Home News Archive by category India (Page 59)
India News

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി കോൺഗ്രസ്; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ നീക്കം. ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കൾ ഈ വിഷയം വിശദമായി ചർച്ച ചെയ്യുകയാണ്. ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്ത സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. കമ്മീഷൻ ബിജെപി
India News

രാഹുല്‍ ഗാന്ധി പൊട്ടിച്ച ‘ബോംബ്’; എന്താണ് കള്ളവോട്ട് ആരോപണം?

ബിജെപി സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് രാഹുലിന്റെ ആരോപണം. മഹാദേവപുര മണ്ഡലവും രാഹുലിന്റെ ആരോപണങ്ങളും കഴിഞ്ഞ ആഴ്ച രാഹുല്‍ ഗാന്ധി പറഞ്ഞത് തന്റെ കൈയില്‍ ഒരു ‘ആറ്റം ബോംബ്’ തെളിവ് ഉണ്ടെന്നാണ്.
India News

തുടർച്ചയായി അഞ്ചാം വർഷവും റിലയസിൽ മുകേഷ് അംബാനിയ്ക്ക് ശമ്പളമില്ല; കാരണമിതാണ്

മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും ശമ്പളം കൈപ്പറ്റാതെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ശമ്പളത്തിന് പുറമെ അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാവിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. 2020 മുതലാണ് ശമ്പളം സേവനരം​ഗത്തേക്ക് അദ്ദേഹം വിനിയോ​ഗിക്കാൻ തുടങ്ങിയത്. രാജ്യത്തിന്റെ
India News

‘ബൈബിൾ വലിച്ചെറിഞ്ഞു, ബിജെപി ഭരണമെന്ന് ഓർക്കണമെന്ന് ആക്രോശം’; നേരിട്ട ദുരനുഭവത്തെക്കുറിച്ച് കന്യാസ്ത്രീ

ഭുവനേശ്വർ: ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് വൈദീകർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ അതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. എഴുപതോളം വരുന്ന ബജ്റംഗദൾ പ്രവർത്തകരാണ് ഒഡീഷയിലെ ജലേശ്വർ ജില്ലയിലെ ഗംഗാധറിൽ രണ്ട് വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അക്രമിച്ചത്. ബൈബിൾ വലിച്ചെറിഞ്ഞെന്നും രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചുവെന്നും അക്രമണത്തിന് ഇരയായ സിസ്റ്റർ എലേസ ചെറിയാൻ പറഞ്ഞതായി