Home News Archive by category India
Homepage Featured India News

ബരാമതി വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28 ന് ; അപകടത്തിൽ ദുരൂഹതയുണ്ടെന്ന് അജിത് പവാറിന്‍റെ കുടുംബം

ന്യൂഡൽഹി: ബരാമതി വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28 ന് പുറത്തുവിടുമെന്ന് വ്യോമയാന മന്ത്രാലയം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ വിമാന അപകടത്തിന്‍റെ സാങ്കേതിക തെളിവുകൾ അടിസ്ഥാനപ്പെടുത്തി സമഗ്രമായ പരിശോധനയിലൂടെയാണ്
Homepage Featured India News World

ഇന്ത്യയും അയർലൻഡും ഡിജിറ്റൽ സഹകരണം ശക്തമാക്കുന്നു

ന്യൂഡൽഹി: ഇന്ത്യയും അയർലൻഡും ഡിജിറ്റൽ സഹകരണം ശക്തമാക്കുന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, അയർലൻഡ് മന്ത്രി ജാക്ക് ചേംബേഴ്സുമായി ചേർന്ന യോ​ഗത്തിലാണ് ഇരു രാജ്യങ്ങളും ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്. പബ്ലിക് എക്സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് സർവീസ് റിഫോം, ഡിജിറ്റലൈസേഷൻ എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ജാക്ക്
Homepage Featured India News

ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റു; സ്നാപ്ഡീലിന് 5 ലക്ഷം രൂപ പിഴ ചുമത്തി

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെ മറ്റ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ന്യൂഡൽഹി: നിർബന്ധിത ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്നാപ്ഡീലിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. സ്നാപ്ഡീലിന്റെ മാതൃകമ്പനിയായ ‘ഏസ് വെക്റ്റർ ലിമിറ്റഡിനെതിരെ’ (Ace Vector Ltd) സ്വമേധയാ എടുത്ത കേസിനെ
Homepage Featured India News

കള്ളം പൊളിഞ്ഞു; ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ച ​ഗൽ​ഗോത്തിയാസ് സർവകലാശാല എഐ ഉച്ചകോടിയിൽ നിന്ന് പുറത്ത്

ന്യൂഡൽഹി: ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ച ഗൽ​ഗോത്തിയാസ് സർവകലാശാലയെ എഐ ഉച്ചകോടിയിൽനിന്നും പുറത്താക്കി. എന്നാൽ റോബോട്ടിന്‍റെ നിർമ്മാണാവകാശം ഉന്നയിച്ചിരുന്നില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. സർവകലാശാലയോട് ഉടൻ എഐ ഉച്ചകോടിയിൽനിന്നും സ്ഥലം വിടാൻ അധികൃതർ നിർദേശിച്ചു. റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടക്കം വിമർശനം
India Lead News News

അസമിൽ മുൻ കോൺ​ഗ്രസ് അധ്യക്ഷൻ ബിജെപിയിൽ ചേരും; മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തി ഭൂപേൻ ബോറ

ഡൽഹി: അസമിൽ പാർട്ടിയിൽ നിന്ന് രാജി വെച്ച കോൺ​ഗ്രസ് മുൻ അധ്യക്ഷൻ ഭൂപേൻ ബോറ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം പിസിസി (എപിസിസി) അധ്യക്ഷായിരുന്ന ഭൂപേൻ ബോറയും ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയും കഴിഞ്ഞ ദിവസം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഭൂപേൻ ബോറ ഫെബ്രുവരി 22ന് ബിജെപിയിൽ അം​ഗത്വം എടുക്കുമെന്ന് അസം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Homepage Featured India News World

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഇന്ത്യയിൽ; മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി, മോദിയുമായി പ്രതിരോധ മേഖലയിലടക്കം നിർണായക ചർച്ചകൾക്ക് ഇന്ന് തുടക്കം

മുംബൈ: ഫ്രഞ്ച് പ്രസിഡന്റിനേയും സംഘത്തെയും മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ​ഗവർണർ ആചാര്യ ദേവ് വ്രതും. ഇന്ന് പുലർച്ചെ മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഫെബ്രുവരി 19 വരെ ഇന്ത്യയിൽ തുടരും. ഇമാനുവൽ മക്രോണിനെ സ്വീകരിക്കുന്ന സംഘത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡേയും സുനേത്ര പവാറും ഉണ്ടായിരുന്നു. പ്രധാനമന്ത്രി
Homepage Featured India News

ശബരിമലയിലെ സ്ത്രീ പ്രവേശനം; 9 അം​ഗ ബെഞ്ചിന് ചുമതല നൽകി സുപ്രീംകോടതി, മാർച്ച് 14ന് മുമ്പായി കക്ഷികളോട് നിലപാട് വ്യക്തമാക്കാനും നിർദേശം

ഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന 2018 ലെ വിധി പുന:പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 9 അം​ഗ ബെഞ്ചിന് ചുമതല നൽകി സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പായി തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രായഭേദമന്യേ സ്ത്രീകളുടെ ശബരിമല പ്രവേശനത്തോടൊപ്പം മതസ്വാതന്ത്ര്യവുമായും ജനാധിപത്യപരമായ
Homepage Featured India News World

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും; പ്രതിരോധ രംഗത്ത് സുപ്രധാന കരാറിന് സാധ്യത

ഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്മാനുവൽ മാക്രോൺ ചർച്ച നടത്തും. ഇരുവരുടേയും ചർച്ചയ്ക്ക് മുമ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിന്‍ വൗട്രിനും തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കുന്നുണ്ട്. ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ
Homepage Featured India Kerala News

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം; 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കാമെന്ന സുപ്രീംകോടതിയുടെ തന്നെ 2018ലെ വിധിക്കെതിരായ ഹർജികൾ കോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരി​ഗണിക്കുക. വാദം കേൾക്കുന്നതിനായി ഒമ്പതംഗ ബെഞ്ചിനെ ഇന്ന് ചുമതലപ്പെടുത്തിയേക്കും. ജനങ്ങളുടെയും വിശ്വാസികളുടേയും അഭിപ്രായം കണക്കിലെടുത്തുകൊണ്ടാകും സംസ്ഥാന സർക്കാർ
Homepage Featured India News

വിമാനത്തിൽ ഇനി ഉയർന്ന ശബ്ദത്തിൽ ഫോണുപയോ​ഗം വേണ്ട; ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ

ഡൽഹി: വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ ഫോൺ ഉപയോ​ഗിക്കുന്നവർ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ. നാമക്കൽ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസഹമന്ത്രി പാർലമെൻ്റിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 1937 ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം ഇക്കാര്യത്തിൽ നടപടിയെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വീഴ്ച