ന്യുഡൽഹി: അമേരിക്കയുടെ എഫ് 35 ജെറ്റുകളോട് കിടപിടിക്കുന്ന പ്രതിരോധ സംവിധാനവുമായി ഇന്ത്യൻ നാവികസേന. ഇന്ത്യൻ നാവികസേനയുടെ കിഴക്കൻ നാവിക കമാൻഡിൽ രാജ്യം തദ്ദേശിയമായി വികസിപ്പിച്ച ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് ഹിമഗിരി എന്നിവ കമ്മീഷൻ ചെയ്തു. രാജ്യം തദ്ദേശീയമായി നിർമ്മിച്ച എഫ് 35 യുദ്ധക്കപ്പൽ ഇന്ന്
മധുര: തമിഴക വെട്രി കഴകം പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിനിടെ ആരാധകരോട് വിജയിയുടെ ബൗൺസർമാർ മോശമായി പെരുമാറിയെന്ന് പരാതി. ആരാധകനെ വേദിയിൽ നിന്ന് നിലത്തേക്കെറിഞ്ഞു എന്നാണ് പരാതി. അതേസമയം, മധുര സമ്മേളനത്തിൽ വിജയ്‌യുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രനേഡ് എറിഞ്ഞുവെന്ന് ആരോപിച്ച് ശരത്കുമാർ എന്ന യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. “ഉങ്കാഷ് വിജയ്…. നാൻ വരേൻ…” എന്ന
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ബിരുദ പഠന വിവരം പുറത്തു വിടണ്ട എന്ന തീരുമാനത്തിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വിടണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി. വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി. പ്രധാനമന്ത്രി മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തു വിടണ്ട എന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഡൽഹി സർവകലാശാലയോട് (ഡിയു) നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവാണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ
ന്യൂഡൽഹി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിന്റെ അവതരണത്തെ സംബന്ധിച്ച് കൂടുതൽ ന്യായീകരണങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ബിൽ സംബന്ധിച്ച കാര്യങ്ങളിൽ പ്രതികരിച്ചത്. നേതാക്കൾക്ക് ജയിലുകൾക്ക് പിന്നിൽ നിന്ന് ഭരിക്കാൻ കഴിയുമോ? എന്റെ പാർട്ടി വിശ്വസിക്കുന്നത്, ഈ
ബെംഗളൂരു: ധർമ്മസ്ഥല കേസിൽ എസ്ഐടിയുടെ അന്വേഷണം തുടരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യയെ ചോദ്യം വിശദമായി ചോദ്യം ചെയ്യുകയാണ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഇയാൾ ഉറച്ച് നിന്നതോടെ മണ്ണ് കുഴിച്ചുള്ള പരിശോധന പുനരാരംഭിക്കുവാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഓരോ ദിവസവും കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടാകുന്നത്. തെളിവിനായി ഹാജരാക്കിയ തലയോട്ടി
ന്യൂഡൽഹി: രാജ്യത്ത് ഉടനീളം എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 12 കോടിയുമായി കർണാടകയിലെ കോൺഗ്രസ് എം.എൽ.എ കെ സി വീരേന്ദ്ര പിടിയിലായി. 12 കോടി രൂപയും അത്യാഡംബര വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് വാതുവയ്പ്പ് ശൃംഖലയുമായി നേരിട്ട് ബന്ധമുണ്ടെന്നും അങ്ങനെ സമ്പാദിച്ച പണമാണിതെന്നും ഇ.ഡി കണ്ടെത്തി. സിക്കിമിൽ നിന്നാണ് എ.എൽ.എയെ അറസ്റ്റ് ചെയ്യുന്നത്. ദുബായിലെ അന്താരാഷ്ട്ര
ധർമ്മസ്ഥല തിരോധാന കേസ്: മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ; മകളെ കാണാനില്ലെന്നത് കള്ളമെന്ന് സുജാത ഭട്ട്
ബെംഗളൂരു: തുടക്കം മുതൽ നാടകീയത നിറഞ്ഞ ധർമ്മസ്ഥല തിരോധാന കേസിൽ കേസിൽ വമ്പൻ ട്വിസ്റ്റ്. വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യ അറസ്റ്റിൽ. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.
റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക്
ന്യൂഡൽഹി: അലഞ്ഞ് തിരിയുന്ന പത്ത് ലക്ഷം തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാനൊരുങ്ങി ഡൽഹി സർക്കാർ. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. ഡൽഹിയിലെ തെരുവ് നായ്ക്കളുടെ എണ്ണം പത്ത് ലക്ഷം കടന്നു എന്നാണ് കണക്ക്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന നീക്കത്തെ എതിർത്ത് മൃഗസ്നേഹികളും ഹർജിയുമായി രംഗത്തെത്തിയതോടെ അടിയന്തര നടപടി സ്വീകരിക്കാനാണ് സുപ്രിംകോടതി നിർദേശം. നോയിഡ,


























