ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ദ്രാവിഡ മുന്നേറ്റ കഴകം നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഐ പെരിയസാമിക്കും കുടുംബാംഗങ്ങൾക്കും എതിരായ പ്രത്യേക കോടതിയുടെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2.1 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു കേസ്. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എജി
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അറസ്റ്റിലാവുകയും അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ 30 ദിവസം കസ്റ്റഡിയിൽ എടുക്കുകയുമാണെങ്കിൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഈ ബിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ബാധകമായിരിക്കും. 30 ദിവസം തുടർച്ചയായി ഒരു
ന്യൂഡൽഹി: രാജ്യത്ത് പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്ക് നിരോധനം വരുന്നു. കേന്ദ്ര സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ഓൺലൈൻ ഗെയിമിംഗ് ബില്ല്, 2025 നിലവിൽ വരുന്നതോടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്ന ഓൺലൈൻ ഗെയ്മിംഗ് പ്ലാറ്റ്ഫോമുകൾക്ക് പൂട്ടു വീഴുമെന്നാണ് റിപ്പോർട്ട്. ബില്ലിന് ഇതിനോടകം തന്നെ മന്ത്രിസഭ അംഗീകാരം സഭിച്ചു കഴിഞ്ഞു. ഇത് ഉടൻ തന്നെ പാർലമെന്റിൽ
ന്യൂഡൽഹി: യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആശുപത്രിയിൽ. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ യുവാവിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസ്
പട്‌ന: വിശ്വാമിത്ര മഹർഷിയുടെ പേരിൽ ഇന്ത്യയിലാദ്യമായി പാർക്ക് ഒരുങ്ങുന്നു. ഗായത്രി മന്ത്ര ആശയത്തെ അടിസ്ഥാനമാക്കിയുള്ള പാർക്കിന് ബിഹാർ ബിജെപിപി സർക്കാർ 24 കോടി രൂപ വകയിരുത്തിയതായി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. ധ്യാന കേന്ദ്രങ്ങൾ, വേദ സംസ്കാരത്തിലും ശൈലിയിലുമുള്ള പാതകൾ, മന്ത്രവാക്യങ്ങളാൽ അലങ്കരിച്ച ഇരിപ്പിടങ്ങളുമൊക്കെയാണ് പാർക്കിനെ വ്യത്യസ്തമാക്കുന്നത്. പരിസ്ഥിതി
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ ആറ് മരണം. കനത്ത മഴ തുടരുന്ന സഹാചര്യത്തിൽ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടിവിച്ചിരിക്കുന്നത്. അടുത്ത 48 മണിക്കൂർ നിർണായകമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. #MumbaiRains | Over 250 flights delayed at
ന്യൂഡൽഹി: വിമാനത്താവള മാതൃകയിൽ ട്രെയിനുകളിൽ ഭാര പരിശോധന സംവിധാനം ഒരുങ്ങുന്നു. വിമാനക്കമ്പനികൾ സ്വീകരിക്കുന്ന രീതികൾക്ക് അനുസൃതമായി, ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രക്കാർക്ക് കർശനമായ ബാഗേജ് നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ സജീവമാക്കുന്നതായി റിപ്പോർട്ട്. ഇലക്ട്രോണിക് മെഷീനുകൾ ഉപയോഗിച്ചുള്ള ഭാരപരിശോധന സംവിധാനം നടപ്പിലാക്കാനാണ് ഇന്ത്യൻ റെയിൽവേയും ഒരുങ്ങുന്നത്.
ഹൈദരാബാദ്: 75,000 കിലോഗ്രാം ഭാരമുള്ള പേലോഡ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയയ്ക്കാൻ കഴിയുന്ന 40 നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റ് നിർമ്മിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ മേധാവി വി. നാരായണൻ പറഞ്ഞു. ഈ വർഷം നാവിക് ഉപഗ്രഹം, എൻ1 റോക്കറ്റ്, യുഎസ് ആശയവിനിമയ ഉപഗ്രഹം എന്നിവ വിക്ഷേപിക്കാനും ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒസ്മാനിയ സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ
ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും നുണപ്രചാരണവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യ–പാക്ക് സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ അപേക്ഷിച്ചുവെന്നും ഇടപെടാൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിർബന്ധിച്ചെന്നുമാണ് പാക്ക് സൈനിക മേധാവിയുടെ വാദം. ബെൽജിയത്തിലെ ബ്രസ്സൽസിൽ പാക്ക് പ്രവാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അസിം മുനീറിന്റെ വീരവാദം. ഇന്ത്യയ്ക്ക് കനത്ത
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ചൊവ്വാഴ്ച പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വലിയ ബാനർ ഉയർത്തിപ്പിടിച്ച് എംപിമാർ പ്രതിഷേധ പ്രകടനം നടത്തി. “വോട്ട് ചോർ”, “സൈലന്റ് ഇൻവിസിബിൾ റിഗ്ഗിംഗ്” എന്നീ വാക്കുകൾക്കൊപ്പം, സിഇസി ഗ്യാനേഷ് കുമാറിന്റെയും പാനലിലെ മറ്റ്