Home News Archive by category India (Page 5)
India News

അത് അടഞ്ഞ അധ്യായം; ​ഗണ​ഗീത വിവാദത്തിൽ ശിവകുമാറിനെ പിന്തുണച്ച് ​ഖാർ​ഗെ

ബം​ഗളൂരു:  കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിയമസഭയിൽ ആർ.എസ്.എസ് ​ഗണ​ഗീതം ആലപിച്ച സംഭവത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ​ഖാർ​ഗെ. ചെയ്ത പ്രവർത്തിയിൽ അദ്ദേഹം ക്ഷമാപണം നടത്തി. ഇപ്പോൾ അത് അ‍ടഞ്ഞ അധ്യായമാണെന്നും ​ഖാർ​ഗെ പറഞ്ഞു. ​ “ഗണ​ഗീതം ആലപിച്ച പ്രവർത്തിയിൽ അദ്ദേഹം
India News

ജമ്മുവിൽ കനത്ത മഴയും വെള്ളപ്പൊക്കവും; മരണം 36 കവിഞ്ഞു, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു 

ശ്രീന​ഗർ: ജമ്മു കാശ്മീരിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും പ്രളയത്തിലും കനത്ത നാശനഷ്ടം.  നദികൾ കരകവിഞ്ഞൊഴുകിയതോടെ പീർഖോ, നിക്കി താവി മേഖലകൾ പൂർണമായി വെള്ളക്കെട്ടിലായി. നാശത്തിന്റെ കണക്കെടുപ്പ് രേഖപ്പെടുത്താൻ ജമ്മു കാശ്മീർ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയുണ്ടായ മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 38 കഴിഞ്ഞു.  താവി നദി കരകവിഞ്ഞൊഴുകിയതോടെ
Homepage Featured India News

റാമ്പിൽ നിന്ന് യുവാവിനെ തൂക്കിയെറിഞ്ഞു; വിജയ്ക്കെതിരെയും കേസെടുത്ത് പൊലീസ്

നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്.  തമിഴക വെട്രി കഴകത്തിന്റെസംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ തള്ളിയിട്ടു എന്ന പരാതിയിലാണ് കേസ്. വിജയ്‌യിന് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ എന്ന യുവാവിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച മുധുരയിൽ നടന്ന ടി വി കെ രണ്ടാം വാർഷികാഘോഷ
India Lead News News

50 ശതമാനം തീരുവ: ഇന്ത്യക്കെതിരെ നോട്ടീസിറക്കി അമേരിക്ക; നിലപാടിൽ ഉറച്ച് ഇന്ത്യ

വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ നടപടിയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസ് പുറത്തിറക്കി. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ
India News

ഐഎൻഎസ് ഉദയഗിരിയും ,ഐഎൻഎസ് ഹിമഗിരിയും കമ്മീഷൻ ചെയ്തു

ന്യുഡൽഹി: അമേരിക്കയുടെ എഫ് 35 ജെറ്റുകളോട് കിടപിടിക്കുന്ന പ്രതിരോധ സംവിധാനവുമായി ഇന്ത്യൻ നാവികസേന. ഇന്ത്യൻ നാവികസേനയുടെ കിഴക്കൻ നാവിക കമാൻഡിൽ രാജ്യം തദ്ദേശിയമായി വികസിപ്പിച്ച ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് ഹിമഗിരി എന്നിവ കമ്മീഷൻ ചെയ്തു. രാജ്യം തദ്ദേശീയമായി നിർമ്മിച്ച എഫ് 35 യുദ്ധക്കപ്പൽ ഇന്ന് രാജ്യത്തിന് അഭിമാനമായി മാറി. ഒരു രാജ്യത്തിന് പറക്കുന്ന എഫ് 35 ഉണ്ട്, നിങ്ങൾ ഒരു
Homepage Featured India News

ഗ്രനേഡ് എറിഞ്ഞു, ഇരുമ്പ് ബാറുകളിൽ ഗ്രീസ് പുരട്ടി; വിജയ്‌യുടെ ബൗൺസർമാർക്കെതിരെ പരാതി

മധുര: തമിഴക വെട്രി കഴകം പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിനിടെ ആരാധകരോട് വിജയിയുടെ ബൗൺസർമാർ മോശമായി പെരുമാറിയെന്ന് പരാതി. ആരാധകനെ വേദിയിൽ നിന്ന് നിലത്തേക്കെറിഞ്ഞു എന്നാണ് പരാതി. അതേസമയം, മധുര സമ്മേളനത്തിൽ വിജയ്‌യുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രനേഡ് എറിഞ്ഞുവെന്ന് ആരോപിച്ച് ശരത്കുമാർ എന്ന യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. “ഉങ്കാഷ് വിജയ്…. നാൻ വരേൻ…” എന്ന
Homepage Featured India News

മോദിക്ക് പിന്നാലെ സ്മൃതിയും; പാസായ വിവരം പുറത്തു വിടേണ്ടെന്ന്‌ ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ബിരുദ പഠന വിവരം പുറത്തു വിടണ്ട എന്ന തീരുമാനത്തിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വിടണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി. വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി. പ്രധാനമന്ത്രി മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ
India Lead News News

പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ പുറത്തു വിടണ്ട: ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തു വിടണ്ട എന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഡൽഹി സർവകലാശാലയോട് (ഡിയു) നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവാണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ
Homepage Featured India News

ന്യായീകരണം തുടരും; ജയിലിൽ കിടന്ന് മുഖ്യമന്ത്രിയായി തുടരുന്ന നാണക്കേട് ഭരണഘടനാ നിർമ്മാതാക്കൾ സങ്കൽപ്പിച്ചിട്ടുണ്ടാവില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിന്റെ അവതരണത്തെ സംബന്ധിച്ച് കൂടുതൽ ന്യായീകരണങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ബിൽ സംബന്ധിച്ച കാര്യങ്ങളിൽ പ്രതികരിച്ചത്. നേതാക്കൾക്ക് ജയിലുകൾക്ക് പിന്നിൽ നിന്ന് ഭരിക്കാൻ കഴിയുമോ? എന്റെ പാർട്ടി വിശ്വസിക്കുന്നത്, ഈ
Homepage Featured India News

ധർമ്മസ്ഥലയിൽ സത്യം തിരഞ്ഞ് വട്ടം കറങ്ങി അന്വേഷണസംഘം

ബെംഗളൂരു: ധർമ്മസ്ഥല കേസിൽ എസ്ഐടിയുടെ അന്വേഷണം തുടരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യയെ ചോദ്യം വിശദമായി ചോദ്യം ചെയ്യുകയാണ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഇയാൾ ഉറച്ച് നിന്നതോടെ മണ്ണ് കുഴിച്ചുള്ള പരിശോധന പുനരാരംഭിക്കുവാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഓരോ ദിവസവും കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടാകുന്നത്. തെളിവിനായി ഹാജരാക്കിയ തലയോട്ടി