയുടെ മന്ത്രിമാർ പങ്കെടുക്കില്ല. നേതാക്കൾ തലസ്ഥാനത്തുണ്ട്. ഇന്ന് 9 മണിക്ക് സിപിഐ സെക്രട്ടറിയേറ്റ് യോഗം
Homepage Featured Kerala News Sports

സംസ്ഥാന സ്കൂൾ കായികമേള; ആതിഥേയരായ തിരുവനന്തപുരത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സ്വന്തമാക്കി ആതിഥേയരായ തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ യഥാക്രമം 892, 859 പോയിന്റുകളാണ് നേടിയത്. അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാംപ്യന്മാരായത്.ഗെയിംസിൽ 1107 പോയിന്റുകളോടെയാണ് തിരുവനന്തപുരം
Kerala News

സി.പി.ഐക്ക് ഇരട്ടത്താപ്പ്; ചെറുവയൽ രാമന് നിയമനം ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചോ?

കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിൽ ശക്തമായ സമരപരമ്പരകൾ നടത്തുന്ന സി.പി.ഐയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സി.പി.എം നിലപാടിനെ എതിർക്കുന്ന സി.പി.ഐ തന്നെയാണ് കേരളത്തിൽ ആദ്യം പദ്ധതിയെ അം​ഗീകരിച്ചിരിക്കുന്നത്. മന്ത്രി പി.പ്രസാദ് പ്രോ ചാൻസിലറായ കാർഷിക സർവകലാശാലയിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വ്യവസ്ഥകൾ
Homepage Featured Kerala News

​ഗ്രാമീണ പാശ്ചാത്തലത്തിലുള്ള ‘ബൈസൺ’ ചിത്രീകരണം; സിനിമയുടെ അണിയറ രം​ഗങ്ങൾ കോർത്തിണക്കി വീഡിയോ

കബഡിയും ജാതി രാഷ്ടീയവും പ്രമേയമാക്കിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ബൈസണിന്റെ ചിത്രീകരണരംഗങ്ങള്‍ കോർത്തിണക്കി വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ബ്ലാക്ക് ആന്റ് വൈറ്റ് കളർ ടോണിലൊരുക്കിയിരിക്കുന്ന വീഡിയോയില്‍ സംവിധായകന്‍ മാരി സെൽവരാജ് സിനിമാ ചിത്രീകരണത്തിനിടെ നടത്തുന്ന വിശദീകരണങ്ങളും നായകൻ ധ്രുവ് വിക്രമിന്റെ കഠിനാധ്വാനവും ഒക്കെ മനോഹരമായി കാണിച്ചിട്ടുണ്ട്. കഥാപാത്രത്തിനായി
Homepage Featured Kerala News

തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികൾക്ക് സഹകരണ ബാങ്കുകൾ വായ്പ നൽകും- മന്ത്രി വി എൻ വാസവൻ

കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രായോഗികവും ക്രിയാത്മകവുമായ വികസന പദ്ധതികൾക്ക് മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങൾ വഴി വായ്പകൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ മേഖലയിലെ ഭാവി വികസനം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷന്‍ 2031 ഏകദിന സെമിനാര്‍ ഏറ്റുമാനൂര്‍ ഗ്രാൻഡ് അരീന കണ്‍വെന്‍ഷന്‍
Homepage Featured Kerala News

ആഘോഷങ്ങളും ആർഭാടവും വേണ്ട; ചിലവുചുരുക്കി റോജി എം ജോണിന് വിവാഹം, നിർധന കുടുംബത്തിന് വീടൊരുക്കും

ആഘോഷങ്ങളും ആർഭാടവും ഒഴിവാക്കി അങ്കമാലി എംഎൽഎ റോജി എം ജോണിന് വിവാഹം. ചിലവുചുരുക്കി ലഭിക്കുന്ന തുക ഉപയോ​ഗിച്ച് നിർധന കുടുംബത്തിന് വീടൊരുക്കി നൽകും. തന്റെ ഫേസ്ബുക്ക് പേജിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളെ എല്ലാവരേയും വിവാഹത്തിന് നേരിട്ട് ക്ഷണിക്കണമെന്ന് അതിയായ
Kerala News

കാർഷിക സർവകലാശാല ഫീസ് വർധനവ്: ഫീസ് ഘടനയിൽ‌ ഭേദ​ഗതി വരുത്തണം, വിദ്യാർത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫാസ് വർധിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ടിസി വാങ്ങിയ പോയ സംഭവത്തിൽ വിദ്യാർത്ഥിയെ തിരികെ കൊണ്ടുവരുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക സർവകലാശാല അധികൃതരുമായി സംസാരിക്കുകയും വിദ്യാർത്ഥിയെ തിരിച്ചെടുക്കാൻ എടുക്കാൻ കോളേജ് മുൻകൈയെടുക്കണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. സർവകലാശാലയുടെ ഫീസ് ഘടനയിൽ‌ ഭേദ​ഗതി വരുത്തണമെന്നും മന്ത്രി
Kerala Lead News News

എസ്ഐആർ ഭരണഘടനാവിരുദ്ധം; പൗരർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റെ ലംഘനമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ബിഹാറിൽ നടപ്പിലാക്കുകയും കേരളത്തിലടക്കം രണ്ടാംഘട്ടത്തിൽ നടപ്പിലാക്കാനൊരുങ്ങുകയും ചെയ്യുന്ന എസ്ഐആർ ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റ ലംഘനമാണിതെന്ന് മുഖ്യമന്ത്രി പറയുന്നു. പൗരന്റെ മൗലിക അവകാശങ്ങൾ രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവമാധ്യമ
Homepage Featured Kerala News

കേരളത്തില്‍ എസ്ഐആര്‍ ഇന്നുമുതല്‍; ആശങ്കയില്‍ സര്‍ക്കാരും പ്രതിപക്ഷവും

കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനു (എസ്‌ഐആര്‍) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ടിരിക്കുകയാണ്. എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഒന്‍പത് സംസ്ഥാനങ്ങള്‍, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്.
Homepage Featured Kerala News

ഐടി പഠിച്ചിട്ടും ജോലിയില്ലേ?; കൈത്താങ്ങുമായി സംസ്ഥാനസർക്കാർ, വിവിധ കമ്പനികൾ പങ്കാളികൾ

കൊച്ചി: ഐടി പഠിച്ച ഉദ്യോ​ഗാർഥികൾക്ക് കൈത്താങ്ങുമായി സംസ്ഥാനസർക്കാർ. വിവിധ സ്വകാര്യ കമ്പനികളുമായി ചേർന്ന് നൈപുണ്യവികസനത്തിന് കൊച്ചിയിൽ പരിശീലനകേന്ദ്രമൊരുക്കുകയാണ് സർക്കാർ. തിരുവനന്തപുരത്തെ ഐസിടി (ഇന്‍ഫര്‍ മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി) അക്കാദമി ഓഫ് കേരളയുടെ ഇതിനുള്ള നാലാമത്തെ പരിശീലന കേന്ദ്രമാണ് കൊച്ചിയിൽ ഒരുങ്ങുന്നത്. കച്ചേരിപ്പടിയില്‍ ആരംഭിക്കുന്ന